
ഉണ്ണ്യേട്ടൻ ♥️ @Iamunnimukundan ♥️ SUPER⭐ #UnniMukundan ❤️ #UnniMukundanFilms ❤️ @UMFPvtLtd ❤️
Joined October 2022
- Tweets23.9K
- Following450
- Followers987
- Likes165K
Pinned Tweet
EMERGENCE OF PAN INDIAN STAR!!!
@Iamunnimukundan 🤙💥
#Marco
#MarcoAlertinKerala
#BlockBusterMarco
#UnniMukundan
25വർഷം ഭരിച്ച കോൺഗ്രസിന്റെയും
34വർഷം ഭരിച്ച കമ്മികളുടെയും
15വർഷം ഭരിച്ച തൃണമൂലിന്റെയും ഭരണ മികവിന്റെ ഫലമായി,ബംഗാളിലെ ഗ്രാമത്തിൽ വൈദ്യുതി എത്തിയപ്പോൾ,6മാസം പോലും തികയാത്ത ബിജെപി സർക്കാരും ബിജെപി മുഖ്യമന്ത്രിയും അതിന്റെ ക്രെഡിറ്റ് എടുക്കുന്ന കാഴ്ച്ച.
രാവണനെ അന്ധമായി എതിർക്കുന്നവർ വിചാരിക്കുന്നത്.
ദേവന്മാർ എന്ന് പറയുന്നത്.
ശിവൻ-വിഷ്ണു-ബ്രാഹ്മ ഇവരിൽ പെട്ടർ ആണെന്നാണ്.
ഒരു അച്ഛന് രണ്ട് ഭാര്യമാരിൽ ജനിച്ചവരാണ് ദേവന്മാരും അസുരന്മാരും.
ഹിന്ദുവിനെ ഉണർത്താൻ നടക്കുന്നവർക്ക് ഹിന്ദു mythology ടെ അടിസ്ഥാനം പോലും അറിയില്ലെന്ന് തോന്നുന്നു.
ആരാണ് ഹിന്ദു?
സവർക്കർ :
"ആസിന്ധുസിന്ധുപര്യന്താ യസ്യ ഭാരതഭൂമികാ ।
പിതൃഭൂഃ പുണ്യഭൂശ്ചൈവ സ വൈ ഹിന്ദുരിതി സ്മൃതഃ ॥"
"സിന്ധു നദി മുതൽ മഹാസമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന ഭാരതഭൂമിയെ ആരാണോ തന്റെ പിതൃഭൂമിയായും, പുണ്യഭൂമിയായും കരുതുന്നത്, അവൻ ഹിന്ദു എന്ന് അറിയപ്പെടുന്നു".
രാമായണ 2
അണ്ണനും തൂക്കും 😌
ഇൻസ്റ്റഗ്രാം മുഴുവൻ ജടായു
X മുഴുവൻ ജടായു
ഫേസ്ബുക്ക് മുഴുവൻ ജടായു
മൊത്തത്തിൽ ജടായു #RamayanaMovie തൂക്കി
🔥🧡
#SceneMovie ൽ സൂര്യ ശരിക്കും ഹോളിവുഡ് ലെവൽ ആക്ടിങ് ആണ്. Controlled & Natural 🔥💥
തമിഴ് സിനിമയാക്കാൻ വേണ്ടി കൊണ്ടിട്ടിരിക്കുന്ന 2പോലീസ് കഥാപാത്രങ്ങളുടെ സീനുകൾ trim ചെയ്തു കളഞ്ഞാൽ സിനിമയും വേറെ ലെവൽ ആയേനെ.
ദൃഢ നിശ്ചയത്തിലും,കഠിനാധ്വാനത്തിലും,അജഞ്ചലമായ ഭക്തിയിലും ആർക്കും മാതൃക ആക്കാവുന്ന ആളാണ് രാവണൻ.
രാമൻ ധർമ്മ വിഗ്രഹം ആണ് എന്നതിൽ തർക്കം ഇല്ല. പക്ഷെ, രാവണൻ കഠിന പ്രയത്നത്തിലൂടെ നേടിയത് എല്ലാം, രാമന് ജന്മം കൊണ്ട് കിട്ടിയതാണ്, അല്ലെങ്കിൽ ആരെങ്കിലും വാത്സല്യം കൊണ്ട് നൽകിയതാണ്.
ഭഗവാൻ വിഷ്ണു മായയിൽ കുടുക്കി,ബുദ്ധി തിരിച്ചിട്ട് അല്ലെ രാവണൻ അങ്ങനെ ചോദിക്കാൻ കാരണം ആയത്.യഥാർത്ഥ "ആത്മ ലിംഗം" ലഭിക്കാൻ അല്ലെ രാവണൻ തപസ്സു ചെയ്തത്.അത് ലഭിച്ചാൽ രാവണൻ അജയൻ ആകും എന്ന് പേടിച്ചിട്ട് അല്ലെ മായ പ്രയോഗിച്ചത്.
ഇതുപോലെ ഒരു രാഷ്ട്രീയ സാഹചര്യം ആണ് ഇന്ത്യയിൽ വേണ്ടത്....
ബിജെപി വീണാൽ ബിജെപിയുടെ 10ഇരട്ടി നാഷണലിസ്റ്റുകളായ മറ്റൊരു പാർട്ടി വരണം.
അങ്ങനെ സംഭവിക്കാൻ, ഇസ്രായേലിലെ പോപ്പുലെഷന്റെ 100% വും രാജ്യ സ്നേഹികൾ ആയിരിക്കണം.
ഇവിടെ 25% പക്കി+ചൈന+വത്തിക്കാൻ ആണ് 😢
BGM &SONGS were pure 💥🔥,completely elevating the theater vibe. 🔥
#JithuMadhavan has carved out a brand new path for Malayalam filmmakers. The era of epic Mollywood-Kollywood collaborations is officially here! 🚀
#Suriya #Naslen #Nazriya #Scene
4/4
To the YouTube and X uncles trying to "awaken Hindus":your lectures never reached the youth. New creators are finally making our epics viral and relatable.If you can't support this digital revival, at least stop attacking it.Let the next gen connect with their roots!
#Ramayana
#Ramayana :Technically the most perfect movie ever made in India!🔥
To everyone who has been constantly digging up the old TV serial ever since this movie was announced,you can finally take a seat and rest because this is an entirely different level of cinema.
#RamayanaMovie
1/7
The casting is spot-on with every single actor delivering spectacular performances, including Ranbir Kapoor, Yash, Sai Pallavi, Shobhana, Rakul Preet Singh, and even the actor who played Lakshman.
#Ramayana
#RamayanaMovie
6/7
Where everyone feared it might get ruined by over-dramatisation, #NiteshTiwari has delivered a pure cinematic gem that demands a theatrical watch! 💯⭐
#Ramayana #RamayanaMovie
7/7








