CuriousMaanu (@curiousmaanu) profile picture

curious about diverse perspectives. Left Ideology❤️❤️ 🧠 Areas of Interest Politics • Economics • AI • Cinema • Sociology

Joined December 2022
Photo by CuriousMaanu (@curiousmaanu)Photo by CuriousMaanu (@curiousmaanu)Photo by CuriousMaanu (@curiousmaanu)Photo by CuriousMaanu (@curiousmaanu)Photo by CuriousMaanu (@curiousmaanu)Photo by CuriousMaanu (@curiousmaanu)Photo by CuriousMaanu (@curiousmaanu)Photo by CuriousMaanu (@curiousmaanu)Photo by CuriousMaanu (@curiousmaanu)Photo by CuriousMaanu (@curiousmaanu)
ട്രമ്പ് ന് വമ്പൻ തിരിച്ചടിയേറ്റപ്പഴേക്കും പോർട്ഫോളിയോ 4% ⬆️
26
കാപ്പ കേസ് പ്രതിക്ക് ജയിലിൽ സത്യപ്രതീജ്ഞ ചെയ്യാൻ അവസരം ഉണ്ടാക്കി കൊടുത്ത സതീശൻ സർക്കാരിന് പക്ഷേ, സമരം ചെയ്ത വിദ്യാർത്ഥികളെ സസ്‌പെൻഡ്‌ ചെയ്ത് പരീക്ഷ എഴുതാൻ സമ്മതിക്കാതെ ശിക്ഷിക്കുന്നത് നോക്കി നിൽക്കുന്നു. ക്രിമിനലുകൾക്ക് അഴിഞ്ഞാടാം, വിദ്യാർത്ഥികൾ സമരം ചെയ്യാൻ പാടില്ല- പുതിയ കേരളമാണ്. #RightToProtest #StandWithKaladyStudents
3
4
124
കേന്ദ്രത്തിൽ മോഡിക്ക് പ്രിയങ്കരനായിരുന്നു ധർമെന്ദ്ര പ്രധാൻ; അയാളെ വരെ പുറത്താക്കാൻ വിദ്യാർത്ഥി പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടേൽ, പോയാൽ പോട്ട് പുല്ലെന്ന് പറയുന്ന അവസ്ഥയിലാണ് കേരളത്തിലെ മോഡിയെന്ന് റോജി മന്ത്രി മനസിലാകുന്നത് നല്ലതാവും
2
7
17
303
CuriousMaanu retweeted
Even the inquiry report by a Congress-affiliated Syndicate member reportedly finds the 16 suspended students innocent. Yet the RSS appointee, VC and Congress Higher Education Minister continue pushing the same narrative🤡 @tncpim @cpimlliberation #RightToProtest
A symbolic protest over inadequate theatre lighting was turned into a false story of the VC’s “funeral”, a narrative repeated by Congress minister Roji M John. 16 students remain suspended, and their right to write exams is now under threat. #RightToProtest #RightToDissent
1
8
11
269
In Delhi, Congress condemns the suppression of student protests. In Congress-ruled Kerala, students protesting against the Sangh Parivar agenda and demanding basic university facilities face suspension. #RightToProtest #StandWithKaladySFIStudents
In Delhi, Congress condemns the suppression of student protests. In Congress-ruled Kerala, students protesting against the implementation of the Sangh Parivar agenda and demanding basic university facilities are facing suspension. What explains this double standard? If you truly believe in the democratic values you defend in Delhi, ensure that your own government in Kerala upholds those same principles. @SoniaGandhi @kharge @RahulGandhi @priyankagandhi @AICCMedia Across India, Congress and other opposition parties are protesting against the RSS-BJP’s attempts to capture democratic institutions. When students protesting in Delhi face police action, Congress leaders rightly condemn the suppression of democratic rights. But in Congress-ruled Kerala, SFI students protesting against the implementation of the Sangh Parivar agenda and demanding basic university facilities are facing suspension and exclusion from examinations. For years, the SFI and the previous LDF government strongly resisted the Governor’s attempts to influence university administration and appointments, even fighting legal battles to prevent the Sangh Parivarisation of higher education. Now, under the Congress government, Sangh Parivar-linked appointments have become a major controversy, while the government is accused of accommodating the Governor’s agenda. At Sree Sankaracharya University of Sanskrit, Kalady, 16 SFI students were suspended following a protest in August. What is even more disturbing is the propaganda surrounding the protest. Students say their street play concerned defective theatre equipment, not a symbolic funeral of the Vice-Chancellor. Yet the university authorities portrayed it as a mock funeral and accused students of assault. The students reject these allegations and accuse the Higher Education Minister of reinforcing this false narrative, which has circulated through mainstream media, damaging public perceptions of their protest. More than two months later, the students remain suspended. The university even challenged a High Court order provisionally allowing them to write examinations and succeeded on procedural grounds. And the Congress government, instead of addressing the controversy, has distanced itself by claiming it has no role in the university’s disciplinary decisions. This is not merely about 16 students or their examinations. It concerns the treatment of organised resistance to the Sangh Parivar agenda within Kerala’s universities. Allegations of misconduct can be investigated fairly. But disputed accusations and disciplinary powers must not become instruments for suppressing democratic protest. If Congress defends the right to protest against the RSS-BJP in Delhi, those same democratic principles must apply in Kerala, where Congress itself holds power. Or are you allowing V.D. Satheesan to align with the BJP's agenda in Kerala simply to counter the left parties? #StopSaffronisation #SaveCampusDemocracy #StandWithSFI #RightToProtest #SaveKaladyStudents
5
8
148

6
299
CuriousMaanu retweeted
കാലടി സർവകലാശാലയിലെ സംഭവങ്ങൾ ഇന്നലെയോ മമ്മൂട്ടിയെ കണ്ടതിന് ശേഷമോ തുടങ്ങിയതല്ല. SFI / DYFI നേതാക്കൾ കാലടി തേടി പോയിപ്പോൾ, ഗോവിന്ദൻ സോഷ്യൽ മീഡിയയിലെ ഇടതനുഭാവികളെ മൊത്തത്തിൽ ക്യാൻസൽ ചെയ്തപ്പോൾ ഓർക്കേണ്ടിയിരുന്നത് നിങ്ങളെ തേടി സംഘി വേട്ടക്കാർ വരുമ്പോൾ നിങ്ങൾ തോളത്ത് കൈയിട്ട് +
1
13
44
1,513
പനി പിടിച്ചു സൈഡ് ആയി നിൽക്കാണെന്ന് swiggy/zomato/blinkit ന് മനസിലാവുന്നുണ്ടോ 🤔 ഇന്ന് എല്ലാ ഓർഡറും സെക്കന്റ്‌ ഫ്ലോർ door വരെ കൊണ്ട് തന്ന്- സാധാരണ താഴെ എത്തിട്ട് വിളിക്കലായിരുന്നു പരിപാടി. ഫോണിലൂടെ മാത്രേ പനി ആണെന്ന് പറഞ്ഞിട്ടുള്ളൂ- വേറെ ആളുകളോട് സംസാരിച്ചത് ഈ apps എല്ലാം കേൾക്കുന്നുണ്ടോ 🤔 അതല്ലാതെ വേറെ ഒരു രൂപത്തിലും സെർച്ച്‌ പോലും ചെയ്തില്ലല്ലോ.
1
5
496
Trick or treat നെ പറ്റി അറിയുന്നത് 10-15 വർഷം മുന്നേ “അക്കര കാഴ്ചകൾ” എന്ന വെബ് സീരീസ് കണ്ടപ്പോഴാണ്. അന്ന് യൂട്യൂബിൽ സുലഭം അല്ലായിരുന്നു ഇത് - ഇന്റർനെറ്റിന്റെ അനന്ത സാധ്യതകൾ ഉപയോഗിച്ച് ആയിരുന്നു കണ്ടിരുന്നത്. അമേരിക്കയെ മലയാളി ജീവിതങ്ങളെ പറ്റിയുള്ള നല്ലൊരു അനുഭവമാണ് അത് തന്നിരുന്നത്- ഈ എപ്പിസോഡിലാണ് trick or treat ന്റെ കോമഡി വരുന്നത് youtu.be/Y4dpwcZaGVM?si=wx_-…
1
160
ദിലീപ്, സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ -ഇവരുടെ സിനിമ ഒന്നും കുറച്ചു കാലമായി കാണാറില്ല - ആ ലിസ്റ്റിലേക്ക് ഒരാൾ കൂടി അങ്ങനെ വന്നു
18
4
138
25,722
CuriousMaanu retweeted
ചായ സൽക്കാരത്തിന് പോയവർ അറിയാൻ
1
4
9
413
CuriousMaanu retweeted
മമ്മൂട്ടി വിഷയത്തിൽ ഇത് വരെ ഒന്നും എഴുതാത്തതിൻ്റെ കാരണം വേറെ വലിയ കാര്യങ്ങൾ ഈ ഭൂമി മലയാളത്തിൽ നടക്കുന്നുണ്ടല്ലോ എന്ന് കരുതിയാണ് .പക്ഷേ പാർട്ടി നേതാക്കൾ തങ്ങൾക്ക് അങ്ങേര് എന്തോ ഉപദേശം തന്നു , കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ എന്തൊക്കെ തിരുത്തൽ വേണം എന്ന് നിർദ്ദേശിച്ച് എന്നൊക്കെയുള്ള തള്ളൽ കണ്ടത് കൊണ്ടാണ് ഇത്രേം ഒന്ന് പറയാം എന്ന് കരുതിയത്. സഖാവ് റഫീക്ക് ഇട്ട പോസ്റ്റ് കണ്ടിരുന്നു .അദ്ദേഹത്തിന് മമ്മൂട്ടി കാണിച്ച വൃത്തികേട് മാപ്പ് നൽകാൻ കഴിയുന്ന വിഷയമാണ് .പക്ഷേ ഇത് റഫീക്ക് സഖാവും മമ്മൂട്ടിയും തമ്മിൽ നടന്ന വ്യക്തിപരമായ വിഷയം മാത്രമല്ല മറിച്ച് പാർട്ടിയിൽ ഒരു സ്ഥാനം വഹിക്കുന്ന വ്യക്തിയും അതിനു പുറത്ത് ഉള്ള ഒരു വ്യക്തിയും തമ്മിൽ ഉള്ള വിഷയമാണ് .അത് കൊണ്ട് തന്നെ റഫീക്ക് സഖാവ് മാപ്പ് നല്കി എന്ന് വാദം പ്രസക്തമേയല്ല. പരസ്യമായി അപമാനിച്ചതിന് രഹസ്യമായി വീഡിയോ കോൾ വിളിച്ച് മാപ്പ് പറയുന്നത് ഒരു പരിഹാരമല്ല . അദ്വാനിയുടെ biography പ്രകാശനം ചെയ്ത് അത് ഇന്ത്യയുടെ സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ scenario reflect ചെയ്യുന്നു എന്ന് മൊഴിഞ്ഞപ്പോൾ , വിളക്ക് കൊളുത്തി സാക്ഷാൽ നരേന്ദ്ര മോദിയുടെ അഭിനന്ദനം ഏറ്റു വാങ്ങിയപ്പോൾ , ഉള്ളി സുരയുടെ മോളുടെ കല്യാണത്തിന് സാന്നിധ്യം അറിയിച്ചപ്പോൾ ഒട്ടകം ഗോപാലകൃഷൻ്റെ തോളിൽ കൈയിട്ട് ചേർത്തു പിടിച്ചപ്പോൾ ഒന്നും പോകാത്ത integrity റഫീക്ക് സഖാവിന് ഒപ്പം നിൽക്കുമ്പോൾ നഷ്ടപ്പെടും എന്ന് പറഞ്ഞപ്പോൾ തന്നെ അയാളുടെ തനി നിറം എല്ലാർക്കും തിരിച്ചറിയേണ്ടത് ആയിരുന്നു . മമ്മൂട്ടിയിൽ നിന്നും ഉപദേശം സ്വീകരിച്ചു എന്നൊക്കെയുള്ള സ്റ്റേറ്റ്മെൻ്റ് വായിച്ചിട്ട് തൊലി പൊളിയുന്നു .ലക്ഷക്കണക്കിന് സാദാ പ്രവർത്തകരുടെ അർപ്പണവും രക്തസാക്ഷിത്വവും ഈ opportunist nu മുകളിൽ ആണ് എന്ന് നേതാക്കൾക്ക് തോന്നുന്നുണ്ട് എങ്കിൽ 'കഷ്ട്ടം ' എന്ന് മാത്രമേ പറയാനുള്ളൂ... Reena Philip M
5
25
755
ദൈവ വിശ്വാസികളുടെ ഭക്തി കൂട്ടുക എന്നൊരു ടാസ്ക് ഗംഭീരമായി ചെയ്യുന്നുണ്ട് ഇപ്പോഴത്തെ UDF ഭരണകൂടം: നിർഗുണരായ മന്ത്രിമാരും,അവരുടെ വകുപ്പും സംവിധാനങ്ങളും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യില്ല എന്ന് ഉറപ്പ് വരുത്തുന്നുണ്ട്; ആകെയുള്ള രക്ഷ അപ്പോ ആരായി?
1
1
10
1,059
CuriousMaanu retweeted
എടപ്പാൾ ഓട്ടത്തിന് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം നൽകിയ റോജി.. അഭിനന്ദനങ്ങൾ ..
8
21
1
126
2,136
പുതിയ സിനിമ ഇറങ്ങുന്നതിനു മുമ്പ് റോഡ് നന്നാക്കാൻ ഇറങ്ങുന്ന നടനെ പോലെയുള്ള ഉടായിപ്പ് ആണോ മഹാനടന്റെ അടുത്തുന്നു ഉണ്ടായത് 🤔
5
168
സിനിമയിലെ താരപദവി പാർട്ടിക്കുള്ളിൽ ആരെയും വിമർശനാതീതനാക്കുന്ന ലൈസൻസല്ല. സാധാരണക്കാരന്റെ മുന്നിൽ വകതിരിവില്ലാത്ത അഹങ്കാരവും ധാർഷ്ട്യവും; അധികാരക്കസേരയിലിരിക്കുന്നവന്റെ മുന്നിലെത്തുമ്പോൾ നട്ടെല്ല് വളച്ച് വിനീതവിധേയനാകുന്ന നിലപാടും - ഇതിനെ വ്യക്തിത്വമെന്നല്ല, വേറെ പലതുമാണ്. മമ്മൂട്ടിയുടെ ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യാൻ പോലും ധൈര്യമില്ലാതെ, താരപ്രഭയ്ക്കുമുന്നിൽ പാർട്ടി അണികളെ മറക്കുന്ന നേതാക്കളാണ് അതിലേറെ അപഹാസ്യർ. നാണക്കേട് ഉണ്ടാക്കി വെക്കല്ലേ നേതാക്കളെ
18
455
CuriousMaanu retweeted
പൊതിസമൂഹമദ്ധ്യത്തിൽ ഒരു സഖാവ് അപമാനിക്കപ്പെടുമ്പോൾ നോവുന്നത് ആ സഖാവിന് മാത്രമല്ല,അനേകായിരം മറ്റ് സഖാക്കൾക്ക് കൂടിയാണ്.അതൊരു തീരാ നോവായി മനസ്സിൽ കിടക്കും ഇടക്കിടക്ക്തികട്ടി വരും.അപമാനിച്ചത് ഏത് മഹാനായാലും അയാൾ എത്ര മഹത്വവൽക്കരിക്കപ്പെട്ടാലും സ:ഓമനക്കുട്ടൻ സ: റഫീഖ് അങ്ങിനെ എത്രപേര്
1
3
41
നല്ലപോലെ ഒരു കാര്യം ചെയ്യാൻ ശേഷിയുള്ള ഒരെണ്ണമില്ല ഭരണത്തിൽ; ആ കുറവ് മറച്ചു വെക്കാൻ, ഓരോ കള്ള പ്രചരണങ്ങൾ ഉണ്ടാക്കി സഖാക്കളുടെ തലയിൽ ഇടണം; അത് പൊട്ടിയാലും ലാഭമാണ് UDF ന് കാരണം - ഒന്നിനും കൊള്ളാത്ത വാഴകൾ ആണെന്ന ചർച്ച വരില്ലെല്ലോ. കുട്ടികൾക്ക് ഭക്ഷണം കിട്ടിയില്ല, മെഡൽ തികഞ്ഞില്ല എന്നതൊക്കെ ഈ കോലാഹലത്തിൽ മുങ്ങിപ്പോയെല്ലോ- വോട്ട് ചോരി നടത്തി അർഹത ഇല്ലാത്ത സ്ഥാനത്ത് കേറിയിരിക്കുന്ന എല്ലാത്തിനും ഇതൊക്കെയേ ചെയ്യാൻ പറ്റൂ
സഖാക്കളുടെ തലയിൽ കെട്ടിവെക്കാൻ ഒരു കൊങ്ങി ചെയ്തത്. ഫ്യൂസ് ഊരിയത് പോലെ. ഈ കഞ്ഞിക്കുഴികളെ കരുതി ഇരിക്കുക.
1
5
147