ബക്കറ്റ് ലിസ്റ്റിൽ ഉള്ള സ്നീക്കേഴ്സ് ഇട്ട് ആണ് ഓഫീസിൽ വന്നത് എന്ന സന്തോഷത്തിൽ ആണ് ഇന്ന്. എൻ്റേത് അല്ലെങ്കിലും ഇത് കാലിൽ ഇങ്ങനെ കാണുമ്പോൾ നല്ല സന്തോഷം. Also comfort 📈📈
Broke multiple bones and alot of emotional damage as well. I guess I'm just fragile, physically and emotionally
രണ്ട് ദിവസം ആയിട്ട് ഞാൻ അറിയാതെ തന്നെ ഞാൻ ഷുഗർ കട്ടിൽ ആണ്. എന്തേലും മധുരം ഉള്ളത് കഴിച്ചിട്ട് രണ്ട് ദിവസം ആയി. ചായ സ്ഥിരം മധുരം ഇടാത്തത് കുടിക്കുന്നത് കൊണ്ട് അത് വഴിയും ഷുഗർ ഉള്ളിൽ പോവുന്നില്ല. Hmm
ഇന്നലെ ആയിരുന്നോ ഷാരൂഖാൻ്റെ ബർത്ത്ഡേ? വെറുതെ അല്ല കുറെ പേര് ആൾ മാറി എനിക്ക് ബർത്ത്ഡേ വിഷ് അയച്ചത്. ഞാനും ആലോചിച്ച് ഇതെന്താ സംഭവം എന്ന്
kumaaranaashan retweeted
🚨 Yan Diomande sends a missle !!
🇪🇸 Racing Club 0-3 Real Madrid
teapawt.net/rockcrusher1981/status…
Whenever this guy's reel comes up in my instagram, the first thought is to skip it. I have never watched five seconds of a reel by him.









