JAYESH (@sbjayesh) header
JAYESH (@sbjayesh) profile picture

Washing one's hands of the conflict between the powerful & powerless means to the side with the powerful, not to be neutral.

Keralam
Joined October 2009
Photo by JAYESH (@sbjayesh)Photo by JAYESH (@sbjayesh)Photo by JAYESH (@sbjayesh)Photo by JAYESH (@sbjayesh)Photo by JAYESH (@sbjayesh)Photo by JAYESH (@sbjayesh)Photo by JAYESH (@sbjayesh)Photo by JAYESH (@sbjayesh)Photo by JAYESH (@sbjayesh)Photo by JAYESH (@sbjayesh)
JAYESH retweeted
Comrade Veena George ‘നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ’ ​2016 ജൂലൈ മാസത്തിലെ ബജറ്റിൽ പ്രഖ്യാപിക്കുകയും, കിഫ്ബി (KIIFB) വഴി പണം അനുവദിച്ച് 2016 ഒക്ടോബറിൽ ഭരണാനുമതി നൽകുകയും, തുടർന്ന് സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി 2018-ൽ നിർമ്മാണം ആരംഭിക്കുകയും ചെയ്ത കോഴഞ്ചേരി പാലം, അതിനും ആറ് വർഷം മുൻപുള്ള ഭരണാനുമതിയിലാണ് നിർമ്മാണം ആരംഭിച്ചതെന്ന് അവകാശപ്പെടാൻ കഴിയുന്നത് വലിയൊരു വിസ്മയം തന്നെയാണ്! 2016 ൽ നിർമ്മാണം പോലും ആരംഭിച്ചിട്ടില്ലാതിരുന്ന ആഞ്ഞിലിമൂട്ടിൽ കടവ് പാലം, അതിനു മുൻപുള്ള എം.എൽ.എ പൂർത്തീകരിച്ചതാണെന്ന് പറയുന്നതും അതുപോലെതന്നെ മറ്റൊരു വിസ്മയമാണ്! രണ്ടു തവണ തോറ്റ് വീട്ടിൽ ഇരിക്കുന്ന (അതും ഒരേ വ്യക്തിയോട് തന്നെ) കോൺഗ്രസ് മുൻ MLA യോട് 'നുണ വീട്ടിൽ ഇരുത്തുമെന്നു' പറയാൻ ഒരു പോസ്റ്റ്‌ വേണ്ടിയിരുന്നില്ല.! 2016-ൽ ഞാൻ എം.എൽ.എ ആയി ചുമതലയേൽക്കുമ്പോൾ ആറന്മുള മണ്ഡലത്തിൽ പൂർത്തിയായതോ നിർമ്മാണത്തിലുള്ളതോ ആയ ഒരു പ്രൊജക്റ്റും ഉണ്ടായിരുന്നില്ല. വികസനവും ഇല്ല പ്രൊജക്റ്റും ഇല്ല എന്നതായിരുന്നു ആറന്മുള മണ്ഡലത്തിലെ സ്ഥിതി. കോഴഞ്ചേരി പാലത്തിനായി 2012-13 കാലഘട്ടത്തിൽ 2 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിൽ, ആ പദ്ധതിയിൽ നിങ്ങൾ എന്തുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയില്ല? തുടർന്നുള്ള നാല് വർഷക്കാലം അവിടെയൊരു കല്ലിടാൻ പോലും നിങ്ങൾക്ക് സാധിക്കാതെ പോയതെന്തുകൊണ്ടാണ്? 2014 ൽ ​39 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നുവെന്ന് പറയുന്നു. എന്നാൽ ആ തുക അനുവദിച്ചിരുന്നോ? എങ്കിൽ ആ തുക എവിടെ പോയി? അപ്പോൾ അതല്ല നിർമാണം സാധ്യമാക്കിയ ഭരണാനുമതി എന്ന് വ്യാജപ്രചരണം നടത്തുന്നവർക്കറിയാം. യഥാർത്ഥ ഭരണാനുമതി ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നുണ്ട്; ആർക്കും അത് പരിശോധിക്കാവുന്നതാണ്. ഏതൊരു പദ്ധതിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഏറ്റവും അടിസ്ഥാനപരമായ ഘടകം ഭരണാനുമതിയാണ്. കോഴഞ്ചേരി പുതിയ പാലത്തിന് ഭരണാനുമതി ലഭിച്ചത് 31-10-2016-നാണ്. ഈ ഭരണാനുമതിയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ സാധ്യമാക്കിയത്. വി എസ് സർക്കാരിന്റെ കാലത്ത് ശ്രീ കെ സി ആർ എം എൽ എ ആയിരിക്കുമ്പോൾ പുതിയ പാലത്തിന് ടോക്കൺ അനുവദിച്ചിരുന്നു. പിന്നീട് 2012-13 ൽ, ബഹു . ധനമന്ത്രിയായിരുന്ന കെ എം മാണി സാറിനോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിക്ടർ ടി തോമസിന്റെ നേതൃത്വത്തിൽ (അന്നത്തെ പഞ്ചായത് പ്രസിഡന്റ് ആനിമ്മാമ, ഭരണ പ്രതിപക്ഷ മെമ്പർമാർ ഉൾപ്പടെ) ആവശ്യപ്പെട്ടതിന്റെ ഫലമായിട്ടാണ് അന്ന് ബഡ്ജറ്റിൽ കോഴഞ്ചേരി പാലം പരാമർശിച്ചത്. ​2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഞാൻ ശ്രീ. വിക്ടർ ടി. തോമസിന്റെ വസതിയിൽ പോയിരുന്നു. കോഴഞ്ചേരി പാലത്തിനായി അദ്ദേഹമുൾപ്പെടെയുള്ളവർ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് അന്ന് നേരിട്ട് ചോദിച്ചറിഞ്ഞു. (ഒരു ശുപാർശക്കത്ത് പോലും അക്കാലത്ത് ലഭിക്കാതിരുന്നതുൾപ്പെടെയുള്ള ഒട്ടേറെ അനുഭവങ്ങൾ അന്നത്തെ പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കുവെച്ചത് ഇന്നും ഓർക്കുന്നു.) ​ ​ഇനി, ഞാൻ പറഞ്ഞ കാര്യങ്ങൾ കൃത്യമായ രേഖകൾ സഹിതം ഇവിടെ ചേർക്കട്ടെ : ​1. 2016 ജൂലൈ മാസത്തിലെ സംസ്ഥാന ബജറ്റിൽ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് കോഴഞ്ചേരിയിലെ പുതിയ പാലം പ്രഖ്യാപിച്ചത്. കോഴഞ്ചേരി പാലം ഉൾപ്പെടെ 1,475 കോടി രൂപയുടെ 68 പാലങ്ങളാണ് അന്ന് പ്രഖ്യാപിക്കപ്പെട്ടത്. (2016 ജൂലൈ ബജറ്റ് രേഖയിൽ പേജ് 51-ൽ ക്രമനമ്പർ 58 ആയാണ് കോഴഞ്ചേരി പുതിയ പാലം ഉൾപ്പെടുത്തിയിരിക്കുന്നത്.) ​2. പുതിയ പാലം നിർമ്മിച്ചത് കിഫ്ബിയിൽ (KIIFB) നിന്ന് പണം അനുവദിച്ചാണ്. (കിഫ്ബി എന്ന സംവിധാനം 2016-ൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണല്ലോ പ്രവർത്തനമാരംഭിക്കുന്നത്, 2012-13-ൽ അല്ലല്ലോ.) ​പ്രസ്തുത ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ​"Government have examined the proposal in detail and are pleased to accord Administrative Sanction for an amount of Rs.1435 Crore for the construction of 75 bridges mentioned in the list appended to this G.O. for availing funds under Kerala Infrastructure Investment Fund Board (KIIFB).” ​കാര്യങ്ങൾ തികച്ചും വ്യക്തമാണ്. ആവർത്തിച്ചു പറയട്ടെ—കിഫ്ബിയുടെ സാങ്കേതികാനുമതി ലഭിച്ചത് 2017-ലാണ്. ​പാലത്തിന്റെ നിർമ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനും ചേർത്താണ് കിഫ്ബി ഫണ്ട് അനുവദിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക കിഫ്ബി നിർദ്ദിഷ്ട തഹസിൽദാർക്ക് കൈമാറുകയും, ഭൂമി അളന്നു തിരിക്കൽ, കല്ലിടൽ, സാമൂഹിക ആഘാത പഠനം (Social Impact Study), ഗസറ്റ് വിജ്ഞാപനം തുടങ്ങിയ സുദീർഘമായ നിയമനടപടികൾ പൂർത്തിയാക്കി 2024 ജനുവരിയിൽ ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുകയും ചെയ്തു. (ഇതുമായി ബന്ധപ്പെട്ട രേഖകൾ പ്രസിദ്ധപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറുമാണ്.) ​2006-2011 കാലഘട്ടത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലത്ത്—അന്ന് ശ്രീ. കെ.സി.ആർ. എം.എൽ.എ ആയിരിക്കുമ്പോൾ—പണം അനുവദിച്ച ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിന്റെ തുടർനടപടികളും രേഖാപരമായ പ്രവർത്തനങ്ങളും പിന്നീടുള്ള അഞ്ച് വർഷക്കാലം ഒട്ടും മുന്നോട്ട് പോയിരുന്നില്ല. ആ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി പാലത്തിന്റെ ‘നിർമ്മാണോദ്ഘാടനം’ നിർവ്വഹിച്ചത് 10-02-2017 ൽ അന്നത്തെ ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരനാണ്. അന്നത്തെ ബഹു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി തോമസ് നിർമ്മാണ ഉത്‌ഘാടന ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. നിർമ്മാണം പൂർത്തീകരിച്ചത് 2019 ൽ ആണ്. ബഹുമാനപ്പെട്ട മന്ത്രി തന്നെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇവിടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ 1. സംസ്ഥാന ബജറ്റ് 2016 ജൂലൈ (എൽഡിഎഫ് സർക്കാർ) പേജ് നമ്പർ 51 2, 3. കോഴഞ്ചേരി പുതിയ പാലത്തിന്റെ ഭരണാനുമതി(31-10-2016) 4- ആഞ്ഞിലിമൂട്ടിൽകടവ് പാലം നിർമ്മാണ നിർമ്മാണ ഉദ്ഘാടന ചടങ്ങിന്റെ തീയതി 10-02-2017.
2
8
121
JAYESH retweeted
ഫാക്ടിൽ പ്രതിസന്ധി രൂക്ഷം; വിപണിയിൽ വളമില്ല, ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു! 🏭⚠️ സംസ്ഥാനത്തെ പ്രമുഖ കേന്ദ്ര പൊതുമേഖലാ രാസവള നിർമ്മാണ ശാലയായ ഫാക്ട് (FACT) കടുത്ത സാമ്പത്തിക-ഉല്പാദന പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. 2023-ൽ 613 കോടി രൂപയുടെ റെക്കോഡ് ലാഭമുണ്ടാക്കിയിരുന്ന കമ്പനി, 2025-26 വർഷമായപ്പോൾ 39.6 കോടിയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ രേഖപ്പെടുത്തിയ 6.19 കോടി രൂപയുടെ നഷ്ടം 200 കോടിക്ക് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഉല്പാദനം കുറയുന്നു: മിക്ക പ്ലാന്റുകളിലും ശേഷിയുടെ മൂന്നിലൊന്നു പോലും ഉല്പാദനം നടക്കുന്നില്ല. കാപ്രോലാക്ടം പ്ലാന്റ് 2024 മുതൽ പ്രവർത്തനം അവസാനിപ്പിച്ചതോടെ അമോണിയം സൾഫേറ്റ് വളങ്ങളുടെ ഉല്പാദനവും നിലച്ചു. പ്രശസ്തമായ ഫാക്ടംഫോസ് വളം ഉല്പാദിപ്പിക്കുന്ന എൻ.പി പ്ലാന്റിന്റെ പ്രവർത്തനവും മന്ദഗതിയിലാണ്. വിപണനത്തിലെ വീഴ്ച: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരുടെ ഇഷ്ട വളങ്ങളായിട്ടും വിപണിയിൽ ഇവ ലഭ്യമല്ല. അതേസമയം, 25,000 ടൺ അമോണിയം സൾഫേറ്റും 80,000 ടൺ എൻ.പി.കെ വളവും കമ്പനി ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. തൊഴിലാളികളുടെ എണ്ണം കുറയുന്നു: ഉദ്യോഗമണ്ഡൽ, അമ്പലമേട് ഡിവിഷനുകളിലായി ഒരുകാലത്ത് പതിനായിരത്തോളം സ്ഥിരം തൊഴിലാളികളുണ്ടായിരുന്ന സ്ഥാപനത്തിൽ നിലവിൽ 1,500-ൽ താഴെ സ്ഥിരം ജീവനക്കാർ മാത്രമാണുള്ളത്. വായ്പാ ബാധ്യതയും മാനേജ്‌മെന്റ് നയങ്ങളും: കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച 1,770 കോടി രൂപയുടെ വായ്പ പലിശയടക്കം 3,952 കോടി രൂപയിലെത്തി നിൽക്കുകയാണ്. വിപണി വികസിപ്പിക്കുന്നതിന് പകരം പ്ലാന്റുകൾ അടച്ചുപൂട്ടുന്നതിലേക്കാണ് മാനേജ്‌മെന്റ് നീങ്ങുന്നതെന്ന് സേവ് ഫാക്ട് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുന്നു. പലിശ കുറയ്ക്കാനും വായ്പ പുനഃക്രമീകരിച്ച് ബാധ്യതയുടെ ഒരു ഭാഗം ഓഹരി മൂലധനമാക്കി മാറ്റാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കേരളത്തിന്റെ അഭിമാനമായ ഈ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കാൻ അടിയന്തര ഇടപെടലുകൾ ഉണ്ടായേ തീരൂ. #FACT #SaveFACT #Kochi #PublicSector #KeralaIndustry #FertilizerCrisis #WorkersRights #Kerala
1
2
71
JAYESH retweeted
മുപ്പത്തി മൂന്ന് ലക്ഷം രൂപയുടെ കിയ കാർണിവൽ രണ്ടു ദിവസത്തെ അന്തി ചർച്ച ആവുന്നതും , 42 ലക്ഷം രൂപയുടെ ഹൈക്രോസ്സ് zxo variant -recliner with full leg support ള്ള (ഏകദേശം കിടന്ന് യാത്രചെയ്യാവുന്ന )ആഡംബര കാർ വാർത്തയാവാതെ പോവുന്നതുമാണ് മാധ്യമങ്ങളുടെ നിഷ്പക്ഷത.
1
53
2
205
7,002
JAYESH retweeted
'കെ സി വേണുഗോപാലും രാഹുൽ ഗാന്ധിയും അവർ ഭരിക്കുന്ന സംസ്ഥാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കണം; ഈ നയം വച്ചിട്ടാണോ സഖ്യവുമായി സമരത്തിന് പോകുന്നത്? അമിത് ഷായ്ക്ക് നേരെ എങ്ങനെ വിരൽ ചൂണ്ടാൻ കഴിയും?': ഡോ ജോൺ ബ്രിട്ടാസ് എം പി #DrJohnBrittasMP #Valarmathi #LPSTProtest #UDFGovt
10
26
551
That's all......
2
16
1
114
3,175
JAYESH retweeted
സമരരീതി ഇങ്ങനെ വേണമായിരുന്നോ ? കാലടി സമരത്തെക്കുറിച്ച് മുൻ വിസി യുടെ പ്രതികരണം
1
8
27
428
പ്രിയപ്പെട്ടവരെ... 😔 എന്ത് ചെയ്യണം, ആരോട് സഹായം ചോദിക്കണം എന്നറിയാത്ത ഒരു അവസ്ഥയിലാണ് ഞങ്ങൾ ഇപ്പോൾ. അതുകൊണ്ടാണ് ഇവിടെ വീണ്ടും ട്വീറ്റ് ഇടുന്നത്. ദയവു ചെയ്തു ഇത് മുഴുവൻ വായിക്കണം എന്ന് അപേക്ഷിക്കുന്നു... 🙏🏼🙏🏼🙏🏼 1/n
5
91
6
138
57,445
JAYESH retweeted
കേരള സർവകലാശാലയിൽ പരീക്ഷാ ഫീസ് കൂട്ടാൻ തീരുമാനം; വിദ്യാർത്ഥികൾക്ക് മേൽ അധിക സാമ്പത്തിക ഭാരം! 🎓💸 കേരള സർവകലാശാലയിൽ പരീക്ഷാ ഫീസും അനുബന്ധ സർവീസ് ചാർജുകളും 10 ശതമാനം വർധിപ്പിക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. 2027 ജനുവരി ഒന്ന് മുതൽ വിജ്ഞാപനം ചെയ്യുന്ന മുഴുവൻ പരീക്ഷകൾക്കും അനുബന്ധ സർവീസ് ചാർജുകൾക്കും 10% വർധനവ് ബാധകമാകും. വിദ്യാർത്ഥി പ്രതിനിധി എസ്. ശ്രീജിത്തും ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളും തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി; പരീക്ഷാ ഫീസിൽ കാലോചിതമായ മാറ്റങ്ങൾ മാത്രമേ പാടുള്ളൂവെന്നും വിദ്യാർത്ഥികൾക്കുമേൽ അമിതഭാരം അടിച്ചേൽപ്പിക്കരുതെന്നും ആവശ്യം ഉയർന്നു. സർവകലാശാല പ്രസ് ജീവനക്കാരുടെ പെർഫോമൻസ് അലവൻസ് അഞ്ചു ശതമാനമാക്കി വെട്ടിക്കുറച്ചു. വിദ്യാർത്ഥികളുടെ പഠനച്ചെലവുകൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഫീസ് വർധിപ്പിക്കാനുള്ള ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. #KeralaUniversity #ExamFeeHike #StudentRights #KeralaEducation #KeralaNews #SyndicateDecision
1
2
64
JAYESH retweeted
എന്തൊരു അഹങ്കാരം !!!🤬
2
1
8
209
JAYESH retweeted
അക്കാദമിക് സെമിനാറിന് ₹2 ലക്ഷമില്ല; വിസിയുടെ വീട് മോടിപിടിപ്പിക്കാൻ ₹4.21 ലക്ഷം!🏛️💸 മഹാത്മാഗാന്ധി സർവകലാശാലയിലെ മുൻഗണനകളെയും ഫണ്ട് വിനിയോഗത്തെയും ചോദ്യം ചെയ്തുകൊണ്ട് പുതിയ വാർത്തകൾ പുറത്തുവരുന്നു. സ്കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിക്കുന്ന വി.സി. ഹാരിസ് അനുസ്മരണ അക്കാദമിക് സെമിനാറിന് പണമില്ലെന്ന് പറഞ്ഞ് തടഞ്ഞുവെച്ച അതേ സമയത്താണ് വൈസ് ചാൻസലറുടെ ക്വാർട്ടേഴ്സ് നവീകരണത്തിനായി ലക്ഷങ്ങൾ അനുവദിച്ചിരിക്കുന്നത്. 2018 മുതൽ മുടങ്ങാതെ നടന്നിരുന്ന ദ്വിദിന വൈജ്ഞാനിക സദസ്സിന് ബജറ്റിൽ വകയിരുത്തിയ ₹2 ലക്ഷം ചോദിച്ചപ്പോൾ 'ചെലവ് ചുരുക്കൽ' ചൂണ്ടിക്കാട്ടി ഫണ്ട് നിഷേധിച്ചു. പി.ടി.എ അല്ലെങ്കിൽ പൂർവ്വവിദ്യാർത്ഥി ഫണ്ട് ഉപയോഗിച്ച് പരിപാടി നടത്തിക്കോളൂ എന്നായിരുന്നു വി.സി നൽകിയ മറുപടി. എന്നാൽ അതേ വി.സിയുടെ ക്വാർട്ടേഴ്സ് മോടിപിടിപ്പിക്കാൻ ജൂലൈയിൽ ₹3,53,900 രൂപയും ഇലക്ട്രിക്കൽ ജോലികൾക്കായി ₹67,143 രൂപയും ഉൾപ്പെടെ ആകെ ₹4.21 ലക്ഷം രൂപ അനുവദിച്ചു. 2026 മെയ് മാസത്തിൽ ₹4.11 ലക്ഷം മുടക്കി നവീകരിച്ച ക്വാർട്ടേഴ്സിലാണ് ഏതാനും മാസങ്ങൾക്കുള്ളിൽ വീണ്ടും ₹4.21 ലക്ഷം ചെലവഴിക്കുന്നത്. ഇതിനിടയിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ സിറ്റിങ് ഫീസ് മൂന്നിരട്ടിയാക്കി വർദ്ധിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠന-ഗവേഷണ പ്രവർത്തനങ്ങൾക്കായി പണമില്ലെന്ന് വാദിക്കുകയും, ഔദ്യോഗിക ആഡംബരങ്ങൾക്കായി പൊതുപണം യഥേഷ്ടം ചെലവഴിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് അക്കാദമിക് സമൂഹത്തിൽ നിന്നും ഉയരുന്നത്. #MGUniversity #KeralaHigherEducation #AcademicFreedom #CorruptionWatch #StudentProtest #KeralaNews #PublicFundMisuse
3
7
149
JAYESH retweeted
ഭാരതത്തിൽ പറക്കുന്ന കാർ 5000 വർഷം മുന്പുണ്ടായിരുന്നെന്ന് കണ്ടുപിടിക്കാൻ എലോൺ മാസ്‌ക് പറക്കുന്ന കാർ കണ്ടുപിടിക്കേണ്ടി വന്നു
1
6
167
JAYESH retweeted
വിദ്യാർത്ഥികൾക്ക് 18 ആവശ്യങ്ങളുണ്ടായിരുന്നു. മറുപടിയായി കിട്ടിയത് 60 ദിവസത്തെ സസ്പെൻഷൻ! വിസിക്ക് അധികാരമുണ്ട്. മന്ത്രിക്ക് പദവിയുണ്ട്. RSS-ന് രാഷ്ട്രീയമുണ്ട്. പക്ഷേ വിദ്യാർത്ഥികൾക്ക് നീതി ചോദിക്കാൻ പോലും അവകാശമില്ലേ? #righttoprotest #righttodissent
1
15
46
571
JAYESH retweeted
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിച്ച പേരറിവാളന് പോലും ജയിലിൽ കിടന്ന് Plus Two, ഡിഗ്രി, LLB, ബാർ കൗൺസിൽ പരീക്ഷ വരെ എഴുതി അഭിഭാഷകനാകാൻ അവകാശമുള്ള നാടാണിത്. അവിടെയാണ് കേരള ഹൈക്കോടതി ഫീസ് വാങ്ങി പരീക്ഷ എഴുതാൻ അനുവദിക്കണം എന്ന് പറഞ്ഞിട്ടും ഒരു VC അത് ധിക്കരിക്കുന്നത്! ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കുന്നതിൽ ഇത്തരം ഭരണാധികാരികൾക്കും പങ്കുണ്ട് എന്നതിൽ സംശയമില്ല. കാലടിയിലെ 14 വിദ്യാർത്ഥികളുടെ ഭാവി പന്താടരുത്! #righttoprotest #righttodissent #JusticeForStudents @SfiDelhi @RahulGandhi
1
12
63
1,506
JAYESH retweeted
Congress says protest is a democratic right in Delhi. Will its UDF government honour that for Kerala's students? 18 futures hang in the balance. #RightToProtest #RightToDissent #JusticeForStudents @SfiDelhi @Sfikerala_ @MaharajasSfi
9
18
376
JAYESH retweeted
ആ ശവമഞ്ചമാർക്ക്? മനോരമയുടെ പൊളിഞ്ഞ ആ നാടകമിതാ #righttoprotest #righttodissent #JusticeForStudents @SfiDelhi @RahulGandhi
1
22
1
61
2,020
JAYESH retweeted
കാലടി സർവകലാശാലയിൽ അന്യായമായി സസ്പെൻ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധിക്ക് എതിരെ വൈസ് ചാൻസിലറുടെ അപ്പീൽ പരിഗണിച്ച് സിംഗിൾ ബെഞ്ച് ഉത്തരവ് മരവിപ്പിച്ച കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് നടപടി നീതിക്ക് നിരക്കാത്തതാണ്. #righttoprotest #righttodissent #JusticeForStudents
5
9
226
JAYESH retweeted
ഹൈ കോടതി പരീക്ഷ എഴുതാൻ അനുവദിച്ച വിദ്യാർത്ഥികളോട് പ്രതികാര നടപടിയുമായി ഇറങ്ങിയിരിക്കുകയാണ് സംഘി വൈസ് ചാന്സലർ. CCTV പരിശോധിച്ച അച്ചടക്ക സമിതിക്ക് അവർ നൽകിയ പരാതിയിൽ പറയുന്നപോലെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഒന്നും കാണാൻ സാധിച്ചില്ല, എന്നിട്ടും ഇ വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടിയുമായി ഇറങ്ങിയിരിക്കുകയാണ്. ഇ സംഘിക്ക് കുടപിടിക്കുന്ന മന്ത്രിയും ഇതിന് മറുപടി പറയണം
17
2
70
1,504
A historic chapter in Indian political history is being written right here at Ramlila Maidan #SaveDemocracy #GyaneshKumarMustGo #GyaneshItsDoneBro #VoteChorGaddiChor #GyaneshKumarResign
53
249
7
913
7,704
എല്ലാം കൂടി പ്രത്യേകം പോസ്റ്റനുള്ള ബുദ്ധിമുട്ട് കാരണം പാക്കേജായി നൽകുകയാണ് സ്വീകരിച്ചാലും ...
12
23
433
JAYESH retweeted
മരുന്ന് കാലാഹരണപ്പെട്ടാതാണ് എന്നുള്ളത് നിലനിൽക്കുന്നതല്ലാ എന്നുള്ളത് KMCLന്റെ സോഫ്റ്റ് വെയർ പ്രഥമദൃഷ്ട്യാ തെളിയിക്കുന്നുണ്ട് എന്നിരിക്കെയാണ് മന്ത്രി ഇവിടെ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത്. അന്വേഷിക്കട്ടെ, എക്സ്പോർട്ട് കമ്മിറ്റി അന്വേഷിക്കട്ടെ. രണ്ടാമത്തെ കാര്യം, ഈ മെഡിസിൻ കഴിച്ച എത്ര പേര് മരിച്ചിട്ടുണ്ട്. നമ്മൾ ആകെ 5 പേർക്കാണ് റെംഡിസിവർ നിപ പേഷ്യൻസിന് കൊടുത്തിട്ടുള്ളു. അവർ എല്ലാവരും ഇന്ന് ജീവനോടെയുണ്ട്. ലോകത്ത് തന്നെ നോക്കിയാൽ നിപ പേഷ്യൻസിന് ആ നിലക്കുള്ള മരുന്നുകൾ കൊടുത്തിട്ടുള്ളതായോ അല്ലെങ്കിൽ നിപ പകർച്ചവ്യാധിയുടെ മരണനിരക്ക് 70 ശതമാനത്തിന് മുകളിലാണ്. കേരളത്തിൽ 2018ന് ശേഷം 2023ലാണ് ഒരു ഔട്ട് ബ്രേക്കുണ്ടായത്. ഒന്നിലധികം പേർക്ക് നിപ വന്ന സാഹചര്യം. അന്ന് 33 ശതമാനമായിരുന്നു മരണനിരക്ക് കുറയ്ക്കാൻ നമുക്ക് സാധിച്ചത്. 2023ന് ശേഷം മരുന്ന് കൊടുത്ത 5 പേർ ജീവനോടെ ഉണ്ടെന്ന് പറയുമ്പോൾ ലോകത്ത് തന്നെ തെറാപ്യൂട്ടിക്കൽ ഇന്റർവെൻഷനിലൂടെ ഏറ്റവും വിജയകരമായിട്ടുള്ള മരുന്നാണ് റെംഡിസിവർ എന്നുള്ളത് നമുക്ക് കാണാനായിട്ട് സാധിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം 2023 ജൂണിലോ ജൂലൈയിലോ മരുന്ന് എക്സ്പിയറി കഴിയുകയാണെങ്കിൽ പിന്നീട് ഇതിന്റെ മോഫ്മെന്റ് സാധ്യമല്ല. അതായത് ഇത് ലോക്ഡാകും. മരുന്നുകൾ ഒരു സംവിധാനത്തിൽ നിന്ന് അല്ലെങ്കിൽ ഒരു ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് മറ്റൊന്നിലെക്ക് കൊടുക്കണമെങ്കിൽ ആദ്യം ആ പോർട്ടലിലൂടെ ആ മാറ്റം ഉണ്ടാക്കിയതിന് ശേഷം മാത്രമെ ആ മരുന്ന് അവിടുന്ന് അനക്കാൻ പാടുള്ളു. അപ്പോൾ ഈ പോർട്ടൽ ലോക്ക്ഡാകും. പിന്നെ ഒരു മൂവ്മെന്റും മരുന്നിനെ സംബന്ധിച്ച് സാധ്യമാകില്ല. അതാണ് പ്രധാനപ്പെട്ടകാര്യം. അപ്പോൾ എക്സ്പിയറി ഒരു മരുന്നും മൂവ്മെന്റ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്.
2
15
63
1,911