"ഇന്റർനാഷണൽ ക്വിസ്റ്റിങ് അസോസിയേഷൻ ഏഷ്യ ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് ഗോൾഡ് ക്വസ്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.
യു.വി. ജോസ്, മുൻ കോഴിക്കോട് കളക്ടർ, മലബാർ ഗോൾഡ് പബ്ലിക്ക് അഫയേഴ്‌സ് ഹെഡ്
വായിക്കാം: truecopythink.media/business…
#GoldQuest #Quizzing
ദില്ലി ചലോ മാര്‍ച്ച്; ‘ഗ്യാനേഷ്കുമാറിൻ്റെ രാജി വരെ പോരാട്ടം’
വായിക്കാം: truecopythink.media/india/ch…
#RahulGandhi #GyaneshKumar #ElectionCommissionofIndia #Delhi #DilliChalomarch
ബിസിനസ് സ്കിൽസ് മെച്ചപ്പെടുത്താൻ EMPLOYEE GAMIFICATION PROGRAM
വായിക്കാം: truecopythink.media/business…
#GoldQuest #Quizzing
രാജ്യം അദാനിക്കും അംബാനിക്കും തീറെഴുതി കൊടുത്തിരിക്കുകയാണ്. ജുഡീഷ്യറിയടക്കം സ്ഥാപനങ്ങൾ ആർ.എസ്.എസ് കീഴടക്കി. കുറ്റക്കാരെ തീർച്ചയായും നിയമത്തിനു മുന്നിലെത്തിക്കും. ഗ്യാനേഷ് ജയിലിൽ പോകേണ്ടിവരും.
#RahulGandhi #IndiaAlliance
#reshare
മേതിൽക്കവിതയുടെ സ്പർശമാപിനികൾ
വായിക്കാം, കേൾക്കാം: truecopythink.media/reading-…
#MaythilRadhakrishnan
മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യങ്ങളിൽ ജീവനക്കാർക്ക് ജോലിയോടൊപ്പം വിപണിയെ മനസ്സിലാക്കാനും വെല്ലുവിളികളെ നേരിടാനും പുതിയ ആശയങ്ങൾ കണ്ടെത്താനുമുള്ള ശേഷിയും ആവശ്യമാണ്.
വായിക്കാം: truecopythink.media/business…
#GoldQuest #Quizzing
എഴുത്തിൻ്റെ വാസ്തുശിൽപ്പിയെന്ന് അദ്ദേഹത്തെ നിസ്സംശയം വിളിക്കാം. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രത്തിൻ്റെ നിർമ്മിതിയെയാണ് മേതിൽക്കഥകൾ എന്നെ ഓർമ്മിപ്പിക്കുന്നത്- വിദ്യ സുന്ദർ എഴുതുന്നു.
വായിക്കാം, കേൾക്കാം: truecopythink.media/literatu…
#MaythilRadhakrishnan
എഴുപതുകളിലെ എസ്.എഫ്.ഐയെയും സാംസ്കാരിക ഇടതുപക്ഷത്തെയും അതിന് നേതൃത്വം നൽകിയ മനുഷ്യരെയും രേഖപ്പെടുത്തുന്ന പുസ്തകം. അന്തരിച്ച യു. ജയചന്ദ്രൻ എഴുതിയ ഓർമക്കുറിപ്പുകൾ.
ratbooks.com/products/veyilk…
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks #Veyilkalangal
പ്രസവസമയത്തെ സങ്കീർണതകളും
മുൻകരുതലുകളും
വായിക്കാം: truecopythink.media/health/c…
#IndianMedicalAssociation #Childbirth #Pregnancy #Health
മലബാർ ഗോൾഡ് ജീവനക്കാർക്കായി മലബാർ ഡേയോടനുബന്ധിച്ച് ‘ഗോൾഡ് ക്വസ്റ്റ്’
വായിക്കാം: truecopythink.media/business…
#GoldQuest #Quizzing
#Reshare
മേതിൽ രാധാകൃഷ്ണന്റെ ‘പ്രാതലിനൊരു കൂണ്’ എന്ന ചെറുകഥയിലൂടെ ഒരു സഞ്ചാരം- സോണിയ റഫീക്ക് എഴുതുന്നു.
വായിക്കാം, കേൾക്കാം: truecopythink.media/literatu…
#MaythilRadhakrishnan
പുരുഷന്മാരെ അപേക്ഷിച്ച് ഒരേ അളവിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ സ്ത്രീകൾക്ക് അതിന്റെ ഫലങ്ങൾ കൂടുതൽ വേഗത്തിലും തീവ്രമായും അനുഭവപ്പെടാറുണ്ട്.
വായിക്കാം: truecopythink.media/women/dr…
#Operationtoofan #Keralapolice #Antidrugdrive #Worlddrugreport
ട്രൂകോപ്പിതിങ്ക് പ്രസിദ്ധീകരിച്ച മേതിൽ രാധാകൃഷ്ണൻ മാറ്ററുകൾ വായിക്കാം, കേൾക്കാം
truecopythink.media/tag/mayt…
#MaythilRadhakrishnan #Literature
സ്കില്ലുകളെയും അറിവുകളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് ഗോൾഡ് ക്വസ്റ്റ് എന്ന പരിപാടി നടപ്പിലാക്കുന്നത്.
വായിക്കാം: truecopythink.media/business…
#Business #quiz #quizzing #Society
വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ
സി. കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക' ഇപ്പോൾ 10% ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യൂ...
ratbooks.com/products/adimam…
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks #Adimamakka
മേതിൽ എന്ന കഥാകാരനെക്കുറിച്ച്, അദ്ദേഹത്തിന്റെ കഥാലോകത്തിലൂടെ നടത്തുന്ന ചില നിരീക്ഷണങ്ങൾ; ‘ഹിച്കോക്കിന്റെ ഇടപെടൽ’ എന്ന കഥയെ മുൻനിർത്തി എഴുതുന്നു, രാജേഷ് പത്തിൽ.
വായിക്കാം truecopythink.media/literatu…
#MaythilRadhakrishnan #Literature
കേരളം@70 പുതിയൊരു വികസന മാതൃകയെകുറിച്ച്
വായിക്കാം: truecopythink.media/kerala/b…
#KeralaPiravi #EducationSystem #Health
മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം
#MaythilRadhakrishnan
എ.കെ. ജയശ്രീയുടെ ആത്മകഥ 'എഴുകോൺ' ഇപ്പോള്‍ 10% ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യൂ...
ratbooks.com/products/ezhuko…
ബുക്കിങ്ങിന് മെസേജ് ചെയ്യുക :
+91 97780 43388
#RATBooks #Ezhukon #AKJayasree
എഴുപതിലെത്തിയ കേരളത്തെക്കുറിച്ച് ട്രൂകോപ്പിതിങ്ക് പ്രസിദ്ധീകരിച്ച മാറ്ററുകൾ വായിക്കാം, കേൾക്കാം, കാണാം
truecopythink.media/kerala
#KeralaPiravi #Kerala #Truecopythink




















