. retweeted
വളരെ വേഗത്തിൽ പണി പൂർത്തിയായി കൊണ്ടിരിക്കുന്ന ടൗൺഷിപ്പ് സന്ദർശിക്കാൻ പോയ മമ്മൂട്ടിയോട് ഒരു മാധ്യമപ്രവർത്തകൻ സർക്കാരിൻറെ പ്രവർത്തനം എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞ ഉത്തരം ഇതാണ്, ജനങ്ങൾ പിരിച്ചുണ്ടാക്കിയ പൈസയാണ് അത് വെച്ച് ടൗൺഷിപ്പ് ഉണ്ടാക്കുന്നു. കേരളത്തിലെ ജനങ്ങളുടെ അനുകമ്പ കൊണ്ട് ഇത്രയും പണം പിരിച്ചു കൊടുത്തു. അതുകൊണ്ട് മാത്രം നടക്കുന്ന ഒരു ടൗൺഷിപ്പാണ്. ഇതിൽ സർക്കാറിന് ഒരു റോളും മമ്മൂട്ടി കൽപ്പിച്ചില്ല.
വെല്ലുവിളികൾ എതിർപാർട്ടിക്കാരോടല്ല. പാർട്ടിക്ക് വേണ്ടി സൈബർ ഇടങ്ങളിലും അല്ലാതെയും സംസാരിക്കുന്നവരോടാണ്. പാർട്ടിയുടെ പോസ്റ്ററുകൾ ഒട്ടിക്കുന്നവരോടാണ്. പാർട്ടി മെമ്പർഷിപ്പ് പോലുമില്ലെങ്കിലും പാർട്ടിയെ നെഞ്ചിലേറ്റി നടക്കുന്ന അനുഭാവികളോടാണ്. അവരൊക്കെയും ചേർന്നതാണ് പാർട്ടി.
അവരുടെ വികാരങ്ങളെയും നിലപാടുകളെയും അവഗണിച്ചുകൊണ്ടുള്ള ഈ വെല്ലുവിളിയുടെ അർത്ഥം ഇതാണ്:
“നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യൂ. ഞങ്ങൾ ഇങ്ങനെ തന്നെ തുടരും.”
പോയി മഹാനടന് ചൊറിഞ്ഞു കൊടുക്ക് @CPIMKerala @Sfikerala_ @dyfikerala_
ഓഫീസിൽ പേരെടുത്ത് വിളിക്കുന്നതാണ് കൾച്ചർ, അതിപ്പോ ഓണർ ആയാലും പിഡി ആയാലും.
അപ്പോഴാണ് രണ്ട് നോർത്ത് ഇന്ത്യൻസ് കടന്നുവരുന്നത്.
“സർ… സർ… സാാാാർർർർ!”
വയോവൃദ്ധ കോമരങ്ങളും യുവജന മൈരുകളും മഹാനടന്റെ വദനസേവയിൽ പുലർത്തുന്ന തലമുറാതീത ഐക്യം പ്രശംസനീയമാണ്.
അണികളുടെ വൈകാരികാവസ്ഥയെ മാനിക്കുന്ന കാര്യത്തിൽ കാലപ്പഴക്കത്തിന്റെയും യൗവനത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് വിസ്മയകരമായ ഐക്യമാണ് പുലർത്തിപ്പോരുന്നത്.
. retweeted
This is your average congi lib fascist know it all. Typical of yesteryear landed bougies who have to now wage slave. Congis are still mostly the indira fascists of yesteryears. Their deep disgust of average worker is out in the open. Keralites will soon realize that.
എന്നിട്ടും ഇവൻ്റെ റെക്കോർഡ് 15 പോയിൻ്റ് safe 🤣🤣🤣
ഈ വീക്കിൽ @clasicalcringe അംജഡ് ഭായ് 21 പോയിന്റുകൾ നേടിയപ്പോൾ ഇതിഹാസ താരം @chelakkandupoda ജി 20 പോയിന്റും ആടുകളിൽ ആട് ആയ @_x8d1 17 പോയിന്റും നേടി. വല്ലാത്ത വീക്ക് തന്നെ. #FPL














