*കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത്, നിങ്ങൾക്ക് മീൻ വിൽക്കാൻ പോയിക്കൂടെ
എന്ന് ചോദിച്ച ടീമാണ് ഇപ്പോ അവരുടെ അടുത്ത് വന്ന് തേനും പാലും ഒലിപ്പിക്കുന്നത്..!* 😃
ദേ.... ബ്രിജാസ്..😅
4
ആശാ വർക്കർമാരുടെ ഇടത് സംഘടന....... കേവലം 33 രൂപ ദിവസക്കൂലിക്കായി കഴിഞ്ഞ വർഷം യഥാർത്ഥ ആശ വർക്കർമാർ സമരം ചെയ്തപ്പോൾ അന്ന് മുടി മുറിച്ച സമരക്കാരെ തള്ളി പറഞ്ഞവർ സമരം തുടങ്ങി. ആറ് മാസം മുമ്പ് വരെ ഭരിച്ചവർക്ക് ഇപ്പോൾ തന്നെ കൂലി കൂട്ടണമെന്ന്!😂
1
20
മോദിജി, സ്വന്തം ഗോദി മാധ്യമങ്ങളുടെ ദീപാവലി ആഘോഷത്തിൽ പോലും ടെലിപ്രോംപ്റ്ററോ?
ആളുകൾ നിങ്ങളുടേത്, വേദിയും നിങ്ങളുടേത്, എന്നിട്ടും സ്ക്രിപ്റ്റ് വേണമായിരുന്നു. സമ്മർദം കാരണം പരിഭ്രാന്തനായെന്ന് തോന്നുന്നു.
എന്തായാലും, സാരമില്ല. എന്നോടുള്ള സംവാദത്തിനും ടെലിപ്രോംപ്റ്റർ കൊണ്ടുവന്നോളൂ😅
1
79
Prasanth Chathannur retweeted
അടുത്തത്... 🤦🏽♂️🤦🏽♂️
തെമ്മാടിത്തരം ചെയ്യുന്ന ഡ്രൈവർമാർക്ക് ഇത് പാഠമാകട്ടെ ബിഗ് സല്യൂട്ട്
@KeralaMvd 🫡🫡
ഇങ്ങനെയുള്ളവർ വാഹനം ഓടിക്കേണ്ടതില്ല... അവർ ആദ്യം വീണ്ടും ടെസ്റ്റ് എല്ലാം എടുത്ത് എങ്ങനെ വാഹനം ഓടിക്കണം എന്ന് പഠിച്ചതിനു ശേഷം വീണ്ടും ലൈസൻസ് കൊടുത്താൽ മതി നല്ലൊരു റോഡ് ഉണ്ടാക്കിക്കൊടുത്ത.. പിന്നീട് തോന്നിയപോലെ ഓടിക്കുന്നവർക്ക് ഇപ്പോഴുള്ള ലൈസൻസ് പോര... 😏😏
Prasanth Chathannur retweeted
Yamuna is so dirty that the Delhi government is creating a temporary structure and filling it with "drinking" water for the Chief Minister and others to do Chhath Puja.
BJP model 🤡
കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള നിക്ഷേപങ്ങളിലേക്കും പുത്തൻ സാധ്യതകളിലേക്കും വഴിതുറന്ന് ഹഡിൽ ഗ്ലോബൽ 2026. കോവളത്തെ ലീലാ റാവിസ് ഹോട്ടലിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസ് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
Prasanth Chathannur retweeted
This is the Keralam I know, love, and believe in.
Razak and Sulaiman were not born to Kalyani Amma of Muttam, Chitragiri, Wayanad. Yet, for nearly five decades, they loved and cared for her just like their own mother. When the time came to bid her farewell, these two brothers fulfilled the 85 year old’s final wish with the deep love and dignity of her own sons.
Here, a mother’s love does not check religion. A son’s duty does not ask about caste. And grief, like love, belongs to all of us equally.
To me, this is what makes Keralam special. A land where love knows no religion, compassion knows no caste, and humanity brings us together. A truly heartwarming sight.
We are all one. Let this grand spirit of Keralam inspire the whole of India.
#VDSatheesan #InclusiveKeralam #CommunalHarmony
എന്‍റെ അമ്മയല്ലേ...; അമ്മയ്ക്കുവേണ്ടി കര്‍മങ്ങള്‍ ചെയ്യാന്‍ എന്തിനാ മടി; ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യത്വത്തിന്‍റെ ചൂടും ചൂരുമേറ്റ് കല്യാണിയമ്മ യാത്രയായി ❤️ #KalyaniAmma #CommunalHarmony #WayanadNews
വളരെ കൃത്യമായി പറഞ്ഞു!!!
റാങ്ക് ഹോൾഡേൽസിന് എല്ലാം ജോലി കിട്ടണമെന്ന ആവശ്യം ഇന്ത്യ പോലുള്ള ഒരു തൊഴില്ലാല്ലായ്മ രൂക്ഷമായ വിദ്യാസമ്പന്നമായ യുവാക്കൾ ഉള്ള രാജ്യത്ത് സാമൂഹിക പ്രതിബദ്ധത ഇല്ലാത്ത ഒരാവശ്യം ആണ്✅
Prasanth Chathannur retweeted
ഇതൊക്കെ അവസാനിപ്പിച്ചേ പറ്റൂ... 🤷🏽♂️
Full support... 👍🏽👍🏽
@KeralaMvd 💪🏽💪🏽
സ്വാഭാവികം…🤗
എന്നിട്ട്, ഈ “പേടി”ജിയെയാണ് രാഹുൽഗാന്ധി സംവാദത്തിന് വിളിക്കുന്നത് 😂
പിന്നെ, സംഘികൾ രാഹുലിനെ തെറി പറയാതിരിക്കുമോ....😁😁😁
1
10
141














