
Actor | Writer | Maker | Dreamer #MaheshintePrethikaram #OruMexicanAparatha #CubanColony #OhMeriLaila #Pathrand #LoveFM #Naam #Kali
Angamaly,India
Joined April 2011
- Tweets8.1K
- Following366
- Followers84
- Likes1.8K
ഇന്ന് നവംബർ 17
എൻ്റെ ജന്മദിനമായിരുന്നു.
അനശ്വര നടൻ ജയൻ്റെ ഓർമ്മ ദിനമായ നവംബർ 16 നും തെന്നിന്ത്യൻ താരറാണി നയൻതാരയുടെ ജന്മദിനമായ നവംബർ 18 നും ഇടയിൽ നവംബർ 17 ന് ഞാനും ജനിച്ചു. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും എനിക്ക് ആശംസകൾ നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
#jj #mybirthday
8
ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും ഇനി ധോണിയില്ല.
ഏഴാം നമ്പറിലെ ഇന്ത്യൻ അദ്‌ഭുതം ഇനി ക്രിക്കറ്റ് മൈതാനത്തിലില്ലല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം.. മനസ്സിന് ഒരു വിങ്ങൽ മാത്രം..
#msdhoni – at Kalady, India
45
ഓരോ നവംബർ 16 ഉം..
കടന്നുവരുന്നത് ഒരു വലിയ ഓർമ്മ പെടുത്തലുമായിട്ടാണ്...
46 വർഷങ്ങൾ കഴിഞ്ഞിട്ടും, ഒരുപാട് മനുഷ്യരുടെ മനസ്സിൽ ഇന്നും അനശ്വരനായി നിലനിൽക്കുന്ന മഹാനടൻ
കാലം എത്ര കടന്നുപോയാലും,
അസ്ഥമിക്കാത്ത ഉദയ സൂര്യൻ അനശ്വര നടൻ ജയൻ്റ ഓർമ്മകൾ നിറയുന്ന... നവംബർ 16.
#jj #actorjayan
7






























































































































