Some love stories are not just about two people, but about a lifetime of memories, togetherness, and belonging. ❤️
Sonia Gandhi ji opens a window into a deeply personal journey with Rajiv Gandhi ji, beyond politics, beyond public life, into the world they built together.
Looking forward to Belonging: A Journey of Love, releasing on November 10. ❤️
T Siddique MLA retweeted
In a small Greek restaurant in Cambridge my journey of love began.
Rajiv and I created a world filled with love, laughter and memories. On 10th November, I share that world with you.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ജനാധിപത്യ വിശ്വാസികളെ ആകെ ആശങ്കപ്പെടുത്തുന്നതാണ്. വിവരാവകാശ രേഖകളിലൂടെ പുറത്തുവന്ന വിവരങ്ങൾ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ സുതാര്യതയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ ക്യാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതി എന്ന വിവരം അതീവ ഗൗരവത്തോടെ മാത്രമേ കാണാൻ സാധിക്കൂ.
വിവരാവകാശ പ്രവർത്തകനായ കമോഡോർ ലോകേഷ് ബത്ര നൽകിയ ആർ.ടി.ഐ (RTI) അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. എന്നാൽ, ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലുള്ള ഇടപെടലായി വ്യാഖ്യാനിക്കപ്പെടുമെന്നും, അതിനാൽ നടപടി അനുചിതമായിരിക്കുമെന്നുമാണ് ഓഗസ്റ്റ് 5-ന് ക്യാബിനറ്റ് സെക്രട്ടറി ടി. വി. സോമനാഥൻ നൽകിയ വിചിത്രമായ മറുപടി!
ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരവും സ്വതന്ത്രമായ പ്രവർത്തനവും ഉറപ്പാക്കേണ്ടവർ പുലർത്തുന്ന ഈ മൗനം അതീവ ആശങ്കാജനകമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഈ ഗുരുതരമായ വീഴ്ചകളെ കേവലം 'വ്യക്തിപരമായ കത്തിടപാടുകൾ' എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കാൻ കഴിയില്ല.
ജനാധിപത്യ രാജ്യത്ത് ഏറ്റവും സുതാര്യമായി പ്രവർത്തിക്കേണ്ട സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ,ഇന്ന് മോദി-ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുള്ള വെറുമൊരു ചട്ടുകമായി തെരഞ്ഞെടുപ്പ് കമ്മീഷൻ അധഃപതിച്ചിരിക്കുന്നു.
ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഓരോ പൗരന്റെയും വോട്ടവകാശവും ജനാധിപത്യത്തിന്റെ വിശ്വാസ്യതയും വീണ്ടെടുത്തേ മതിയാകൂ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള ഈ പോരാട്ടത്തിൽ അണിചേരാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.
ഗ്യാനേഷ്കുമാറിനെ മുൻനിർത്തി ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനും അതിൻ്റെ അന്തസത്തയെ നശിപ്പിക്കാനുമാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ സംഘ്പരിവാർ നയം നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആക്ട് -2023 തികഞ്ഞ പക്ഷപാതിത്വം നിറഞ്ഞതാണ് എന്ന് ശിവൻ കണ്ണൻ ഐആർഎസ് ചൂണ്ടിക്കാണിക്കുകയാണ്. ഇന്ത്യൻ ബ്യൂറോക്രസിയുടെ ഭാഗമായി സേവനമനുഷ്ഠിച്ച, ഇപ്പോൾ നിയമരംഗത്ത് സജീവമായ ഇദ്ദേഹത്തെപ്പോലുള്ള വിദഗ്ധർ ഇക്കാര്യം ചൂണ്ടിക്കാണിക്കുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യം എത്രമാത്രം അപകടകരമായ രീതിയിലാണ് കടന്നുപോകുന്നത് എന്നതിന്റെ സൂചന കൂടിയാണിത്. ഈ ആശങ്ക മറികടക്കാൻ, രാജ്യത്തിൻ്റെ ജനാധിപത്യം വീണ്ടെടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മതേതരത്വ ജനാധിപത്യ ശക്തികൾ നടത്തുന്ന പോരാട്ടത്തിൽ നമുക്കും പങ്കുചേരാം.
വയനാടിനെ ഇ-മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിജയകരമായി മുന്നേറുകയാണ്. നമ്മുടെ മണ്ണിനെയും പ്രകൃതിയെയും ജീവനെയും കാത്തുസൂക്ഷിക്കാനുള്ള ഈ ദൗത്യത്തിൽ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. വീടും സ്ഥാപനവും അതിന്റെ പരിസരവും ഇ-മാലിന്യമുക്തമാണെന്ന് നമുക്ക് ഉറപ്പുവരുത്താം. കേരളപ്പിറവി ദിനത്തിൽ വയനാടിനെ നമുക്ക് സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കാം.
നിങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ-മാലിന്യങ്ങൾ ഉത്തരവാദിത്തത്തോടെ കൈമാറൂ. ഈ മഹാദൗത്യത്തിൽ പങ്കാളികളാകൂ, ഇ-മാലിന്യമുക്ത വയനാടിനായി കൈകോർക്കാം..
#Ewaste #bhoomiconclave
Smt. Sonia Gandhi ji is now on Instagram! ❤️
Her first post introduces Belonging: A Journey of Love a deeply personal story of love, duty, loss and the search for belonging.
After decades of knowing her through public life, here’s an opportunity to discover the person behind the public figure, through her own words and experiences. ❤️
🔗 instagram.com/reel/DeyJ8QEt3…
വയനാടിനെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഇ-മാലിന്യ മുക്ത ജില്ലയാക്കി മാറ്റാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സുപ്രധാന വികസന-പരിസ്ഥിതി സംരക്ഷണ പദ്ധതിയാണിത്. ‘ഭൂമി’ (BHOOMI) സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, ഹരിതകർമ്മ സേന എന്നിവർ ചേർന്നാണ് ഈ ബൃഹത്തായ ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
വയനാടിന്റെ പ്രകൃതിവ്യവസ്ഥയെ സംരക്ഷിക്കാനും ഇ-മാലിന്യങ്ങൾ മൂലമുണ്ടാകുന്ന മണ്ണിന്റെയും പരിസ്ഥിതിയുടെയും മലിനീകരണം തടയാനും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഒരു ജില്ലയായി വയനാടിനെ മാറ്റാനും ഈ പദ്ധതി നിർണായക പങ്കുവഹിക്കുന്നു.
വയനാടിന്റെ പ്രകൃതിഭംഗിയും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിച്ച്, വരുംതലമുറകൾക്കായി ശുചിത്വവും സുസ്ഥിരതയും ഉറപ്പാക്കുന്ന ഈ മഹത്തായ ദൗത്യം വൻ വിജയമായി മാറട്ടെ എന്ന് ആശംസിക്കുന്നു. വയനാടിനെ രാജ്യത്തിന് മാതൃകയായ സമ്പൂർണ ഇ-മാലിന്യ മുക്ത ജില്ലയാക്കി മാറ്റാനുള്ള ഈ ഉദ്യമത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു…
@Mohanlal ❤️
T Siddique MLA retweeted
LIVE: Goy Rakhonn Yatra | Calconda to Margao, Goa xitter.cf/i/broadcasts/1mxPaZMpe…
T Siddique MLA retweeted
ग्वालियर, मध्यप्रदेश में शीतला माता मंदिर के पास एक बेकाबू ट्रक द्वारा हुए भीषण हादसे में कई श्रद्धालुओं की मृत्यु की खबर बेहद दुखद है।
इस दुर्घटना में अपने प्रियजनों को खोने वाले शोकाकुल परिवारों के प्रति अपनी गहरी संवेदनाएं व्यक्त करता हूं। दुख की इस घड़ी में उनके साथ हूं। घायलों के शीघ्र स्वस्थ होने की आशा करता हूं।
T Siddique MLA retweeted
उत्तराखंड में निवेश के नाम पर धामी सरकार का फ़र्ज़ीवाड़ा - और यह BJP ‘डबल इंजन' मॉडल का एक और नमूना है।
Global Investors Summit का ढिंढोरा पीटा गया: 1,779 MoU, ₹3.56 लाख करोड़। रोडशो पर जनता के लगभग ₹100 करोड़ ख़र्च हुए | फिर सरकार ने ₹1 लाख करोड़ को "ज़मीन पर उतरा निवेश" बताया।
Newslaundry ने जाँचा कि यह निवेश किसका है:
* आटा चक्कियाँ, खाद-बीज की दुकानें और छोटे क्लीनिक "निवेशक" गिन लिए गए। कुछ को पता तक नहीं था।
* ₹35,279 करोड़ - यानी 35% - सरकारी बिजली कंपनियों के हैं।
* CSR और दान से चलने वाले एक स्कूल को ₹24.49 करोड़ का "निवेशक" बताया गया।
* ₹1,200 करोड़ के "निवेशक" की कमाई चार साल से शून्य है, और रिकॉर्ड में उसका एक भी कर्मचारी नहीं।
* दुबई-लंदन के रोडशो से ₹27,975 करोड़ का दावा हुआ, पर "ज़मीन पर उतरे" निवेशकों की सूची में इन दोनों शहरों की एक भी कंपनी नहीं।
और समिट से सिर्फ़ सात दिन पहले, 1 दिसंबर 2023 को, "निवेश" की परिभाषा ही ढीली कर दी गई। इसे कहते हैं: पहले नियम बदलो, फिर आँकड़े बताओ।
मुख्यमंत्री 3,300 "निवेशकों" की पूरी सूची सार्वजनिक करें।
निवेश कागज़ पर। रोज़गार नारों में। और उत्तराखंड के युवाओं के हिस्से - पेपर लीक।
@newslaundry @Basantrajsonu
youtu.be/B9FBAE9Cf4s
T Siddique MLA retweeted
Mr Rubio has summoned his employee to Mumbai.
Modi ji, your officials in the External Affairs Ministry are confused about what's going on.
You might want to explain.
Unless, of course, you want me to.
T Siddique MLA retweeted
Delhi Police is refusing to register an FIR on the assault of our students.
Two young women, Athira from Kerala and Ritu from Rajasthan, along with many others, were beaten by Delhi Police.
I have spoken to Kerala Home Minister Ramesh Chennithala and Rajasthan PCC President Govind Singh Dotasra. A Zero FIR has already been registered in Kerala. We will pursue every legal route against the officers responsible, in Kerala, in Rajasthan and in the courts.
Brutality by Amit Shah's Delhi Police will not go unchecked.
In 1930, at Dharasana, Sarojini Naidu led unarmed satyagrahis into police lathis. Not one of them raised a hand. The world watched.
Police can break bones. They cannot break a satyagraha.
India's youth, especially young women, are fearless, determined and united. They are standing up for our democracy, and I stand with them.
T Siddique MLA retweeted
Waving the Tricolour at Jantar Mantar in a peaceful protest is not a crime. Jailing youth for it is an act of cowardice.
Students. Youth. Journalists. The INDIA bloc. Different banners, one cause. All protests are one: citizens demanding their constitutional rights.
Jantar Mantar belongs to the people of India. We will reclaim it.
T Siddique MLA retweeted
आज मैंने INDIA गठबंधन के नेताओं, विपक्षी सांसदों, छात्र संगठनों और सिविल सोसाइटी के साथियों को अपने घर चाय पर बुलाया है।
लोकतंत्र की रक्षा के इस जनांदोलन में हम सब एक साथ हैं - और ये आंदोलन लगातार जारी रहेगा।
चाय के बाद हम सभी मिलकर मीडिया के सामने अपनी बात रखेंगे।
All protests are one.
#Unity
T Siddique MLA retweeted
I’d like to thank every single person who came out today for this protest. I'd also like to thank the millions of people who showed support in their own way at 3pm. Thank you to the leaders of INDIA bloc, all the workers of the Congress party and workers of the INDIA bloc.
Today was a very important day because we needed to show the government that the people of India are not going to be intimidated. You cannot beat us, threaten us, frighten us. We will not accept being bullied.
I was wondering where the cowards of the RSS who were beating the young children day before yesterday were. Where were those people? Because I didn’t see them.
When we are standing there and when the people of India are standing there, why don’t you come out? Why don’t you wear your little scarves and come out and see what happens?
Because you’re essentially, like the Prime Minister of India, bullies. You cannot stand up. You can only use power to fight.
So, it’s very heartening to see what happened. I’m proud of everybody. Everybody worked like a team.
As I said in my press conference, there are no parallel protests. It’s one protest, and it’s a protest where everybody is standing together. Every single person is going to stand against these killers of our Constitution, these killers of our democracy. And we’re not going to back down.
I’d also like to thank everybody from civil society organisations who came, supported us. We value your support, and we love all of you.
Thank you all for coming out and defending the idea of India, the idea of the Constitution, the idea of our democracy.
I’m extremely proud of every single person who came out on the streets. Thank you.
आज के इस विरोध प्रदर्शन में शामिल होने वाले हर एक व्यक्ति का मैं दिल से धन्यवाद करना चाहता हूँ। उन करोड़ों लोगों का भी धन्यवाद, जिन्होंने दोपहर 3 बजे अपने-अपने तरीके से इस आंदोलन को समर्थन दिया। INDIA गठबंधन के नेताओं, कांग्रेस पार्टी के सभी कार्यकर्ताओं और INDIA गठबंधन के तमाम कार्यकर्ताओं का भी बहुत-बहुत धन्यवाद।
आज का दिन बेहद महत्वपूर्ण था, क्योंकि हमें सरकार को यह दिखाना था कि भारत की जनता डरने वाली नहीं है। आप हमें मारिए, धमकाइए, डराने की कोशिश कीजिए, लेकिन हम डरने वाले नहीं हैं। हम आपकी गुंडागर्दी बर्दाश्त नहीं करेंगे।
मैं सोच रहा था कि RSS के वो कायर लोग कहाँ थे, जो परसों हमारे युवा साथियों को पीट रहे थे? कहाँ थे वो लोग? आज तो मुझे उनमें से कोई दिखाई नहीं दिया।
जब हम वहाँ खड़े हैं, जब देश की जनता वहाँ खड़ी है, तो तुम बाहर क्यों नहीं आते? अपनी छोटी-छोटी गमछियाँ पहनकर क्यों नहीं बाहर आते हो और देखते हो कि क्या होता है?
क्योंकि तुम भी देश के प्रधानमंत्री की तरह सिर्फ़ गुंडागर्दी करना जानते हो। तुममें सामने आकर खड़े होने की हिम्मत नहीं है। तुम सिर्फ़ सत्ता और ताक़त के दम पर लड़ सकते हो।
इसलिए आज जो कुछ हुआ, उसे देखकर बहुत खुशी होती है। मुझे आप सभी पर गर्व है। सबने एक टीम की तरह काम किया।
जैसा कि मैंने अपनी प्रेस कॉन्फ्रेंस में कहा था, ये अलग-अलग प्रदर्शन नहीं हैं। यह एक ही आंदोलन है, जिसमें हम सब एक साथ खड़े हैं।
हममें से हर एक व्यक्ति संविधान के इन हत्यारों, हमारे लोकतंत्र को कुचलने वालों के ख़िलाफ़ खड़ा होगा। और हम एक कदम भी पीछे नहीं हटेंगे।
मैं उन सभी सिविल सोसाइटी संगठनों का भी दिल से धन्यवाद करना चाहता हूँ, जो आज हमारे साथ आए और जिन्होंने हमारा समर्थन किया। आपके समर्थन की हम कद्र करते हैं। हम आप सभी से मोहब्बत करते हैं।
भारत की सोच, हमारे संविधान के विचार और हमारे लोकतंत्र की रक्षा के लिए आज सड़कों पर उतरने वाले हर व्यक्ति का धन्यवाद।
मुझे उन सभी लोगों पर बेहद गर्व है, जो आज सड़कों पर उतरे।
बहुत-बहुत धन्यवाद!
Congress, INDIA bloc members and supporters take part in a “March for Democracy” towards the Supreme Court in New Delhi on Monday, protesting against Chief Election Commissioner Gyanesh Kumar.
#ECIProtest #GyaneshKumar #INDIABloc #Protest #TheStatesman #Rahulgandhi #priyankagandhi
T Siddique MLA retweeted
LIVE: March For Democracy - Supreme Court, New Delhi xitter.cf/i/broadcasts/1RJjpbnMA…
T Siddique MLA retweeted
MPSC के अध्यक्ष को आखिर जाना पड़ा - अब भ्रष्टाचार की पूरी जांच होगी।
ये छात्रों की बड़ी जीत है,
ये युवाओं की बड़ी जीत है,
ये सत्याग्रह की बड़ी जीत है।
#Satyagraha
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയിൽ ഗുരുതരമായ ആരോപണം ഉയർന്ന സാഹചര്യത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച അടിയന്തരപ്രമേയം സഭയിലെ ജനാധിപത്യ മതേതര കക്ഷികൾ ഒറ്റക്കെട്ടായി അംഗീകരിക്കുകയും പാസാക്കുകയും ചെയ്തിരിക്കുകയാണ്. വോട്ടുചോരിക്കെതിരായ പോരാട്ടത്തിൽ നിർണായകമായ ഇടപെടലാണ് ഇന്ന് കേരള നിയമസഭ പാസാക്കിയ ഈ പ്രമേയം.
@vdsatheesan








