ഉല്ലാണ്ണൻ🎋🇴‌⭕*not out🇮🇳🇮🇳🇮🇳 (@ulla1355760) header
ഉല്ലാണ്ണൻ🎋🇴‌⭕*not out🇮🇳🇮🇳🇮🇳 (@ulla1355760) profile picture

ഒന്നുകിൽ 🍂🍂വാല്മീകി🦋🍂 അല്ലെങ്കിൽ ഗാന്ധാരി അതാണ് മനുഷ്യർ🦋🍂 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🦋🦋🍂🦋🦋🍂🍂🍂🦋🍂🍂🍂🍂🍂🍂🦋🦋🍂🍂🍂🍂

kerala🇮🇳🇮🇳🇮🇳
Joined June 2024
Photo by ഉല്ലാണ്ണൻ🎋🇴‌⭕*not out🇮🇳🇮🇳🇮🇳 (@ulla1355760)Photo by ഉല്ലാണ്ണൻ🎋🇴‌⭕*not out🇮🇳🇮🇳🇮🇳 (@ulla1355760)Photo by ഉല്ലാണ്ണൻ🎋🇴‌⭕*not out🇮🇳🇮🇳🇮🇳 (@ulla1355760)Photo by ഉല്ലാണ്ണൻ🎋🇴‌⭕*not out🇮🇳🇮🇳🇮🇳 (@ulla1355760)Photo by ഉല്ലാണ്ണൻ🎋🇴‌⭕*not out🇮🇳🇮🇳🇮🇳 (@ulla1355760)Photo by ഉല്ലാണ്ണൻ🎋🇴‌⭕*not out🇮🇳🇮🇳🇮🇳 (@ulla1355760)Photo by ഉല്ലാണ്ണൻ🎋🇴‌⭕*not out🇮🇳🇮🇳🇮🇳 (@ulla1355760)Photo by ഉല്ലാണ്ണൻ🎋🇴‌⭕*not out🇮🇳🇮🇳🇮🇳 (@ulla1355760)Photo by ഉല്ലാണ്ണൻ🎋🇴‌⭕*not out🇮🇳🇮🇳🇮🇳 (@ulla1355760)Photo by ഉല്ലാണ്ണൻ🎋🇴‌⭕*not out🇮🇳🇮🇳🇮🇳 (@ulla1355760)
മനസ്സിലാക്കാൻ ശ്രമിച്ചാൽ എല്ലാ ശബ്ദത്തിനും അർത്ഥമുണ്ട് 🍂 Good morning 🍂
1
10
127
ശുഭദിനം ☀️❤️ 🍂🦋 പൂർണ്ണ മദ്യപാനിയുടെ മനസ്സും… പ്രേമത്തിൽ മുങ്ങിയ സ്ത്രീയുടെ മനസ്സും… ജോലിയും ശമ്പളവും മാത്രം ചിന്തിക്കുന്ന പുരുഷന്റെ മനസ്സും… ഒരുപോലെയാണ്. നിങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ടോ? #GoodMorning #Thoughts #Love #ചിന്തകൾ
8
28
405
വളരെ കുറച്ച് സമയങ്ങൾ കൊണ്ട് വളരെ കൂടുതൽ കാര്യങ്ങൾ മറന്നു പോയി 🍂 Good night 🍂
7
15
358
രാമായണാ കണ്ട് 🍂
7
71
നന്ദി.ഇന്ന് ആരും തിരിച്ചു പറയാത്ത ആ വാക്ക്. സഹായിച്ചവരോട് ഒരു നന്ദി പോലും കിട്ടാതിരുന്നത് ഭാഗ്യമെന്ന് പറയുന്നവരെ കണ്ടു. എന്നിട്ടും നന്ദി പ്രകടിപ്പിക്കാൻ മറക്കാത്ത ഹൃദയങ്ങൾ ഇന്നും ഉണ്ട് നിന്റെ സ്നേഹവും, നിന്റെ നന്ദിയും.എന്റെ രാത്രിയുടെ പ്രകാശം. നല്ല രാത്രി, എന്റെ പ്രിയതമേ💖💖💖💖
6
2
18
256
ബോധം മനസ്സിന് തീരെ ഇല്ലെങ്കിലും ഉള്ളിൽ എവിടെയോ ഒരു തരി ബാക്കിയുണ്ട് 11:11🍂 gdnt
2
6
152
കത്തിയമർന്ന സ്വപ്നങ്ങളുടെ ചാരത്തിൽ ഞാൻ എൻ്റെ കൈകൾ കോർക്കുന്നു... നഷ്ടപ്പെട്ട വഴികളിൽ ബാക്കിയായ ഓർമ്മകളെ സ്വന്തം നെഞ്ചോട് ചേർക്കാൻ, ഈ നിലാവില്ലാത്ത രാത്രിയിലും ഞാൻ എൻ്റെ ചാരം സ്വന്തമായി വാരിയെടുക്കുന്നു! Good night 🍂 all XXxxxXx
10
166
ഇന്ന് ഞാൻ 11:11തന്നെ അടി തുടങ്ങി🍂 നല്ല വിശേഷപ്പെട്ട സമയമായിരുന്നു🍂 ഇതുവരെ എണ്ണാൻ കഴിഞ്ഞില്ല എണ്ണവും തെറ്റി.എന്തായാലും 111 മുകളിലായി പെഗ് 😃🦋 പക്ഷേ അതിലൊരു 1 കുറവാണ് ഞാനൊരു കാര്യം പറയട്ടെ ഈ വിശേഷപ്പെട്ട ടൈം എന്നാൽ അവരെ കറക്റ്റ് കാര്യമാണ് ഇതുവരെ ഒരു പഞ്ഞവും ഇല്ലായിരുന്നു🍂
2
10
174
11/11🍂💖 11:11🍂💖 എല്ലാവർക്കും സ്നേഹം 🦋💖🍂
1
8
188
എന്റെ മറവികൾ എന്റെ മാത്രം സ്വന്തം 🍂 ഞാൻ കുറച്ച് സെൽഫിഷായാൽ പിന്നെ എനിക്ക് എഴുതാൻ ഒന്നുമില്ല🍂 അത് എഴുതിയിട്ട് നിങ്ങളെ ബോധിപ്പിക്കുകയും വേണ്ട 🦋🍂 Good night allk XXX🦋🍂
4
15
303
എന്റെ കാര്യം... വേറെ ആരുടേതുമല്ല. ​ഓരോ പെഗ്ഗിലും മരിച്ചുപോയ ഓർമ്മകൾ ഉണരുന്നു, കാലം മായ്ച്ച ആ മുഖങ്ങൾ അഞ്ചാം പെഗ്ഗിന്റെ ലഹരിയിൽ വീണ്ടും തെളിയുന്നു. ​ഇത് എന്റെ മാത്രം ഏകാന്തത. Good night 💖🍂 all XxxxX😊😃
3
17
285
Good morning 🍂 11:11🍂 All Xxx🍂✒️✒️✒️🍺
2
12
140
11:11🍂 വഴികളുടെ വഴിതിരിവുകൾക്കിടയിൽ.. ചിന്തകളെ അലട്ടുന്ന ചോദ്യങ്ങൾ!!! ഞാൻ ഓർമ്മകളില്ലാതെ``` ഏകാഗ്രത നഷ്ടപ്പെട്ട ചില നിമിഷങ്ങളിലൂടെ കടന്നുപോകുന്നു. … ഒരുപക്ഷേ ഇവിടെയുള്ള എന്റെ നിലനിൽപ്പിന്റെ അവസാനം°° അല്ലെങ്കിൽ അരികിലുള്ള ആ ഏകാന്തതയിലേക്കുള്ള തിരിച്ചുപോക്ക്>>>> [ pto ] 🍂
2
21
250
കാത്തിരിപ്പിന്റെ നീണ്ട യാമങ്ങളിൽ വിരഹം പടർന്നു കയറുന്നു; കല്ലിച്ച മനസ്സിന്റെ പ്രതിധ്വനിയായ് ബാക്കിയാകുന്നത് ഒരു പാട്ടിന്റെ ഈണവും, ഓർമ്മകളുടെ സുഗന്ധവും മാത്രം." Good🦋night 🍂🦋 ക്സ്ക്സ്ക്സ് q
6
25
229
ഞാൻ ഏറെ കാത്തിരുന്നു. ഓർമ്മകൾക്കുമേൽ വിരഹം ഇഴഞ്ഞെത്തുന്നു അവളുടെ ഹൃദയം കല്ലിച്ചുപോയിരിക്കുന്നു; എന്റെ മിടിപ്പുകൾക്ക് ഇപ്പോൾ ഒരേയൊരു പ്രതിധ്വനി മാത്രം പ്രണയത്തിന്റെ ഈ താളുകളിൽ ഞാൻ എവിടെച്ചെന്ന് നങ്കൂരമിടും? അവളുടെ ഓർമ്മകളുടെ പാട്ടും, സുഗന്ധത്തിന്റെ ശേഷിപ്പുകളും മാത്രമായി..GdNt🍂
4
22
336
വെളിച്ചത്തിന്റെ ഒരു ഊഞ്ഞാലിൽ... സ്വപ്നങ്ങളുടെ നിശബ്ദതയെയും നിഴലുകളുടെ സുഗന്ധത്തെയും ഞാൻ കോർത്തിണക്കുന്നു. ആഗ്രഹങ്ങളുടെ സ്പന്ദനങ്ങൾ ഹൃദയത്തിൽ ആരവമുണരുന്ന നിമിഷം...
1
10
117
രാത്രിയുടെ ഏകാന്തതയിൽ... കേട്ടുകേട്ട് തളർന്ന ആധികളിൽ നിന്നുള്ള സാന്ത്വനമാണ് പ്രണയം. മൗനത്തിന്റെ വരികൾക്കും സങ്കൽപ്പങ്ങൾക്കും ജീവൻ പകർന്ന്, എന്റെ മനസ്സിലെ വിഹ്വലതകളെ ഞാൻ നിന്നിലേക്ക് ചേർത്തു വെക്കുന്നു... 🌙✨ #പ്രണയം Good night 💤😴
2
17
242
ദിവസവും ഉള്ള നിങ്ങളുടെ കാഴ്ചകളും അനുഭവങ്ങളും ജീവിതവും ഒന്ന് എഴുതി നോക്കൂ വേറെ എവിടേക്കും പോകണ്ട ഒരു കഥയോ ഒരു എഴുത്തോ എഴുതുന്നതിനു വേണ്ടി 🍂
2
11
263
ശുഭദിനം ☀️ ഞാൻ ശരത്കാല കാറ്റ് പറപ്പിച്ചു കളയുന്ന വെറുമൊരു ചാരമാകില്ല; മറിച്ച്, ആ കാത്തിരിപ്പിന്റെ ദാഹം തീർക്കാനും പ്രണയത്തുടിപ്പുകൾ ഉണർത്താനും ഒരു മഴയായി ഞാൻ തിരിച്ചുവരും. നിങ്ങളുടെ ദിനം അനുഗ്രഹപൂർണ്ണവും സ്നേഹം നിറഞ്ഞതുമാകട്ടെ 🍂 – at Kentucky, USA
5
15
258
പൂത്തുലഞ്ഞ പാലമരങ്ങൾ എന്നെ വഴിതെറ്റിച്ചു വീണ്ടും വീണ്ടും... കേന്ദ്രം തേടി മുന്നോട്ടു പോയി, വാഹനത്തിലെ ഇന്ധനം തീർന്നു നിന്നു. അത്യാവശ്യം നല്ലൊരു വനമദ്യത്തിന്റെ മടിയിലകപ്പെട്ടു ഞാൻ. ഇനി പോകേണ്ടതില്ല... നാളെ പോകാം. ഇന്നിവിടെ തങ്ങാം.
3
23
374