If Ente's free tier offered 15GB, it would have been perfect for me. I don't wanna commit to yet another subscription now 😮💨
"ഫ്രീ ആയുള്ള AI tools മാത്രേ ഞാൻ ഉപയോഗിക്കാറുള്ളു" എന്നും പറഞ്ഞ് കൊണ അടിക്കണവന്മാർ ഒക്കെ കഴിഞ്ഞ രണ്ട് കൊല്ലമായി അഞ്ചും പത്തും ഇരട്ടി വിലയ്ക്കാണ് RAM വാങ്ങുന്നത്. 30%-40% വില കൂടിയ ലാപ്ടോപ്, ഡെസ്ക്ടോപ്, മൊബൈൽ ഫോൺ ആണ് ഇപ്പോൾ മാർകെറ്റിൽ. ഇതിന്റെ ഒക്കെ വിലയാണ് ഈ "ഫ്രീ AI tools" 😏
agent144x retweeted
We got your back, New York!
Readers added context they thought people might want to know
Several figures here aren’t federal results or NY-specific. The $472B combines US wide pledges: Micron's $250B is nationwide (NY site $100B) Anthropic's $50B covers TX and NY. The 48% murder drop is from NY's state run GIVE program (28 departments, Jan – May 2026).
arkolith.com/news/news-micr…
therepublic.com/?p=843020
governor.ny.gov/news/safer-str…
നോ നട്ട് നവംബറോ? ഇത് കേട്ടാൽ തോന്നും ഒക്ടോബറും സെപ്റ്റംബറും ഓഗസ്റ്റും ഒക്കെ ഇവിടെ മനുഷ്യൻ നട്ടിക്കൊണ്ട് ഇരിക്ക്വാരുന്നെന്ന്. മനുഷ്യന് ഒരു ട്വീറ്റ് ഇടാൻ സമയം കിട്ടണില്ല, അപ്പളാ നട്ട് 😏
Forgot to pay one of my creditcard bills on time 🤦🏽♂️ First time in over a decade 🤦🏽♂️ #FML
It should made be illegal for brands to have AI bots call people and introduce themselves using human names, pretending to be actual people. Why isn't anyone talking about this annoying BS? 🤷🏽♂️
കഴിഞ്ഞ ദിവസം അയൽവാസിയെ പാമ്പ് കടിച്ചു 😵 അറിഞ്ഞത് ഒന്നര മണിക്കൂറിന് ശേഷം ആണ്, കുളിക്കിടെ നീറ്റൽ അനുഭവപ്പെട്ടപ്പോൾ. ഭാഗ്യത്തിന് ഡ്രൈ ബൈറ്റ് ആയിരുന്നു 😵💫 എന്നിട്ടും ഒരു ദിവസം മുഴുവൻ ഹോസ്പിറ്റലിൽ കിടന്ന ശേഷമാണ് തിരിച്ച് വന്നതു. എന്തൊക്കെ അപകടങ്ങളാണ് 😮💨
ഇന്നലെ നൈറ്റ് മുതൽ സുനയിൽ ഒരു ചെള്ള് കടിച്ച് ഇരിപ്പുണ്ട്. തെണ്ടി പിടി വിടുന്നുണ്ടായില്ല. വയ്യാതെ ദേഷ്യം വന്ന് ഒരു ട്വീസർ വച്ച് അതിനെ ഞെക്കി കൊന്നു. ഇപ്പോൾ ശവമായി അവിടെ ഇരിപ്പുണ്ട് 🥹
മൂന്ന് ലക്ഷത്തിന് മേലെ മുടക്കി പുതിയ ഐഫോൺ ഡുവൊ എടുക്കുന്നവർക്ക് എല്ലാം ആപ്പിൾ പുതിയ ലോഗോ കൊടുക്കുന്നുണ്ടെന്ന് കേട്ടു 🤭
Why do I keep getting this message when my SIM has plenty of validity left? @ViCustomerCare
It looks like ordinary users can no longer afford flagship smartphones in this market. Everything is exorbitantly priced. I wonder if it's really just the rising RAM prices or if OEMs are using that as an excuse to test the waters. Either way, it's a dangerous trend.
Renewed my One Card. Although I've been using credit cards for over a decade, this is the first time I'm actually renewing one card. @GetOneCardIN
Started reading the light novel of That Time I Got Reincarnated as a Slime. Both the manga and anime have reached almost the same point in the story now, so the light novel it is! #TTIGRAAS
എന്തോ ഇലകൾ ഒക്കെ ഇട്ട് കുറേ ആവി വലിച്ച് കയറ്റിയിട്ടുണ്ടു. ശരിയാവുമായിരിക്കും ഇനി.
#ജലദോഷം







