Pinned Tweet
എന്റെ ഹാൻഡ്‌ലിൽ വന്ന് എന്നെ തെറി വിളിച്ചാലോ ഇൻസൾട്ട് ചെയ്താലോ.. അപ്പുറത് പോയി നിന്ന് stereotype ടോക്ക് നടത്തിയാൽ ഉറപ്പായും ഞാൻ ബ്ലോക്ക് ചെയ്തിരിക്കും.
എന്റെ അഭിപ്രായങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിൽ പ്രശ്നമില്ല..പക്ഷെ ടോക്സിക് ആയാൽ ഞാൻ അത് accept ചെയ്യില്ല (1)
എങ്ങോട്ടും പോവണ്ട അടുത്ത വീടുകളിലെ ആളുകളും ഇങ്ങനെ ഒക്കെ തന്നെ എന്റെ പേരെന്റ്സാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ പോലും ഞാൻ അത്ഭുതപെടില്ല :(
പിള്ളേരെ സിനിമക്ക് കൊണ്ടുപോകണം എന്നൊക്കെ ഉണ്ട് പക്ഷെ ഇവരുടെ അൾട്രാ റിലീജിയസ് motherum grand motherum സമ്മതിക്കില്ല. Last Year Superman കാണാൻ പോയപ്പോൾ ഒരു കൊച്ച് punk റോക്കറിന് ഡാൻസ് ചെയ്യുന്നത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം ആയിരുന്നു..
"വീഡിയോ ഉണ്ടാക്കും പൈസ ഉണ്ടാക്കും എന്നിട്ട് ആ പൈസ സിനിമ കാണാൻ വേണ്ടി വേസ്റ്റ് ചെയ്യും "
ഈ പൈസ എങ്ങനെയാ ഉണ്ടായേ സിനിമകളെ കുറിച്ച് സംസാരിക്കുന്നത് കാരണം
അതിന് സിനിമ കാണണ്ടേ? ആ
അപ്പോ അതെങ്ങനെ വേസ്റ്റ് ആവും.
Dont try to play with me nikesh....
Guys.. ഒരു doubt ചോതികട്ടെ.. അതായത് ഒരാൾ ഒരു known bully n Misogynistമായാണ് company എന്ന് വിചാരിക്ക് എന്ന ഇയാൾ മറ്റേ ആളെ പോലെ അത്ര പ്രശ്നകാരനല്ല... But പ്രശ്നകാരനായ ഒരാളേറ്റ് കമ്പനി ഉള്ളത് കാരണം.. ഇയാളെറ്റുള്ള talking ഞാൻ നിർത്തേണ്ടതുണ്ടോ?
ട്വിറ്ററിൽ കറന്റ് പ്രശ്നത്തിനെ കുറിച്ച് സംസാരിക്കാനും എന്തോരം ആളുകൾ ആയിരുന്നു ഇപ്പോ അവരെയൊന്നും കാണാൻ ഇല്ല ശരിക്കും കറന്റ് അല്ല.. LDF ആയിരുന്നു പ്രശ്നം.. ഇപ്പോഴും കറന്റ് പ്രശ്നമുണ്ട് പക്ഷെ ഇവരൊക്കെ മിണ്ടാറുണ്ടോ..മിണ്ടില്ല...
Base of Gotham retweeted
Seriously? People are now comparing A.R.Rahman to Ajay Atul and Shashwat Sachdev. And coming to the conclusion that he ranks lower? Even considering the fact that they are totally unfamiliar with his body of work in Tamil.... which organ do these people use to listen to music?
Base of Gotham retweeted
ഈയൊരു സംഭവത്തോട് കൂടി SFI ഒരുപാട് വെറുപ്പ് മേടിച്ചു കൂട്ടി
- പച്ചപ്പട മൊയ്‌ദു
ഓ പിന്നെ! അല്ലേൽ നീയൊക്കെ രാവിലെ തൊട്ട് SFI യെ സ്നേഹിച്ചു പൂജിക്കാറാണല്ലോ പതിവ്.ഒന്ന് പോയിനെടാ!!
Base of Gotham retweeted
please don’t follow me if you’re not a feminist. no point getting mad at my tweets in my DMs. my beliefs will not change, i was raised with them.
Base of Gotham retweeted
My Insta account with 80k followers was just suspended. How cowardly is meta and this saffron regime.
Base of Gotham retweeted
കാർണോന്മാർക്ക് കുറച്ച് നാൾ റസ്റ്റ് കൊടുത്തിട്ട് എസ്എഫ്ഐയെ പ്രതിപക്ഷമാക്കട്ടെ. പിള്ളേര് നോക്കിക്കോളും വെടിപ്പായിട്ട്.
Guys പുതിയ വീഡിയോ വന്നിട്ടുണ്ട്
I created a video sharing my thoughts on Isai.
youtu.be/07hYjeINYIQ?si=ciy6…
Base of Gotham retweeted
Karwa Chauth is patriarchal and so are countless rituals and customs across religions.If you don't believe in it or don't want to participate,simply don't. You don't have to follow a ritual but you don't have to police someone else's choice to follow it either.




















