The Cue (@thecueofficial) header
The Cue (@thecueofficial) profile picture

Digital News Platform ||Ground Report || Indepth Analysis ||Original Stories || |||Google News Initiative has selected THE CUE for its startup lab project |||

Cochin, India
Joined February 2019
Photo by The Cue (@thecueofficial)Photo by The Cue (@thecueofficial)Photo by The Cue (@thecueofficial)Photo by The Cue (@thecueofficial)Photo by The Cue (@thecueofficial)Photo by The Cue (@thecueofficial)Photo by The Cue (@thecueofficial)Photo by The Cue (@thecueofficial)Photo by The Cue (@thecueofficial)Photo by The Cue (@thecueofficial)
മന്ത്രിസഭാ യോഗത്തിലെ തര്‍ക്കത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. #PinarayiVijayan #UDFGovernment #CabinetMeeting #CabinetDispute #KeralaPolitics #PoliticalCriticism #Opposition #KeralaNews
24
മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങൾ ജനാധിപത്യത്തിന്റെ മനോഹാരിതയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ #VDSatheesan #CabinetMeeting #Democracy #DemocraticValues #KeralaPolitics #PoliticalNews #TheCueNews
1
54
പിഎംശ്രീയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവെച്ചത് ഒരു ദുര്‍ബല നിമിഷത്തിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. #TPRamakrishnan #PMSHRI #LDF #LDFGovernment #PMSHRIScheme #KeralaPolitics #EducationPolicy #KeralaEducation #TheCue
29
ബേപ്പൂരില്‍ തോറ്റാല്‍ തനിക്ക് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടെ വി.ഡി.സതീശനോടും പി.കെ.കുഞ്ഞാലിക്കുട്ടിയോടും കെപിസിസി പ്രസിഡന്റിനോടും ആവശ്യപ്പെട്ടിരുന്നെന്നും അക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചിരുന്നെന്നും പി.വി.അന്‍വര്‍. #PVAnvar #VDSatheesan
46
പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന് ശേഷം വി.ഡി.സതീശന്റെ നേതത്വത്തില്‍ അധികാരത്തില്‍ എത്തിയ യുഡിഎഫ് സര്‍ക്കാരിന് ആറ് മാസം തികയുന്നു. വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന വാഗ്ദാനവുമായി എത്തിയ വി.ഡി.സതീശന്‍ സര്‍ക്കാര്‍ ശരിക്കും വിസ്മയിപ്പിച്ചോ? നിങ്ങള്‍ക്ക് പ്രതികരിക്കാം. #VDSatheesan #UDF
2
62
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മെറ്റ നീക്കിയത് 15,627 സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എയുടെ നിയമസഭാ ചോദ്യത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രേഖാമൂലമുള്ള മറുപടി. #Meta #SocialMediaPosts #XavierChittilappilly #RameshChennithala
32
അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മന്ത്രി കെ.മുരളീധരന്‍. തങ്ങളുടെ ട്രാക്ക് തെറ്റിപ്പോകാതിരിക്കാനുള്ള ഉപദേശമാണ് നല്‍കുന്നതെന്ന് മുരളീധരന്‍. #KMuraleedharan #AdoorPrakash #KeralaPolitics #PoliticalNews #Congress #KeralaNews #TheCue
34
ഡോക്ടറെ ബ്ലാക്ക്‌മെയില്‍ ചെയ്ത് 10 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍. #SuhailShajahan #DCC #Congress #BlackmailCase #DoctorBlackmail #ExtortionCase #KeralaCrimeNews #Thiruvananthapuram #KeralaNews #TheCue
60
E20 പെട്രോള്‍ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. #SureshGopi #E20Petrol #E20Fuel #EthanolBlending #PetrolControversy #FuelPolicy #SureshGopiStatement #KeralaNews #TheCue
30
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തില്‍ ലിസ്റ്റ് ഉണ്ടാക്കിയത് മുഖ്യമന്ത്രിയും താനുമായി ആലോചിച്ചെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍. #KMuraleedharan #GuruvayurDevaswom #DevaswomBoard #GuruvayurTemple #DevaswomMinister #KeralaPolitics #KeralaNews #TheCue
22
സോണിയ ഗാന്ധിയുടെ 'Belonging: A Journey of Love' എന്ന പുസ്തകത്തെ കുറിച്ച് എ കെ ആന്റണി മലയാള മനോരമയില്‍ എഴുതിയ കുറിപ്പിലാണ് ഈ അനുഭവം പങ്കുവെച്ചിരിക്കുന്നത്. #belongingajourneyoflove #congress #soniagandhi #akantony
59
ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. അതിന്റെ പേരില്‍ ജനം സര്‍ക്കാരിന് എതിരായാല്‍ ഉത്തരവാദിത്തം തനിക്കാണെന്നും മുഖ്യമന്ത്രി. #VDSatheesan #TrafficRules #TrafficLaws #RoadSafety #TrafficRegulations #KeralaGovernment #TrafficEnforcement #KeralaNews
66
എന്താണ് നോണ്‍ ബൈനറി പേഴ്‌സണാലിറ്റി. നേഹ ബോറ താന്‍ സ്ത്രീയല്ല, നോണ്‍ ബൈനറിയാണെന്ന് വെളിപ്പെടുത്തുമ്പോള്‍ #NonBinary #NonBinaryIdentity #NehaBora #GenderIdentity #GenderDiversity #GenderSpectrum #LGBTQIA #NonBinaryExplained #GenderExpression #TheCue
7
277
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കിക്കൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ എന്ന് എം.ബി.രാജേഷ്. കോണ്‍ഗ്രസിന് അകത്തു നിന്ന് സര്‍ക്കാരിന് എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടു പോലും ബിജെപിക്ക് വിമര്‍ശനമില്ലെന്നും രാജേഷ്. #MBRajesh #RSS #RSSAgenda #UDFGovernment #BJP
61
എല്‍പിഎസ്ടി സമരവും കാലടി സമരവും കണ്ടില്ലെന്ന നടിക്കുന്ന സാംസ്‌കാരിക നായകന്‍മാര്‍ക്ക് ഇരട്ടത്താപ്പെന്ന് മുന്‍ മന്ത്രി വി.ശിവന്‍കുട്ടി. #VSivankutty #LPSTStrike #KaladyProtest #StudentProtest #TeachersProtest #CulturalLeaders #DoubleStandards #KeralaPolitics #KeralaNews #TheCue
41
കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. #RajmohanUnnithan #KPCC #KPCCMeeting #Congress #KeralaCongress #CongressPolitics #KeralaPolitics #KeralaNews #TheCue
48
കാനായി കുഞ്ഞിരാമന്റെ ശില്പം അനാച്ഛാദനത്തിനായി കാസര്‍കോട്ടെത്താന്‍ താന്‍ ടിക്കറ്റ് എടുത്തതാണെന്നും സംഘാടകരില്‍ നിന്ന് ശരിയായ വിവരം ലഭിക്കാത്തതിനാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാസര്‍കോടിനോട് അവഗണനയില്ലെന്നും വിശദീകരണം.
1
59
കോഴഞ്ചേരി പുതിയ പാലത്തില്‍ തര്‍ക്കം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്റെ ആവശ്യപ്രകാരം പ്രഖ്യാപിച്ചതാണ് പാലമെന്ന് മുന്‍ എംഎല്‍എ വീണ ജോര്‍ജും കെ.ശിവദാസന്‍ നായരുടെ ആവശ്യപ്രകാരം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചതാണ് പാലമെന്ന് ആറന്‍മുള എംഎല്‍എ അബിന്‍ വര്‍ക്കിയും
45
കഥ പറയുമ്പോള്‍ സിനിമയിലെ മമ്മൂട്ടിയുടെ പ്രസംഗം കണ്ട് താന്‍ കരഞ്ഞു പോയെന്ന് ബസേലിയസ് ജോസഫ് കാതോലിക്കാ ബാവ. #BaseliosJoseph #CatholicosBava #Mammootty #Kathaparayumbol #MammoottySpeech #MalayalamCinema #MammoottyDialogue
2
146
അറിയുന്ന എല്ലാ ശത്രുക്കളെയും താന്‍ ഇല്ലാതാക്കുന്നത് അവരെ മിത്രങ്ങളാക്കിക്കൊണ്ടാണെന്ന് മമ്മൂട്ടി. ശ്രേഷ്ഠ ബാവ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശം #Mammootty #MammoottySpeech #MammoottyQuotes
1
93