അല്ല അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ. നീ കേരളത്തിന്റെ മുഖ്യമന്ത്രി ആണോ വല്ല നാടക ഗ്രൂപ്പിന്റെ നടൻ ആണോ 😂
Kooman 🦉🦋 retweeted
മണിയാശാൻ ഇടുക്കിയിൽ കൂടി സ്ഥിരം യാത്ര ചെയ്ത കാറിൻ്റെ ടയർ 30000 കിലോമീറ്റർ എന്തോ ആയപ്പോൾ മാറിയതിൽ അഴിമതി ഉണ്ടെന്ന് പറഞ്ഞ് കൊണച്ച ടീമുകൾ ഒക്കെ അണ്ണാക്കിൽ പഴം വിഴുങ്ങി ഇരിക്കുന്നത് കാണുമ്പോൾ ആണ്..
🥹🥹
Kooman 🦉🦋 retweeted
ഒരു പരിപാടിയിൽ കോടിയേരി കയറി മിനി കൂപ്പർ ഓഡിറ്റ് ചെയ്ത മലയാളികൾ ഇപ്പോ റേഞ്ച് റോവർ പ്രശ്നമല്ല ചാർട്ടേർഡ് വിമാന യാത്ര വിഷമല്ല ടിക്കറ്റ് എടുത്ത് കൊടുത്ത അമേരിക്ക സന്ദർശനവും കുഴപ്പമില്ല.














