Pinned Tweet
100% Pro - SanghParivar ! മറ്റ് ഐഡിയോളജി പിന്തുടരുന്നവരോട് സംവദിക്കാൻ താത്പര്യമില്ല. അങ്ങനെയുള്ളവർ ദയവായി മറുപടികളുമായി വരരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. തരേണ്ടത് തരും ബ്ലോക്കും ചെയ്യും.🙏🏻
Xiphos retweeted
നമ്മുടെ രാജ്യത്തിനും സൈന്യത്തിനുമെതിരെ നിരന്തരം പ്രസ്താവനകൾ നടത്തിയ, നമുക്കെതിരായ സൈനിക നടപടിയിൽ ജയിച്ചെന്ന് അവകാശപ്പെട്ട് വിജയയാത്ര നടത്തിയ ഷാഹിദ് അഫ്രിദിക്ക് കുറെ മലയാളികൾ ദുബായിലെ പാകിസ്ഥാൻ അസോസിയേഷൻ ഹോളിൽ സ്വീകരണം കൊടുത്തെന്ന്. 1947ലെ ട്രെയിൻ മിസ്സായ കുറേപ്പേരുണ്ട് എന്നാണ് തോന്നുന്നത്!
Xiphos retweeted
'എൻറെ ഭർത്താവിന്റെ ഒപ്പം എന്നെയും കൊല്ലൂ' എന്ന പറഞ്ഞ ഭാരതിയുടെ മകളോട് എന്താണ് ജിഹാദി പച്ച മറഞ്ഞത്? മോദിയോട് പറ!
ഉത്തരം കിട്ടിയോ ?
#OperationSindoor
Xiphos retweeted
പൃഷ്ഠരാജ് സുഡുമാരൻ ഇതുവരെ ഒരു അനുശോചനം പോലും രേഖപ്പെടുത്തിയിട്ടില്ല!!
ഇനി ആ 72 വയസ്സുള്ള തള്ള വന്ന് “ഞങ്ങൾ കേണൽ ഫേമിലീയാണ്,എന്റെ മോൻ ടൈഫോയിഡ് പിടിച്ച് കിടക്കുന്നതിനാൽ ഒന്നും എഴുതാൻ പറ്റിയില്ല” എന്നൊക്കെയുള്ള ന്യായീകരണം ഇറക്കുന്നതും കൂടി കാണണമായിരിക്കും!🥹
Xiphos retweeted
നമ്മുടെയെല്ലാം ഭൂമി വക്കഫ് പ്രോപ്പർട്ടി അല്ലെന്ന് തെളിയിക്കാൻ വഖഫ് ട്രിബ്യുണനിൽ തന്നെ പോകണം
ലോകത്തിലെ ഒരു കോടതിയ്ക്കും അവകാശമില്ലെന്ന് പറയുന്ന ടീമുകൾ
ഇപ്പൊ വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയിലേക്ക് പോയിട്ടുണ്ട്
കൂടെ പോയത് കപിൽ സിബിൽ
"ഉംബാവാ ആമ്പൽ ആമ്പൽ "
എന്നൊരു BGM ഇടട്ടെ
Xiphos retweeted
BJP യാണ് കേരളത്തിൽ ഇത് നടപ്പിലാക്കിയിരുന്നത് എങ്കിൽ സഖാവ് @AARahimdyfi ന്റെ ചോദ്യങ്ങൾ
1. ഡിജിറ്റലായി പണം അടച്ചാൽ തനിയെ രോഗം മാറുമോ?
2. ഡിജിറ്റലായി പണം അടച്ചില്ലങ്കിൽ ചികിത്സ നിഷേധിക്കുമോ?
3. കൂലിപ്പണിക്കാർ എങ്ങനെ ഡിജിറ്റലായി പണം അടയ്ക്കും?
4. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ന്യൂനപക്ഷങ്ങളെ ചികിത്സയിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് ഈ പദ്ധതി.
5. ഈ പദ്ധതി ജനങ്ങളെ ഡിജിറ്റൽ ഉള്ളവനെന്നും ഡിജിറ്റൽ ഇല്ലാത്തവൻ എന്നും രണ്ടായി തരംതിരിക്കപ്പെടും.
6. ഒരു മൊബൈൽ മാത്രമുള്ള വീട്ടിൽ കുട്ടികൾ പഠിക്കാൻ മൊബൈൽ ഉപയോഗിക്കുമ്പോൾ ആശുപത്രിയിൽ പോകുന്നവർ എങ്ങനെ ഡിജിറ്റലായി പണമടയ്ക്കും?
7. ഈ പദ്ധതിക്കെതിരെ DYFI എല്ലാ BSNL ഓഫീസ് ഉപരോധിക്കും
Xiphos retweeted
മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ അടിയന്തരമായി പുന:സ്ഥാപിക്കപ്പെടണം!
വഖഫ് ഭേദഗതി നിയമം യാഥാർഥ്യമാക്കിയതിലൂടെ, മുനമ്പത്തെ ജനങ്ങളുടെ സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള ചരിത്രപരവും നിർണ്ണായകവുമായ തീരുമാനമാണ് നരേന്ദ്ര മോദി സർക്കാർ കൈക്കൊണ്ടത്. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഗസറ്റിൽ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.
നിയമം നടപ്പിലാക്കുന്നതിനായി ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, പുതുതായി കൂട്ടിച്ചേർക്കപ്പെട്ട സെക്ഷൻ 2A അനുസരിച്ച് മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഉടൻ കൈക്കൊള്ളണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. സൊസൈറ്റികൾക്കോ, ട്രസ്റ്റുകൾക്കോ ഒരു പ്രത്യേക കാര്യത്തിനായി നൽകിയിട്ടുള്ള വസ്തുക്കൾ വഖഫ് ബോർഡിന് അവകാശപ്പെടാൻ കഴിയില്ലെന്ന് സെക്ഷൻ 2A പ്രകാരം വ്യക്തമായതിനാൽ, സ്ഥലത്തിൻ്റെ ഉടമസ്ഥാവകാശം മുനമ്പം ജനതയിൽ തന്നെ നിക്ഷിപ്തമാണ്. ഈ സാഹചര്യത്തിൽ റവന്യു അവകാശം പുനഃസ്ഥാപിക്കുക എന്ന കാര്യം മാത്രമാണ് സർക്കാർ ചെയ്യേണ്ടത്.
സംസ്ഥാന സർക്കാർ ഇനിയെങ്കിലും പ്രീണന രാഷ്ട്രീയം അവസാനിക്കണം. മുനമ്പം നിവാസികളെ ഇനിയും കൂടുതൽ ദുരിതത്തിലാക്കരുത്. ശാശ്വതമായൊരു പരിഹാരമാണ് മുനമ്പം പ്രതീക്ഷിക്കുന്നത്.
Restore the revenue rights of Munambam residents immediately!
With the passing of the #Waqf Amendment Bill, Shri Narendra Modi-led government has taken a historic and decisive step to protect the property rights of the people of #Munambam. The Bill has received the assent of the President of India and has been officially notified in the Gazette.
Now, the people are looking forward to the swift implementation of the Act. The BJP demands that the state government take the necessary steps to restore the revenue rights of Munambam residents under the newly introduced Section 2A of the Act. Since Section 2A clearly states that the Waqf Board cannot claim property given to societies or trusts for a specific purpose, ownership of the land rests with the people of Munambam. The only action required from the government is to restore the revenue rights of the people.
The state government must refrain from continuing its politics of appeasement and avoid further worsening the plight of the people of Munambam. The residents expect a permanent and prompt resolution to their longstanding problems.
#ViksitKeralam
Xiphos retweeted
അതും സുരേഷ് ഗോപി..
കമ്മികളും സുഡാപ്പികളും എങ്ങനെ സഹിക്കും..
ദുബായ് കിരീടാവകാശി ഇന്ത്യയിൽ; ഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു
#SheikhHamdan #CrownPrinceofDubai #SureshGopi #Delhi
Xiphos retweeted
ഫ്രോഡ് വിജയൻറെ അൽ ഖേരളം.. മ്ലേച്ചന്മാർക്കും ഊരാളുങ്കലിനും വേണ്ടി സകലതിനും വില കൂട്ടി മറ്റുള്ളവരെ എല്ലാം കൊള്ളയടിച്ചു കേരളം വിറ്റു തുലച്ചു തുടരുന്ന കൊള്ള..
This Post is from a suspended account. Learn more
ലുട്ടാപ്പിയുടെ ഭാവം. ഇതെന്ത് ഭാഷ 🤣
Replying to @JohnBrittas
അവിടുന്ന് കിട്ടിയത് പോരാഞ്ഞിട്ട് ട്വിറ്റെർലും ഇട്ട് നാട്ടുകാരുടെന്നും കൂടെ വാങ്ങിക്കൂട്ടാൻ നാണമില്ലേ? 😁
























