
ഗ്രന്ഥദാഹിയായ 👻 #അക്ഷരവഴികൾ #BookX
Bookന്റെ ഉള്ളിൽ 📖📖😍📖📖
Joined November 2017
- Tweets80.2K
- Following8.5K
- Followers15K
- Likes38K
Pinned Tweet
പ്രിയപ്പെട്ട ഗ്രന്ഥദാഹികളേ.....
നമ്മൾ ഒരു പുസ്തകം വാങ്ങുന്നു. വായിക്കുന്നു. നമുക്കത് ഇഷ്ടപ്പെടുന്നു. നമ്മൾ സുഹൃത്തിനോട് വായനാനുഭവത്തെ കുറിച്ച് പറയുന്നു. " ആ ബുക്ക് എനിക്ക് വായിക്കാൻ തരാമോ ? " എന്ന് ചങ്ക് ചോദിക്കുന്നു. നമ്മൾ ഗ്രന്ഥം അയാൾക്ക് വായിക്കാനായി നൽകുന്നു.
ഗ്രന്ഥപ്രിയ📖😍📖 retweeted
Investing in midwives is crucial to saving lives, as they help make pregnancy and childbirth safer for mothers and their babies.
@UNFPA works to address the global shortage of midwives, ensuring more mothers have access to the skilled care they need, wherever they are.
മുതലകൾക്ക് വേട്ടയാടാൻ മാത്രമല്ല വിനോദിക്കാനും കഴിവുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. നദീഇലത്തിൽ വീണുകിടക്കുന്ന പൂക്കൾ കടിച്ചെടുത്ത് ചുണ്ടിൽ വെച്ച് കളിക്കുക, ചെളി നിറഞ്ഞ നദീതടങ്ങളിലൂടെയും വഴുക്കലുള്ള പാറകളിലൂടെയും തെന്നിയിറങ്ങുക തുടങ്ങിയവ വിനോദങ്ങളിൽ ഉൾപ്പെടുന്നു.
യുക്തിരാഹിത്യം വാണിരുന്ന കാലത്ത് യുക്തിയെ പുണർന്ന " കുറ്റ "ത്തിന് മന്ത്രവാദിനിയായി മുദ്രകുത്തി അധികാരികൾ തടവിലാക്കിയ Caroline Eldridge... ശതാബ്ദങ്ങൾക്ക് ശേഷം തൻ്റെ പൂർവ്വികഗൃഹത്തിൽ അന്തർലീനമായ ഇരുണ്ട ഭൂതകാലരഹസ്യങ്ങൾ തേടുന്ന Julia Barlow.
#അക്ഷരവഴികൾ
👀 Ectopic Tooth mathrubhumi.com/health/news/…
Hogwarts ഗ്രന്ഥശോലയിലെ പുസ്തകങ്ങളിലൊന്ന് 😍 മാന്ത്രികലോകത്തെ അവിസ്മരണീയമായ കഥകളുടെ സമാഹാരം ❤️
#അക്ഷരവഴികൾ
നമ്മൾ ഒരു കാര്യം ശരിക്ക് പഠിച്ചിട്ടുണ്ടോ എന്നറിയാനുള്ള വഴി ആ അറിവ് മറ്റൊരാൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാൻ ശ്രമിക്കുക എന്നതാണ്. ആ വിഷയത്തെ അറിയാത്തൊരു വ്യക്തിക്ക് മനസ്സിലാകും വിധം അത് വിശദീകരിക്കാൻ സാധിച്ചാൽ നമ്മൾ വിഷയം പൂർണ്ണമായി ഗ്രഹിച്ചു എന്നർത്ഥം.
ഗ്രന്ഥപ്രിയ📖😍📖 retweeted
ജിദ്ദ–കോഴിക്കോട് നിരക്ക് 50,000 രൂപയിലേക്ക്; സർവീസുകൾ റദ്ദാക്കിയത് തിരിച്ചടിയായി
>>Read full story : samakalikamalayalam.com/news…
#WestAsiaconflict #SaudiFlights #flightchargehike
ഗ്രന്ഥപ്രിയ📖😍📖 retweeted
റെയിൽവേ സ്റ്റേഷനുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ പൊതുവെ ചായക്കടകളും ലഘുഭക്ഷണശാലകളുമാണ് മനസ്സിൽ വരാറുള്ളതെങ്കിൽ, ആ പതിവ് രീതികൾ ഉടൻ മാറും.
>>Read full story : samakalikamalayalam.com/news…
#indianrailways #supermarket #KeralaNews
ഗ്രന്ഥപ്രിയ📖😍📖 retweeted
ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി നവംബർ 1 മുതൽ എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.
>>Read full story : samakalikamalayalam.com/loca…
#guruvayurtemple #virtualquebooking #KeralaNews
ഗ്രന്ഥപ്രിയ📖😍📖 retweeted
മലയാള സാഹിത്യത്തിലെ ശ്രദ്ധേയ സ്വരങ്ങളിലൊന്നാണ് ആനന്ദിന്റേത്. ജനാധിപത്യത്തെ തുളച്ചുവരുന്ന ഫാസിസ്റ്റ് അധികാരഘടനയുടെ അടിച്ചമർത്തലുകളും ജീർണ്ണതകളും പൊതുബോധത്തിന് കാണിച്ചുതന്ന എഴുത്തുകാരന് നവതി.
ഡി സി ബുക്സിന്റെ സ്നേഹാദരം...
#dailyquotes #dcbooksquotes #dcbooks #quotestagram












