Check out this video on Moj: mojapp.in/sbtrendzfashionhub…
Check out this video on Moj: mojapp.in/sbtrendzfashionhub…
2
SBTrendZ Fashion Hub retweeted
രോഗത്തിന് മുന്നിൽ ഒരാളും പകച്ചു നിൽക്കേണ്ടി വരില്ല.
ഒരു വീട്ടിലേക്ക് രോഗം കടന്നുവരുമ്പോൾ തകരുന്നത് ഒരാളുടെ ആരോഗ്യം മാത്രമല്ല. ആ കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതത്തിന്റെ താളവുമാണ്. പ്രിയപ്പെട്ട ഒരാളുടെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടുമ്പോൾ, ചികിത്സയ്ക്കുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്ന നിസ്സഹായതയിൽ കണ്ണീരോടെ നിൽക്കുന്ന മനുഷ്യരുടെ വേദന എനിക്ക് നന്നായറിയാം. ആ വേദന എത്ര ആഴമുള്ളതാണെന്നും ആ നിസ്സഹായത എത്ര കഠിനമാണെന്നും അറിയാം.
പണമില്ലെന്ന ഒറ്റക്കാരണത്താൽ ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടരുത്. ചികിത്സാച്ചെലവ് താങ്ങാനാകാതെ ഒരു കുടുംബത്തിന്റെയും ജീവിതം വഴിമുട്ടരുത്. ഓരോ ഫയലിനും പിന്നിൽ ഒരു മനുഷ്യജീവിതമുണ്ട്. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളുണ്ട്. അവരുടെ കണ്ണീരും ആശങ്കകളും സ്വപ്നങ്ങളുമുണ്ട്. അതെല്ലാം തിരിച്ചറിഞ്ഞുകൊണ്ടാണ് യു.ഡി.എഫ് സർക്കാർ തീരുമാനങ്ങളെടുക്കുന്നത്.
ഭരണത്തിന്റെ ആറുമാസങ്ങൾ പിന്നിടുമ്പോൾ, ജനങ്ങൾക്ക് നൽകിയ വാക്കിനോടും അവർ അർപ്പിച്ച വിശ്വാസത്തോടുമുള്ള ഉത്തരവാദിത്വം കൂടുതൽ ആഴത്തിൽ തിരിച്ചറിയുകയാണ്. സന്തോഷങ്ങളിൽ മാത്രമല്ല, ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളിലും ഒപ്പമുണ്ടാകുന്ന സർക്കാരായി തുടരും.
#ReimaginingKeralam #PuthuyugaKeralam #VDSatheesan
Check out this video on Moj: mojapp.in/sbtrendzfashionhub…
Check out this video on Moj: mojapp.in/sbtrendzfashionhub…
Check out this video on Moj: mojapp.in/sbtrendzfashionhub…
3
ജടായു എന്ന വിസ്മയം: ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പത്തിന്റെ കഥ
21/11/26 ശനി വൈകീട്ട് 5 : 22/11/26 ഞായർ രാത്രി 10 : 23/11/26 തിങ്കൾ രാവിലെ 9 @DD MALAYALAM
#jatayu #jatayuearthcentre #rajivanchal #director #sculpture ramayana ramayanastory jatayurock
62
🇦🇪 UAE National Day 2026: Planning a longer holiday?
Federal government employees: Dec 2–4.
Private sector employees: Dec 2–3.
With annual leave on Nov 30 & Dec 1, some employees could plan up to 9 consecutive days off!
Where would you travel? 🇮🇳✈️
#UAEHoliday2026 #DubaiNews
🙋🏻♀️✨🌅 *MALAYALAM LIVE – MORNING EDITION*
📅 *19 നവംബർ 2026 | വ്യാഴം*
📰
#MalayalamLive #KeralaNews #MorningNews
62
Check out this video on Moj: mojapp.in/sbtrendzfashionhub…
1
Check out this video on Moj: mojapp.in/sbtrendzfashionhub…
2
Check out this video on Moj: mojapp.in/sbtrendzfashionhub…
2
17 Nov 2026 — MALAYALAM LIVE Morning Brief
കേരളം: DJ പാർട്ടികളെ പൊതുവായി കുറ്റകരമാക്കരുതെന്ന ഹൈക്കോടതി നിരീക്ഷണം. Punarjani ഹർജി PIL പരിഗണനയ്ക്കായി ചീഫ് ജസ്റ്റിസിന് മുമ്പാകെ. #news #malayalam
13
Check out this video on Moj: mojapp.in/sbtrendzfashionhub…
2
Check out this video on Moj: mojapp.in/sbtrendzfashionhub…
1
🧵 MALAYALAM LIVE | 16 Nov 2026
1/ ഇന്നത്തെ 15 പ്രധാന വാർത്തകൾ – കേരളം (5), ഇന്ത്യ (5), ലോകം (5). പ്രധാന സംഭവങ്ങൾ ചുരുക്കത്തിൽ.
പൂർണ്ണ വാർത്തകൾ:
malayalam-live.blogspot.com/
MALAYALAM LIVE – GOD'S OWN COUNTRY KERALA
#MalayalamLive #KeralaNews #WorldNews
9
youtube.com/shorts/Pa-gnnbuu…
നവംബർ 13: നിഷ്കളങ്കമായ പുഞ്ചിരി കൊണ്ട് ഇന്ത്യൻ സിനിമയുടെ ഹൃദയം കവർന്ന ബോളിവുഡിന്റെ പ്രിയ നടി ജൂഹി ചൗളയ്ക്ക് ജന്മദിനാശംസകൾ! 🎂💐
#JuhiChawla #HappyBirthdayJuhiChawla #MalayalamLive #Harikrishnans #SBTrendZ
12
Check out this video on Moj: mojapp.in/sbtrendzfashionhub…
1
🥤 കൂൾ ഡ്രിങ്ക്സ് വെറും ദാഹശമന പാനീയമല്ല!
അമിതമായ പഞ്ചസാര, കഫീൻ, പല്ലുകളുടെ ആരോഗ്യം എന്നിവയെക്കുറിച്ച് ശ്രദ്ധിക്കണം.
💧 ശുദ്ധജലത്തിന് മുൻഗണന നൽകൂ.
❤️ ആരോഗ്യകരമായ ശീലങ്ങൾ തിരഞ്ഞെടുക്കൂ!
#HealthAwareness #SoftDrinks #HealthyLifestyle
20


















