Malayala Manorama, established in 1888 in Kerala, is the largest circulated regional language news paper in India.

Joined December 2020
കുഞ്ചുക്കുറുപ്പ് #malayalamanorama #Kunchukurup #Manorama
1
43
മനോരമ ഹാപ്പി ബെസ്റ്റ് അത്‌ലീറ്റ് ‌ ഓഫ് ദ് ഡേ ദിവസവും 2 കായികതാരങ്ങൾക്ക് 10,000 രൂപ വീതം സമ്മാനം സംസ്ഥാന സ്കൂൾ കായികമേളയിൽ ഓരോ ദിവസവും മികച്ച പ്രകടനം നടത്തുന്ന 2 താരങ്ങളെ തിരഞ്ഞെടുക്കാൻ വായനക്കാർക്ക് അവസരം. വോട്ട് ചെയ്യാൻ ഇതിനൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക ബെസ്റ്റ് അത്‌ലീറ്റ് ഓഫ് ദ് ഡേ (ആൺ) 1. എം.കെ.സാമിൻ ഷുവൈസ് 2. പി.പി.ഇബ്രാഹിം ബാദുഷ ​ ബെസ്റ്റ് അത്‌ലീറ്റ് ഓഫ് ദ് ഡേ (പെൺ) 1. ആയിഷ അഹമ്മദ് 2. കെ.അനിഷ #Contest #manoramasports #manorama #malayalamanorama
47
‘ഐ കാൻസർ’ അല്ല, ‘യെസ്, ഐ കാൻ’ സ്വർണക്കുതിപ്പ് നടത്തിയ ആദർശിന്റെ പോരാട്ടവീര്യം അറിയാം ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ. #yesican #inspiration #goldenrun #NeverGiveUp #keralasports #Manorama #malayalamanorama
44
ബാഗിന്റെ ഭാരം കുറയ്ക്കണം; കുട്ടികളുടെ ആവശ്യം നിയമസഭയിൽ വായിക്കാം, ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ. #KeralaEducation #education #schoolbag #school #keralagovernment #Manorama #malayalamanorama
1
77
റോഡിൽ പൊലിയുന്നത് പ്രതിദിനം 11 ജീവൻ വർധിക്കുന്നതിന് പിന്നിലെ കാരണമെന്ത്? വായിക്കാം, ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ. #keralaroads #accident #AccidentNews #Manorama #malayalamanorama
63
പിഎസ്‌സിയിൽ എന്താണ് സംഭവിക്കുന്നത്? വായിക്കാം, ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ. #PSC #keralapsc #Governor #keralagovernment #Manorama #malayalamanorama
60
ചേരാനല്ലൂർ അപകടം: നടപടികൾ കടുപ്പിക്കുന്നു ജഡ്ജിക്കെതിരെ കേസ്, സസ്പെൻഷൻ നീക്കം; പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിലേക്ക്. കേസിൽ ഇനി എന്ത്? വായിക്കാം, ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ. #CheranalloorAccident #kochiaccident #mvd #justiceisdenied #strictlawenforcement #Manorama #malayalamanorama
137
രാഹുലിന്റെ വിദേശയാത്രകൾ: സംശയങ്ങൾക്കു പിന്നിൽ രാഷ്ട്രീയമോ? വിദേശയാത്രകളും രാഷ്ട്രീയ ആരോപണങ്ങളും വീണ്ടും ചർച്ചയാകുമ്പോൾ, സ്വകാര്യതയും പൊതുപ്രവർത്തനവും ഉയർത്തുന്ന ചോദ്യങ്ങളിലേക്ക് ഒരു എത്തിനോട്ടം. വായിക്കാം ചൊവ്വാഴ്ചത്തെ (27/10) ‘ഇന്ത്യ ഫയൽ’ പംക്തിയിൽ. #RahulGandhi #IndianPolitics #BJPGovernment #Rahul #PrivacyRights #bjpvscongress #Manorama #malayalamanorama
58
ചോദ്യങ്ങൾ സ്കാൻ ചെയ്യും, ഉത്തരങ്ങൾ തെളിയും പരീക്ഷകളെ തകിടംമറിക്കാൻ എഐ കണ്ണടകൾക്ക് കഴിയുമോ? അറിയാം, ഒക്ടോബർ 27 ചൊവ്വാഴ്ചത്തെ മനോരമയിൽ. #AIGlasses #ArtificialIntelligence #AITechnology #ExamSecurity #SmartGlasses #FutureOfEducation #career #Manorama #malayalamanorama
58
ഇന്നത്തെ (26/10) മനോരമ #MalayalaManorama #Manorama #JoyOfReading
60
വിമർശനങ്ങളെ വകഞ്ഞുമാറ്റി കോൺഗ്രസ് അധ്യക്ഷ പദവിയിൽ 4 വർഷം പാർട്ടിക്കുള്ളിലെ 'ഖർഗെ സ്വര'ത്തെക്കുറിച്ചും മുന്നിലെ വെല്ലുവിളികളെക്കുറിച്ചും വിശദമായി വായിക്കാം ഒക്ടോബർ 26 തിങ്കളാഴ്ചയിലെ മനോരമയിൽ #MallikarjunKharge #Kharge #CongressPresident #IndianNationalCongress #RahulGandhi #MalayalaManorama #Manorama
51
#ManoramaImpact ഉഷയുടെ വീടിന്റെ പുനർനിർമാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ തളിപ്പറമ്പ് നഗരസഭ വിശദമായി വായിക്കാം 24/10 ശനിയാഴ്ചയിലെ മനോരമയിൽ #ManoramaImpact #SocialJustice #HumanityFirst #SocialIssues #elderlycare #MalayalaManorama #Manorama
1
57
സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിലെ ഏറ്റവും മികച്ച ആൺ, പെൺ താരങ്ങൾക്ക് ഈ വർഷവും മലയാള മനോരമയുടെ സ്വർണപ്പതക്കം വിശദവിവരങ്ങൾ ഒക്ടോബർ 26 തിങ്കളാഴ്ചയിലെ മനോരമയിൽ #SchoolSportsMeet #keralaSchoolsportsmeet #MMContest #MalayalaManorama #Manorama #JoyOfReading
57
ശബരിമല ഒരുക്കങ്ങളിൽ ആശങ്ക വേണോ? വിവാദങ്ങൾക്കും ആശങ്കകൾക്കും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണം 26/10 (തിങ്കൾ) മനോരമയിൽ #Sabarimala #SabarimalaPilgrimage #sabarimalasannidhanam #travancoredevaswomboard #devaswomboard #KJayakumar #MalayalaManorama #Manorama
71
ഒരു സാധാരണക്കാരന്റെ ജീവന് ഇവിടെ ഒരു വിലയുമില്ലേ? ചേരാനല്ലൂരിലെ അപകടത്തിന്റെ പൂർണവിവരങ്ങൾ ഒക്ടോബർ 26 തിങ്കളാഴ്ചയിലെ മനോരമയിൽ! #CheranalloorAccident #KochiAccident #Jayabalakrishnan #Justiceisdenied #StrictLawEnforcement #MalayalaManorama #Manorama
1
354
തട്ടുകട മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ വരെ തരംഗം തീർക്കുന്ന ദോശയ്ക്ക് പിന്നിലെ രഹസ്യമെന്ത്? വായിക്കാം 26/10 (തിങ്കൾ) ബിസിനസ് ബൂം പംക്തിയിൽ #Dosa #typesofdosa #IndianFood #FoodTrends #FoodIndustry #BusinessTrends #MalayalaManorama #Manorama
1
75
അപേക്ഷിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം! യുജിസി നെറ്റ്, ഹെൽത്ത്കെയർ ഡിപ്ലോമ പ്രവേശന തീയതികളും മറ്റു പ്രധാന അറിയിപ്പുകളും അറിയാം ഒക്ടോബർ 26ലെ മനോരമ സ്റ്റുഡന്റസ് കലണ്ടറിൽ #UGCNET #HigherEducation #HealthcareCourses #CompetitiveExams #AcademicCalendar #MalayalaManorama #Manorama
124
വായനയ്ക്ക് അവധിയില്ലാത്ത ഞായറാഴ്ചയിൽ വായനയുടെ വൈവിധ്യവുമായി മനോരമ ഞായറാഴ്‌ച പ്രിയ വായനക്കാരിലേക്ക് എത്തുന്നു... മറക്കാതെ വായിക്കാം..! #lifestories #specialstories #CartoonStory #SundaySpecial #manoramasunday #Manorama #Malayalamanorama #JoyOfReading
1
83
കണ്ടെത്താം..! മലയാളത്തിലെ മികച്ച ഹൊറർ ചിത്രം 25/10 മനോരമ ഞായറാഴ്ചപ്പതിപ്പിലൂടെ #HorrorCinema #BestOfHorror #sundayspecials #horrormovies #malayalammovies #horrorgenre #MalyalaManorama #Manorama
99
തെരുവ് സർക്കസിൽനിന്ന് ദേശീയ മത്സരങ്ങളിലേക്ക് ഒരു പെൺകുട്ടിയുടെ ജീവിതാഭ്യാസം വായിക്കാം മനോരമ ഞായറാഴ്ചയിൽ #FromStreetsToStadiums #AgainstAllOdds #LifeJourney #SuccessStory #InspirationalStory #MalayalaManorama #Manorama
115