SBTrendZ Fashion Hub retweeted
രോഗത്തിന് മുന്നിൽ ഒരാളും പകച്ചു നിൽക്കേണ്ടി വരില്ല.
ഒരു വീട്ടിലേക്ക് രോഗം കടന്നുവരുമ്പോൾ തകരുന്നത് ഒരാളുടെ ആരോഗ്യം മാത്രമല്ല. ആ കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതത്തിന്റെ താളവുമാണ്. പ്രിയപ്പെട്ട ഒരാളുടെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടുമ്പോൾ, ചികിത്സയ്ക്കുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്ന നിസ്സഹായതയിൽ കണ്ണീരോടെ നിൽക്കുന്ന മനുഷ്യരുടെ വേദന എനിക്ക് നന്നായറിയാം. ആ വേദന എത്ര ആഴമുള്ളതാണെന്നും ആ നിസ്സഹായത എത്ര കഠിനമാണെന്നും അറിയാം.
പണമില്ലെന്ന ഒറ്റക്കാരണത്താൽ ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടരുത്. ചികിത്സാച്ചെലവ് താങ്ങാനാകാതെ ഒരു കുടുംബത്തിന്റെയും ജീവിതം വഴിമുട്ടരുത്. ഓരോ ഫയലിനും പിന്നിൽ ഒരു മനുഷ്യജീവിതമുണ്ട്. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളുണ്ട്. അവരുടെ കണ്ണീരും ആശങ്കകളും സ്വപ്നങ്ങളുമുണ്ട്. അതെല്ലാം തിരിച്ചറിഞ്ഞുകൊണ്ടാണ് യു.ഡി.എഫ് സർക്കാർ തീരുമാനങ്ങളെടുക്കുന്നത്.
ഭരണത്തിന്റെ ആറുമാസങ്ങൾ പിന്നിടുമ്പോൾ, ജനങ്ങൾക്ക് നൽകിയ വാക്കിനോടും അവർ അർപ്പിച്ച വിശ്വാസത്തോടുമുള്ള ഉത്തരവാദിത്വം കൂടുതൽ ആഴത്തിൽ തിരിച്ചറിയുകയാണ്. സന്തോഷങ്ങളിൽ മാത്രമല്ല, ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളിലും ഒപ്പമുണ്ടാകുന്ന സർക്കാരായി തുടരും.
#ReimaginingKeralam #PuthuyugaKeralam #VDSatheesan
SBTrendZ Fashion Hub retweeted
പരമ്പരാഗത ഐ ടി സേവനങ്ങള്‍ക്കപ്പുറം ഭാവി സാങ്കേതികതകളിലേക്ക് കേരളത്തിന്റെ ഐ ടി മേഖലയെ നയിക്കുക എന്ന ലക്ഷ്യത്തോടെ ടെക് കേരളം ബ്രാന്‍ഡുമായി സംസ്ഥാന സര്‍ക്കാര്‍
#KeralamGovernment #IprdKeralam #techkeralam
SBTrendZ Fashion Hub retweeted
Keralam makes history.
For the first time, the Keralam Legislative Assembly has passed a resolution seeking the removal of the Chief Election Commissioner.
The integrity of our electoral process is non-negotiable. Serious concerns over voter roll revisions, the disenfranchisement of eligible voters, and the impartiality of the Election Commission cannot be ignored.
Through this historic resolution, Keralam has put forward three clear demands:
1. Restore voting rights: Address the irregularities in the Special Intensive Revision (SIR) process and immediately restore the voting rights of all eligible voters who have been wrongfully excluded.
2. Remove the Chief Election Commissioner: Initiate proceedings to remove the Chief Election Commissioner, whose impartiality has come under serious question.
3. Reform the selection process: Reconstitute the Election Commissioners’ selection committee to include the Prime Minister, the Leader of the Opposition in the Lok Sabha, and the Chief Justice of India, ensuring the independence and credibility of the institution.
The right to vote is the foundation of our democracy. No institution can be allowed to undermine the constitutional rights of our citizens.
Our stand is unequivocal. The right to vote must be protected. The Constitution must be upheld. Democracy must prevail.
Keralam stands firmly for free and fair elections.
#VDSatheesan #Keralam
SBTrendZ Fashion Hub retweeted
𝐀𝐥𝐥 𝐏𝐚𝐢𝐝 𝐂𝐨𝐮𝐫𝐬𝐞𝐬 (𝐅𝐫𝐞𝐞 𝐟𝐨𝐫 𝐅𝐢𝐫𝐬𝐭 𝟓𝟎𝟎𝟎 𝐏𝐞𝐨𝐩𝐥𝐞)😍👇
1. Artificial Intelligence
2. Machine Learning
3. Cloud Computing
4. Ethical Hacking
5. Data Analytics
6. AWS Certified
7. Data Science
8. BIG DATA
9. Python
10. MBA
(72 Hours only ⏰)
To get-
1. Follow
2. Like & Retweet to get DM
3. Reply " All "
SBTrendZ Fashion Hub retweeted
I join the nation in welcoming Group Captain Shubhanshu Shukla as he returns to Earth from his historic mission to Space. As India’s first astronaut to have visited International Space Station, he has inspired a billion dreams through his dedication, courage and pioneering spirit. It marks another milestone towards our own Human Space Flight Mission - Gaganyaan.
SBTrendZ Fashion Hub retweeted
भारत की जनता द्वारा NDA को तीसरी बार सेवा का मौका देना अभूतपूर्व है। इस ऐतिहासिक अवसर पर प्रधानमंत्री श्री @narendramodi जी जनता व कार्यकर्ताओं को संबोधित कर रहे हैं... teapawt.net/i/broadcasts/1eaKbgNyw…
SBTrendZ Fashion Hub retweeted
മൃദു ഭാവേ ദൃഢ കൃത്യേ..
അടിയന്തര സഹായത്തിന് വിളിക്കാം
112
#keralapolice
SBTrendZ Fashion Hub retweeted
എന്തൊരു തല്ലാണിത്... ഇരട്ടപ്പേര് വിളിച്ചതിന് പെൺകുട്ടികൾ KSRTC സ്റ്റാൻഡിൽ ഏറ്റുമുട്ടി
#StudentsFight #Nedumangad #GirlsFight
SBTrendZ Fashion Hub retweeted
സുരേഷ് ഗോപിയ്ക്ക് എതിരെ സംവിധായകൻ കമൽ |
ഇന്ത്യയുടെ പേര് ഭാരതമെന്ന് ആക്കണമെന്ന് നിർദ്ദേശിച്ച ആ മനുഷ്യനെ പോലെ അശ്ലീലമായി ലജ്ജിക്കേണ്ട കലാകാരനായി തൻ്റെ സുഹൃത്ത് മാറിയതിൽ ലജ്ജയുണ്ടെന്ന് സംവിധായകൻ കമൽ | Director Kamal | Suresh Gopi
SBTrendZ Fashion Hub retweeted
നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കേരള പോലീസിന്റെ തിരുവനന്തപുരം സിറ്റി K 9 സ്‌ക്വാഡിലെ കല്യാണി (നിഷ) വിടവാങ്ങി.
#keralapolice
SBTrendZ Fashion Hub retweeted
Can you guess who this athlete is? 🤔
Let's meet at 11 AM for the correct answer ⏳
#GuessWho #Athlete #WCFinal #ICCWorldCup #YourSpace #TalkToUs #ITYourSpace
SBTrendZ Fashion Hub retweeted
Unfortunately yesterday was not our day. I would like to thank all Indians for supporting our team and me throughout the tournament. Thankful to PM @narendramodi for specially coming to the dressing room and raising our spirits. We will bounce back!






















