കലപില retweeted
We made the first AI model you can have a realistic conversation with that was trained entirely on speech!
Dessa is a full-duplex speech-to-speech model that you can run on consumer GPUs.
This is a GPT3 moment for speech.
കലപില retweeted
ഈ ഊമ്പിയ ഫാമിലി ഇടക്കിടക്ക് ഓരോ വിഷം ഐറ്റം ഇടും, അപ്പോ ഈ പ്രബുദ്ധർ എല്ലാവരും ചേർന്ന് എയറിൽ വിടും. കുറച്ച് കഴിഞ്ഞ് എല്ലാം മറന്ന് വീണ്ടും awww ക്യൂട്ട് എന്ന് പറഞ്ഞു ഇവറ്റകൾക്ക് റീച്ച് കൊടുക്കും.
ക്ലാസിക് പ്ര.കു തിങ്സ്.
🤣
🎬 ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്… 🏎️💨
🍻 സെക്കൻഡ് ഹാഫിൽ ഫൈനും കേസും… 🚔📋
⭐ Rating: 0/10
❌ പടം വൻ പരാജയം! 😵💫😂
#keralapolice
കലപില retweeted
ജന്മദിനാശംസകൾ @street_walker_ ❤️ ഫാൻസിന്റെ തള്ളികയറ്റം മൂലം വിഡിയോ രണ്ടായി മുറിച്ചിടുന്നു. രണ്ടാം വീഡിയോയിലെ സർപ്രൈസ് കാണാൻ മറക്കില്ലല്ലോ.
#HappyBdayRamshikka


















