Awa foundation socialmedia (@awa_foundation) header
Awa foundation socialmedia (@awa_foundation) profile picture

Awa Foundation support the needy people by offering aid to construct houses, educations, financial supports to medical needs, and empower women.

Joined December 2021
Photo by Awa foundation socialmedia (@awa_foundation)Photo by Awa foundation socialmedia (@awa_foundation)Photo by Awa foundation socialmedia (@awa_foundation)Photo by Awa foundation socialmedia (@awa_foundation)Photo by Awa foundation socialmedia (@awa_foundation)Photo by Awa foundation socialmedia (@awa_foundation)Photo by Awa foundation socialmedia (@awa_foundation)Photo by Awa foundation socialmedia (@awa_foundation)Photo by Awa foundation socialmedia (@awa_foundation)Photo by Awa foundation socialmedia (@awa_foundation)
വേണ്ട, ഇനിയൊരു യുദ്ധം ആരുടെയൊക്കെയോ സമാധാനം ഇല്ലാതാക്കി മറ്റാർക്കൊക്കെയോ സമാധാനം നേടാനുള്ള ഒരു വിരോധാഭാസം... #Say_No_To_War #ukraine #kiev #russia #odessa #kyiv #AWAfoundation #CharitableTrust #Love #Care #nonprofit #donate #community #supportlocal #fundraising #community
1
വേണ്ട, ഇനിയൊരു യുദ്ധം ആരുടെയൊക്കെയോ സമാധാനം ഇല്ലാതാക്കി മറ്റാർക്കൊക്കെയോ സമാധാനം നേടാനുള്ള ഒരു വിരോധാഭാസം.. #Say_No_To_War #ukraine #kiev #russia #odessa #kyiv #AWAfoundation #CharitableTrust #Love #Care #nonprofit #donate #community #supportlocal #fundraising #community #support
ചില സാങ്കേതിക കാരണങ്ങളാൽ അവ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 25-ാം തിയതി നടത്താനിരുന്ന ഉൽഘാടനം മാറ്റിവച്ചതിൽ ക്ഷമ ചോദിക്കുന്നു. തിയതി മറ്റൊരു ദിവസം അറിയിക്കുന്നതായിരിക്കും. ദയവായി സഹകരിക്കണം എന്നഭ്യർത്ഥിക്കുന്നു.
𝗪𝗲 𝗰𝗼𝗿𝗱𝗶𝗮𝗹𝗹𝘆 𝗶𝗻𝘃𝗶𝘁𝗲 𝘆𝗼𝘂 𝗮𝗹𝗹 𝘁𝗼 𝘁𝗵𝗲 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗶𝗻𝗮𝘂𝗴𝘂𝗿𝗮𝘁𝗶𝗼𝗻 𝗼𝗳 𝗔𝗪𝗔 𝗙𝗼𝘂𝗻𝗱𝗮𝘁𝗶𝗼𝗻 𝗼𝗻 𝗙𝗿𝗶𝗱𝗮𝘆 𝟮𝟱𝘁𝗵 𝗙𝗲𝗯𝗿𝘂𝗮𝗿𝘆 𝟮𝟬𝟮𝟮 𝗮𝘁 𝗔𝗝𝗪𝗔 𝗛𝗼𝘁𝗲𝗹 𝗞𝘂𝗻𝗻𝗮𝗺𝗮𝗻𝗴𝗮𝗹𝗮𝗺.
പ്രതീക്ഷയോടെ ചേർത്തുപിടിക്കാം, ഒരുമിച്ചു പൊരുതാം, കരുതലോടെ മുന്നേറാം..! #worldcancerday #cancerday #awafoundation #charity #cancer #cancersurvivor #support #cancercare #cancerlife #worldcancerday #chemotherapy #health
സ്നേഹത്തിൻറെ കരസ്പർശം ..!! കൈകോർക്കാം ഒറ്റക്കെട്ടായ്..!! #AwaFoundation #CharityTrust #nonprofit #donate #love #community #support
യൗവ്വനം മരവിക്കാതിരിക്കട്ടെ ലഹരിയിൽ നിന്ന് മുക്തമാക്കാൻ ഞങ്ങളുണ്ട്...!! #AwaFoundation #deaddiction #alcohol #deaddictioncentre #Intoxicated #donate #love #support #addictiontreatment #selflove #mentalhealthawareness
ദുരിതം അകറ്റാൻ കൈത്താങ്ങായി എന്നും കൂടെയുണ്ടാകും. #Awa_Foundation 🌐awafoundations.org #AWAfoundation #CharitableTrust #Love #Care #nonprofit #donate #community #supportlocal
ഒരു വ്യക്തിയുടെ വളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ ഒരു നഴ്‌സറി സ്‌കൂളിന് എത്രത്തോളം പ്രാധാന്യമുണ്ടോ, അതേ പ്രാധാന്യം അവസാന ഘട്ടത്തിലെ വാര്‍ദ്ധക്യം ചിലവിടുന്നതിനുള്ള വൃദ്ധസദനങ്ങള്‍ക്കുമുണ്ട്. അതുകൊണ്ടു തന്നെ, വിവേകമുള്ള പുത്തന്‍ വാര്‍ധ്യക്യത്തിന് വേണമൊരു പുതിയ തണല്‍. #OldAgeHome
സ്‌നേഹം ചെറുപ്പത്തില്‍ സൗജന്യമായി ലഭിക്കുന്നു, യൗവ്വനത്തില്‍ അതിനായി അദ്ധ്വാനിക്കേണ്ടി വരുന്നു, വാര്‍ദ്ധക്യത്തില്‍ അതിനായി യാചിക്കേണ്ടി വരുന്നു...!!! 🌐awafoundations.org 📞098461 00886 #AWAfoundation #CharitableTrust #Love #Care #nonprofit #donate #community #supportlocal
1
1