സംഘപരിവാറിനു എതിരെ പറയുന്നതൊക്കെ ഹിന്ദുകൾക്ക് എതിരെ ആക്കുന്ന പോലെ ജമാഅത്തെ ഇസ്ലാമിക്ക് എതിരെ പറയുന്നത് എല്ലാ മുസ്ലിങ്ങളിലേക്കും കൊണ്ട് പോയി കെട്ടുന്ന പരുപാടി ആണ് ഷഹബാസ് അമാൻ കാണിക്കുന്നേ.. മുസംഘികൾ.
കിടിലൻ പടം..വിറ്റെന്താന്ന് വെച്ചാ പത്ത് കൊല്ലായിട്ടും ഇയിലെ ഡയലോഗ്സ് ഒക്കെ ഇപ്പഴും റിപ്പീറ്റ് ആവുന്നുണ്ട് എന്നും അത് അവർക്ക് വർക്കാവുന്നുണ്ട് എന്നതാണ്.
Sword Of The Morning retweeted
Respected @chennithala Sir, I filed a police complaint over a month ago regarding the misuse of my photos and slut-shaming based on mistaken identity. Yet, the Cyber Cell hasn’t even started the enquiry. The abusive Twitter post and comments are still online. Give me solution
ഇക്കാനെ ചുച്ചുടു വാവ ആയി കാണിക്കാൻ ആൾടെ മാത്രം ഫോട്ടോ ഇട്ടാ പോരെ.. ഒപ്പം വേറെ ഒരാളേം വെച്ച് കംമ്പയർ ചെയ്യണ്ട എന്ത് കാര്യാണുള്ളത്.. ഓരോർത്തർക്ക് അവരവരുടെ ലൈഫ് അല്ലേ.
Sword Of The Morning retweeted
Rules by the FA regarding players under the age of 18.
You guys are genuine idiots if you don’t think there are separate rules to protect children
ഇവരെ കാർഡ് ഗൈം നല്ല രസാണ്..ഇസ്ലാമിസ്റ്റുകൾ ക്രൂരമായ രീതിക്ക് നടത്തുന്ന സൈബർ അറ്റാക്ക് ഒക്കെ നൈസായിട്ട് അങ്ങ് മുക്കും..
അയ്യേ.. അയ്യയ്യേ 🤣 ബിത്വ രണ്ട് സ്റ്റ്രൈക്കേഴ്സിനേം വിക്കാൻ സമയായി.. ഇവരെക്കാൾ ബെറ്റർ ആൾവരസ് മാത്രേ ഒള്ളൂന്ന് പറഞ്ഞാ ചിരവക്ക് അടിച്ചേക്ക്.
റയ്യക്ക് എന്താ ബെസ്റ്റ് കീപ്പർ കൊടുക്കാഞ്ഞത് ? അത് ഉനൈ വേൾഡപ്പ് ജയിച്ചോണ്ട്.
കെയിനിനു എന്തിനാ അപ്പൊ ബാലൻഡിയോർ കൊടുത്തേ ? അത് ഓവറാൾ സീസണിലെ പെർഫോമൻസ് വെച്ച്..
അല്ല ആദ്യ ലോജിക്ക് വെച്ച് യമാൽ/ഫാബിയൻ അല്ലേ ബാലൻഡിയോർ കിട്ടണ്ടേ?
കൂടുതൽ ക്വസ്ത്യൻസ് വേണ്ട.
Individual performance aano, teaminu indakya impact aano atho teaminte performance aano ennathinu aadyam vyakthatha indakk.. Aa rankings thanne enthoru contradicting aan.
സംഘി കൊളീഗ്സ് ആദ്യ ദിവസം എമ്പുരാൻ കണ്ട് പറഞ്ഞത് കിടിലൻ പടം എന്നാർന്ന്.. വിവാദം ആയപ്പൊ പിന്നെ കൂറ പടം ആയി 🤣
Sword Of The Morning retweeted
There is absolutely no ceiling to how much I enjoy Man United failing. The limit does not exist. It will never, ever get old.
















