Jayasankar (@jayasankar) header
Jayasankar (@jayasankar) profile picture

Secure the perimeter. He/him. Ho/hum. Lo/lavan. Christ Nagar/CET. https://teapawt.net/t.co/iQ2CZsZQ3A

The land below Iceland
Joined April 2007
A few years back, in The Hindu.
2
6
64
Entropy അത് എന്തെരപ്പീ?
5
20
598
Scene by Scene ഇവിടെ കൊണ്ട് കമഴ്ത്തണം എന്നില്ല.
1
40
796
Refreshing wet wipes വെച്ച് ഫേസ് വൈപ്പ് ചെയ്തു റിഫ്രഷ് ഡ് ആയി മീറ്റിംഗിന് കേറുന്നു. ഏതവനാടാ ഈ മീറ്റിംഗ് വെച്ചതെന്ന് ആലോചിച്ചപ്പോ അത് ഞാൻ തന്നെയാണല്ലോ എന്ന് ഓർമ വന്ന്.
9
61
1,680
Wordle 1,969 3/6 ⬛🟩🟨⬛⬛ 🟨🟩⬛🟨🟨 🟩🟩🟩🟩🟩
9
157
Let there be lights.
3
23
527
Wordle 1,966 4/6 ⬛⬛⬛⬛🟨 ⬛🟨🟨⬛⬛ 🟨⬛🟨🟨⬛ 🟩🟩🟩🟩🟩
4
132
Wait. Tinto Brass died?
1
7
296
Samosa becomes samsa in parts of TN. How very Kafkaesque!
2
27
688
Belgian Malinois ന് എങ്ങാനും പേ പിടിച്ചാലുള്ള അവസ്ഥ!
1
15
574
വർഷങ്ങൾക്ക് മുൻപുള്ള ഒരു സായാഹ്നം. രംഗത്ത് പ്രശസ്ത സാഹിത്യകാരന്മാരായ പാറപ്പുറത്തും മുട്ടത്തു വർക്കിയും. തന്റെ സിംഗിൾ മാൾട്ടിലേക്കു സോഡാ ഒഴിക്കാൻ തുനിഞ്ഞ മുട്ടത്തിനെ പാറപ്പുറത്ത് ഇപ്രകാരം വിലക്കി : "വർക്കി ചേട്ടാ, എനിക്ക് സോഡാ വേണ്ട, ഓൺ the റോക്ക്സ് മതി."
7
66
3,485
Remember remember It's the First of November.
Kannada Rajyotsava, ages ago.
4
1
55
972
Breaking news: DoorDash to buy Instacart for $17 billion, uniting 2 delivery giants
3
28
828
ബാച്ച്മേറ്റിന്റെ മകന്റെ കല്യാണത്തിനായി ഞായറാഴ്ച ബാംഗ്ലൂരിൽ ലാൻഡ് ചെയ്ത ഒരു പറ്റം CET ക്കാർ എയർപോർട്ടിൽ നിന്നും നേരെ Peepai Brewery യിൽ പോയി രസ്യൻ പോർക്കും മറ്റും കഴിക്കുകയുണ്ടായി.
5
94
3,951
From a dear friend with whom I had a falling out a few months ago.
6
41
1,452
ഫ്ലൈറ്റിൽ പതിവ് aisle സീറ്റിൽ ഇരുന്ന എന്നോട് ലാപ്ടോപ്പുമായി വന്ന യുവതി Can I sit here, can you take my (middle) seat? എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു No. വിശ്വസിക്കാനാവാതെ അവർ വീണ്ടും ചോദിച്ചു. (1/2)
21
1
2
290
87,448
ഞാൻ വീണ്ടും no പറഞ്ഞു. അവര് മിഡിൽ സീറ്റിൽ ഇരുന്നു. പിന്നീട് ഇത് വൈഫിനോട് പറഞ്ഞപ്പോൾ "ഹയ്യോട. ഇപ്പൊ പെണ്ണുങ്ങളോട് no പറയാൻ പഠിച്ചു അല്ലേ?"എന്ന് പറഞ്ഞ് നമുക്കിട്ടൊരു ഒരു താങ്ങ്. (2/2)
8
159
15,260
Why would you want to murder someone for a kidney transplant? What about the matching process?
3
9
884