Kerala's fastest growing news network. Politics, society, entertainment or sports, we deliver the latest updates first. മലയാളം വാർത്താ ചാനല്‍

Cochin, India
Joined April 2016
എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കും; കരട് ബില്ലിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം
1
320
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ സുഹൈൽ സജീവ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളെന്ന് കോടതി
8
417
ഇസ്രയേലിൽ ഇഞ്ചോടിഞ്ച് പോരാട്ടം; നെതന്യാഹുവിന്റെ തീവ്രവലത് സഖ്യം മുന്നിൽ | Israel Election
1
432
ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി അറസ്റ്റ് ചെയ്തില്ല
2
3
383
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഹൃദ്‌രോഗിക്ക് മുക്കാല്‍ മണിക്കറോളം ചികിത്സ നിഷേധിച്ചതായി പരാതി
12
1,130
SIRൽ സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി
1
2
522
വിഴിഞ്ഞം തുറമുഖം കടൽ കൊള്ളയെന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ, തുറമുഖം യാഥാർത്ഥ്യമായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി: മുഖ്യമന്ത്രി twentyfournews.com/2026/10/2…
1
524
യാത്രക്കിടയിൽ ട്രെയിനിൽ ഫോൺ ചാർജ് ചെയ്യുന്നതിന് നിയന്ത്രണവുമായി ഇന്ത്യൻ റെയിൽവെ. രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. മൊബൈൽ ചാർജിംഗ് പോയിൻ്റുകൾ നിർബന്ധമായും ഓഫ് ചെയ്യണമെന്ന് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും നിർദേശം നൽകി. ചാർജിംഗ് പോയിൻ്റുകൾ കൃത്യസമയത്ത് ഓഫ് ചെയ്യുന്നുണ്ടോ എന്ന് പരിശോധനകളിൽ ഉറപ്പുവരുത്തും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോടും സൂപ്പർവൈസർമാരോടും മിന്നൽ പരിശോധന നടത്താനും നിർദേശം . അടുത്തിടെ ട്രെയിനിൽ ചാർജ് ചെയ്യുന്നതിനിടെ യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് കോച്ചിൽ കറുത്ത പുക പടർന്ന സംഭവത്തെ തുടർന്നാണ് നടപടി #IndianRailways #RailwaySafety #TrainTravelRules #MobileChargingBan #RailwaysUpdate
1
382
ചേരാനല്ലൂർ അപകടം; പൊലീസ് വീഴ്ചകൾ നിരത്തി സസ്പെൻഷൻ ഉത്തരവ്
3
1
11
559
"13 ഓളം സോങ്‌സ് ഉണ്ട് പടത്തിൽ, പുറത്തു വിടാൻ അങ്ങനെ വിഷ്വൽസ് ഇല്ല, എന്ത്‌ പുറത്തു വിട്ടാലും സ്പോയ്ലർ ആണ്, സൂര്യയുടെ ലുക്ക്‌ പോലും സ്പോയ്ലറാണ്"; ജിത്തു മാധവൻ #Suriya #Scene #Malayalamcinema #Tamilcinema
1
13
1,308
PSC പരീക്ഷ തട്ടിപ്പിലെ ആദ്യ അറസ്റ്റ്; മുൻ ഉദ്യോഗസ്ഥൻ പി സതീഷ് അറസ്റ്റിൽ
1
543
നെടുമ്പാശ്ശേരി അപകടം: സുഹൈലിന് ജാമ്യമില്ല
5
577
24 മണിക്കൂർ സേവനം, സംസ്ഥാനത്ത് റേഷൻ വിതരണത്തിന് ATM; ജില്ലകൾ തോറും ഗ്രെയിൻ ATM സ്ഥാപിക്കും twentyfournews.com/2026/10/2…
319
ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ തീരുമാനമായില്ല, വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?; അടുത്ത മാസം മുതല്‍ പ്രതിസന്ധി രൂക്ഷമാകാന്‍ സാധ്യത
8
392
സംസ്ഥാനത്ത് റേഷൻ വിതരണത്തിന് ATM, ജില്ലകൾ തോറും ഗ്രെയിൻ ATM സ്ഥാപിക്കും,24 മണിക്കൂറും സേവനം ലഭിക്കും; മന്ത്രി അനൂപ് ജേക്കബ് 24 നോട്
1
327
കിഫ്ബി സർക്കാരിൻറെ നിയന്ത്രണത്തിൽ ആയിരിക്കും, ഒരു സാമ്രാജ്യം ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ല; മുഖ്യമന്ത്രി
1
10
886
ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമായ ചോർച്ച നടന്നു, ഉത്തരവാദികളെ വെറുതെ വിടില്ല; മുഖ്യമന്ത്രി
1
319
KSEBയില്‍ വീണ്ടും സര്‍ചാര്‍ജ്, യൂണിറ്റിന് 5 പൈസവച്ച് ഈടാക്കും #KSEB #ElectricitySurcharge #KeralaNews #KSEBUpdate
1
4
406