GEORGE KALLIVAYALIL (@KALLIVAYALIL) header
GEORGE KALLIVAYALIL (@KALLIVAYALIL) profile picture

Journalist- Columnist. Editor (National Affairs), Deepika daily. Also Chief of Bureau, New Delhi. India.

New Delhi
Joined September 2009
Photo by GEORGE KALLIVAYALIL (@KALLIVAYALIL)Photo by GEORGE KALLIVAYALIL (@KALLIVAYALIL)Photo by GEORGE KALLIVAYALIL (@KALLIVAYALIL)Photo by GEORGE KALLIVAYALIL (@KALLIVAYALIL)Photo by GEORGE KALLIVAYALIL (@KALLIVAYALIL)Photo by GEORGE KALLIVAYALIL (@KALLIVAYALIL)Photo by GEORGE KALLIVAYALIL (@KALLIVAYALIL)Photo by GEORGE KALLIVAYALIL (@KALLIVAYALIL)Photo by GEORGE KALLIVAYALIL (@KALLIVAYALIL)Photo by GEORGE KALLIVAYALIL (@KALLIVAYALIL)
Happy Diwali 🪔 ദീപാവലി ആശംസകൾ. പ്രകാശത്തിൻ്റെ ഉത്സവമാണിത്. തിന്മയ്ക്ക് മേൽ നന്മയുടെയും അന്ധകാരത്തിന് മേൽ പ്രകാശത്തിന്റെയും വിജയമാകട്ടെ ദീപാവലി ആഘോഷം. – at Erattupetta, India
51
റഷ്യയിലെ ക്രെംലിൻ കൊട്ടാരത്തിനുള്ളിൽ റഷ്യക്കാരും ഇന്ത്യക്കാരും ആയ പത്രപ്രവർത്തകരോടൊപ്പം. 13 വർഷം മുമ്പ് 2013ലെ ഫോട്ടോകൾ ആണിത്. അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും ഇപ്പോഴത്തെ റഷ്യൻ പ്രസിഡൻറ് പുടിനും തമ്മിലുള്ള ഉച്ചകോടി സമ്മേളനം ആയിരുന്നു അവസരം. – at Erattupetta, India
2
94
രാഹുൽഗാന്ധിയുടെയും കോൺഗ്രസിന്റെയും പേജിൽ നിന്നു ഡൗൺലോഡ് ചെയ്ത ഫോട്ടോകളാണ് ഞാൻ ദീപികയുടെ വാർത്തയോടൊപ്പം ചേർത്തത് . അത് എ ഐ ആണെന്ന് ജോസുകുട്ടി ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ നീക്കുകയും ചെയ്തു. അഞ്ചു മിനിറ്റ് പോലും ആ ഫോട്ടോകൾ അവിടെ ഉണ്ടായിരുന്നില്ല. Enjoyed your post 🤔🤣😃
When a journalist forgets the difference between ground reality and AI-generated fiction! George Kallivayalil, former Delhi Bureau Chief of Deepika, shared two images claiming they were from the INDIA bloc’s Ramlila Maidan rally. However, Malayala Manorama photographer Josekutty Panackal, who covered the event, pointed out that both images were AI-generated, exposing glaring differences in the stage design. The actual photograph of the stage tells a completely different story. Journalism or Photoshop Politics? When facts are inconvenient, does fiction become the headline? Even more ironic, Kallivayalil is reportedly being considered for the position of Chairman of the UDF government's Media Academy. What a standard of journalism!
1
2
278
കേരളപ്പിറവി ആശംസകൾ! 🌾✨ മാതൃമലയാളത്തിന്റെ സുകൃതം നമുക്കൊരുമിച്ച് നുകരാം. കേരളം... കേരളം... കേളികൊട്ടുണരുന്ന കേരളം! ❤️ ലോകമെമ്പാടുമുള്ള എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ! 💝🎉
2
112
In the Venice of the East Alapuzha. Lord Curzon, Viceroy of India, famously coined the phrase "Venice of the East" after witnessing its labyrinth of water channels. ഏതാനും മാസങ്ങൾക്ക് ശേഷം കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിൽ. – at Ambalapulai, India
1
110
What a scintillating brilliant series win for team India. 199-4 🇮🇳 Records fell like a pack of cards at the 3rd T20 cricket match against NZ. Abhishek's 35 ball century was a feast to eyes. Abhishek's 11th ton surpassed King Virat Kohli for the most centuries in the format.
5
204
സെൻറ് ജോർജസ് കോളജിലെ 1978-80 ലെ പഴയ പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് ഡി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച 'ഗുരുവന്ദനം' പരിപാടിയും പൂർവ്വ വിദ്യാർത്ഥി സംഗമവും ആൻ്റോ ആൻറണി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റും പത്രപ്രവർത്തകനുമായ ജോർജ് കള്ളിവയലിൽ അധ്യക്ഷത വഹിച്ചു.
2
107
പഴമയുടെ പ്രൗഡി കളയാതെ പൂർണ്ണമായി നവീകരിച്ച അരുവിത്തുറ സെൻറ് ജോർജ് പള്ളിക്കു മുന്നിൽ. ഞായറാഴ്ച ആയ ഇന്നലെ വൈകുന്നേരത്തെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി. In front of the renovated Aruvithura St. George Forane Church, Kerala. – at Erattupetta, India
2
1
12
282
Blue is the colour. On a flight to Kochi. – at Mumbai, India
1
4
134
Sun rays are magical and Jacob couldn't open his eyes fully. Sindhu George and Jacob George came to Delhi airport to see me off to Kochi. Jacob came from Singapore yesterday for a few days. Flying to Kerala to enjoy the rains after a few weeks in Delhi.
3
1
11
474
Old students of St. George's College Aruvithura, Kerala (Pre Degree 2nd group D batch) is Honouring their retired teachers tomorrow at the college auditorium. Anto Antony MP, MJ Sebastian MLA, manager, Principal, Alumni Asso President George Kallivayalil will speak. – at Delhi, India
5
145
Good morning. "Restlessness and discontent are the first necessities of progress" - Thomas A. Edison. Have a great day!!
1
2
128
Please join us in prayers for our dearest Ichachan- K.A. Abraham Kallivayalill MA, LLB on his 12th death anniversary today. Give him eternal rest, O Lord, and may your light shine on him forever. God has been very kind to us through educated, aristocratic and loving parents.🙏 – at Delhi, India
3
1
12
273
This is not Cockroach 🪳. This is a huge mosquito art work in New Delhi. ഇതു പാറ്റയല്ല. ഡൽഹിയിലെ കൊതുകിൻ്റെ കലാ സൃഷ്ടി ആണിത്. കൊതുകുകൾ ചോര കുടിക്കുന്നു. പാറ്റകൾ പ്രതിരോധ സമരത്തിലാണ്.🤔😂 – at Delhi, India
2
1
12
255
Summer is over and winter is slowly creeping in with a dip in temperature in Delhi. This is the best season with pleasant weather. Sindhu's mother Susamma Chacko Ettukettil flew in from Kochi to spend some time with her daughter and me. Outing at Dilli Haat is fantastic. – at Delhi, India
2
1
21
764
How sad and true. It's a shame that few so called educated people are do blind on religion, politics and caste. 🤔🥺😂😭
1
1
6
174
Good morning.❤️💖 Every sunrise carries a quiet promise that yesterday does not define you. Keep learning and keep believing.👍 – at Delhi, India
1
4
126
കേരളത്തിൻ്റെ കരുത്തനായ റവന്യൂ മന്ത്രിയും പ്രിയ സുഹൃത്തുമായ എ.പി അനിൽ കുമാറുമായി ഡൽഹിയിലെ കേരള ഹൗസിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ച. മുതിർന്ന പത്രപ്രവർത്തകൻ എൻ. അശോകൻ സമീപം. With Kerala Revenue Minister A.P. Anil Kumar at Kerala house, New Delhi on 13th October 2026.
1
5
188
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ വസതിക്ക് പുറത്ത്. In front of India's opposition leader Rahul Gandhi's house in Delhi. – at Delhi, India
2
1
6
191
Big Congratulations 💐👏💖
Grateful to the Government of Kerala for the recognition. I hope I can make it!
1
1
224