തനൂ.. (ثانو) retweeted
മൗനം കൊണ്ട് മറക്കപ്പെട്ട നിന്റെ പ്രണയത്തെ ഞാൻ തിരിച്ചറിയുന്നു.
ആ മൗനത്തിന്റെ അർത്ഥ തലങ്ങളിലേക്ക് ഒന്ന് എത്തിനോക്കുമ്പോൾ നിന്നോട് എനിക്കുള്ള പ്രണയ തീവ്രത എത്രമാത്രം ആഴമുണ്ടെന്ന് ഞാൻ അറിയുന്നു...
മൗനം കൊണ്ട് മറച്ചു വെച്ചതാണേലും നിന്റെ പ്രണയം എനിക്ക് മാത്രം അവകാശപ്പെട്ടതാകട്ടെ...!
തനൂ.. (ثانو) retweeted
Replying to @thnzz786
മൗനത്തിന്റെ ആഴത്തിൽ നിനക്കായി ഒരുക്കിയ വാക്കുകളുടെ ഒരു കുന്നുണ്ട്...
ആ പുസ്തകം
എന്റേതായിരുന്നേലും
അതിലെ ഏറ്റവും
മനോഹരമായ അധ്യായം
അവനെ കുറിച്ചായിരുന്നു..
അവസാന താളിൽ പോലും
അവനൊരു വിടപറച്ചിൽ
ഞാൻ എഴുതിയില്ല..
കാരണം..
അവനെ പറഞ്ഞു തീർക്കാൻ
ഇന്നും എനിക്കായിട്ടില്ല🔲
4
24
352
രണ്ടോ മൂന്നോ ദിവസം ഓൺലൈൻ കാണാതായാൽ അവസാനിക്കുന്ന ബന്ധങ്ങളാണ് സോഷ്യൽ മീഡിയയിൽ.പക്ഷേ അവിടെയും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കുറച്ചു പേരുണ്ട്.നിങ്ങൾ എവിടെയാണെലും സുഖമായും സന്തോഷമായും ഇരിക്കുന്നുവെന്ന് അറിയുമ്പോൾ സമാധാനം കിട്ടുന്ന ഒരു ബന്ധവും പ്രതീക്ഷിക്കാതെ നിങ്ങളെ ഹൃദയത്തിൽ ചേർത്തുവെക്കുന്ന
ചില ഭംഗിയുള്ള മനുഷ്യർ..
"THANK YOU FOR MAKING ME FEEL VALUED"
𝐆 𝐎 𝐎 𝐃 𝐃 𝐀 𝐘 💢
14
51
706
അവൾക്കു പറയാൻ
ഒരുപാടുണ്ടാരുന്നു.
അവന് കേൾക്കാൻ
അതിലേറെ ഇഷ്ടവും..
ചില ബന്ധങ്ങൾ അങ്ങനെയാണ്
വാക്കുകൾ ഒരാൾടെ
ആകുമ്പോഴും
അർത്ഥം രണ്ടുപേരുടെയും
ഹൃദയത്തിലാരിക്കും 💢
#നിനക്കായി
ചിരിക്കുന്ന
ഏതൊരു സ്ത്രീയും
സുന്ദരിയാണ്..
അവളുടെ ചിരിക്ക്
കാരണമാകുന്ന
ഏതൊരു പുരുഷനും
സുന്ദരനാണ് 💢
നിനക്കും
എനിക്കും
നല്ലൂസം 💢
I've seen stars..
I've seen the skies..
But none shine brighter than 𝐘𝐎𝐔𝐑 eyes.
I've heard sweet songs
both old and new..
But none sound sweeter than
𝐈 𝐋𝐎𝐕𝐄 𝐘𝐎𝐔 ➰
6
23
473
മറ്റുള്ളവരെ ഹാപ്പിയാക്കാനും..
ഇഷ്ട്ടം പിടിച്ചു വാങ്ങാനൊന്നും
ഒരു കാര്യവും നമ്മൾ ചെയ്യണ്ട..
കാരണം നമ്മൾ എന്ത് ചെയ്താലും
അവർക് നമ്മൾ ബിഗ് സീറോ ആണ്.
നമ്മൾ ചെയ്തതൊക്കെ മറക്കാൻ
അവർക്ക് മിനിട്ടുകൾ മതി...
സ്വന്തം മനസാക്ഷിക്ക്
മുന്നിൽ നല്ല മനുഷ്യനാവുക
ഇഷ്ടമുള്ളത് പോലെ ജീവിക്കുക...!!!
𝔾𝐎𝐎𝔻 ℕ𝐈𝐆𝐇𝕋➰
12
34
751
നന്ദി..
ഓർക്കുമ്പോൾ
ചുണ്ടിലും
നെഞ്ചിലും
പുഞ്ചിരി
വിരിയിക്കാൻ
പാകത്തിന്
കുറച്ച് നല്ലൊർമ്മകൾ
തന്നതിന് 💢
നല്ലൂസം
എനിക്കും
നിനക്കും 💢



















