
അന്തംകമ്മി |Parody Account|തന്ത vibe!|@manutd♥️#freepalestine🇵🇸 #GlazersAndRatcliffeOut
Kerala/Dubai
Joined December 2017
- Tweets70.2K
- Following1.1K
- Followers3.1K
- Likes109K
കൊണഭാമ 🍉🏄🏻♂️ retweeted
പോയ ഇമേജ് തിരിച്ചു പിടിക്കാൻ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ നേതാക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി അവരുടെ കൂടെ ഇമേജ് നശിപ്പിച്ചു കയ്യിൽ കൊടുത്തു.
കൊണഭാമ 🍉🏄🏻♂️ retweeted
വെല്ലുവിളികൾ എതിർപാർട്ടിക്കാരോടല്ല. പാർട്ടിക്ക് വേണ്ടി സൈബർ ഇടങ്ങളിലും അല്ലാതെയും സംസാരിക്കുന്നവരോടാണ്. പാർട്ടിയുടെ പോസ്റ്ററുകൾ ഒട്ടിക്കുന്നവരോടാണ്. പാർട്ടി മെമ്പർഷിപ്പ് പോലുമില്ലെങ്കിലും പാർട്ടിയെ നെഞ്ചിലേറ്റി നടക്കുന്ന അനുഭാവികളോടാണ്. അവരൊക്കെയും ചേർന്നതാണ് പാർട്ടി.
കൊണഭാമ 🍉🏄🏻♂️ retweeted
ട്വിറ്റെറിലെ സുന്ദരിമാരുടെ കണ്ണിലുണ്ണിയായ വാഴയുടെ വെറുത്തഡേ പ്രമാണിച്ചു കോഴിക്കോട് മൈജി യിൽ MUTTATHODUVAZHA എന്നാ കൂപ്പൺ ഉപയോഗിച്ചാൽ 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
പെൺകുട്ടികൾക്ക് വേണ്ടിയുള്ള വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. ഒന്നാം സമ്മാനം ഐഫോൺ 15 & ഫ്രീ ആയി വാഴയും
കൊണഭാമ 🍉🏄🏻♂️ retweeted
വിശാലഹൃദയനായ ഇളയവർമ്മ തമ്പുരാൻ കമ്മികൾക്ക് മാപ്പ് അരുളിയിരിക്കുന്നു.
🤖 Made with AI
അപ്പൊ ലീഗും പറിയൊന്നും ഇല്ലേൽ അഭിപ്രായം പറയാൻ പാടില്ലേ?
കൊണഭാമ 🍉🏄🏻♂️ retweeted
music.youtube.com/watch?v=e6…
കേട്ട് കേട്ട് ഇഷ്ടപ്പെടും @clasicalcringe @njan_tanne @shebinhere @kalippism @Meesha07_
😭😭😭😭


























