git_blame (@git4m) header
git_blame (@git4m) profile picture
Joined April 2025
Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)
git_blame retweeted
Profitable industry PSUs in Keralam: 2015–16 (UDF): 8 2025 (LDF): 27 + DPIIT Top Achiever in business reforms, 2 years running under LDF✌️ Organ Transplant Institute സ്വന്തം പേരിൽ ആക്കിയ ആള് തന്നെ പറയണം 😂 Keralam will definitely overcome these fake campaigns as well ‼️😌
6
10
167
git_blame retweeted
Japan’s deadlist monster is here! #GodzillaMinusZero #japan #godzilla
26
390
41,609
git_blame retweeted
1 MDMA🤣 2 ഇന്ത്യ ഒരു മുന്നണിയാണ്. അല്ലാതെ കോൺഗ്രസിന്റെ നെപ്പോകിഡ് രാജാവ് ഒറ്റയ്ക്ക് ഉണ്ടാക്കിയതല്ല. അവിടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കൃത്യമായി റെപ്രസന്റേഷൻ ഉണ്ട്. പിന്നെ കേരളത്തിൽ കൊങ്ങികൾ സംഘികളുടെ മൂട് താങ്ങാൻ പോയാൽ കോൺഗ്രസ് ബിജെപി ഡീൽ എന്ന് മുഖത്ത് നോക്കി തന്നെ പറയും.
1
3
4
109
git_blame retweeted
I wonder who will win the US Elections. Red or Blue?
75
1,380
76
9,223
91,777
git_blame retweeted
Wow. Wow. Wow! Constitutional courts making us very, very proud! BIG CLAPS! 👏🏼👏🏼👏🏼
"Political activities like dharna, hunger strikes and practices like Sathyagraha have no place in a Constitutional democracy," says Kerala High Court, quoting a 2017 precedent. HC says students indulging in such activities in an educational institution are liable to be expelled. HC makes these observations while setting aside a single bench's interim order which had allowed 16 suspended students of Sree Sankaracharya Sanskrit University to appear for semester exams.
200
1,334
26
6,230
84,133
git_blame retweeted
Com @MABABYCPIM When you are shaking hands with @INCIndia leaders like @RahulGandhi and @kharge make your you wear gloves because they hand SFI students’ blood on their hands. You have no issues on that it seems
4
10
281
git_blame retweeted
Replying to @SoniaGandhi
@SoniaGandhi @kharge @RahulGandhi @priyankagandhi @AICCMedia Have Congress’s national leaders given V.D. Satheesan a free hand to accommodate the RSS-BJP agenda in Kerala, as long as it helps him target the Left? Is this the politics Congress now stands for? How do you reconcile your national stand against the BJP with what is happening in Kerala?
From the looks of it, @rojimjohn is treating Kerala's higher education sector as a gift to the RSS. The Akhila Bharatiya Rashtriya Shaikshik Mahasangh (ABRSM) is one of the RSS's key affiliated organisations.The claim about these appointments comes from their own page. #CongRSS
5
10
104
git_blame retweeted
From the looks of it, @rojimjohn is treating Kerala's higher education sector as a gift to the RSS. The Akhila Bharatiya Rashtriya Shaikshik Mahasangh (ABRSM) is one of the RSS's key affiliated organisations.The claim about these appointments comes from their own page. #CongRSS
22
5
66
1,805
രാഹുൽ എന്തിന് ഇടക്കിടക്ക് പട്ടായ പോകുന്നു എന്ന് ചോദിച്ചവരുടെ നെറുകയിൽ ആണി അടിച്ചു കൊണ്ട് ഈ മാസം അമേരിക്കയിലേക്ക് 🔥 🔥
2
3
1
11
219
git_blame retweeted
എന്റെയും, ചേട്ടന്റെയും ശബ്ദം ഒരു പോലിരിക്കുന്നു എന്ന് പറഞ്ഞപോലെയാണിവർ.. മൂന്ന് പേർക്കും സാമ്യതകൾ ഒട്ടേറെ... മൂന്ന് പേരുടെയും ലക്ഷ്യം ഒരു പോലെ.., പച്ച മലയാളത്തിൽ പറഞ്ഞാൽ, ക്രിസംഘികൾ.
8
36
446
git_blame retweeted
Congress says protest is a democratic right in Delhi. Will its UDF government honour that for Kerala's students? 18 futures hang in the balance. #RightToProtest #RightToDissent #JusticeForStudents @SfiDelhi @Sfikerala_ @MaharajasSfi
9
18
361
git_blame retweeted
If the Kalady VC was assaulted, let the court say so. If the inquiry panel member is right that there was no attack, why are students still suspended? The UDF minister owes Kerala an answer. Backing suspensions before facts are settled isn't governance. #Kalady #RightToProtest #RightToDissent #JusticeForStudents @SfiDelhi @Sfikerala_ @MaharajasSfi
12
18
275
git_blame retweeted
ഡൽഹിയിൽ ജനാധിപത്യത്തിന് വേണ്ടി വാദിക്കുമ്പോൾ, കേരളത്തിൽ വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ഇരട്ടത്താപ്പാണ്! ​പ്രതിഷേധിക്കാനുള്ള അവകാശം രാഷ്ട്രീയ സൗകര്യങ്ങൾക്കനുസരിച്ച് മാറാനുള്ളതല്ല. കേരളത്തിൽ ശബ്ദമുയർത്തിയ ആ 18 വിദ്യാർത്ഥികൾക്ക് നീതി ലഭിച്ചേ തീരൂ. ​ജനാധിപത്യം എല്ലായിടത്തും ഒരേപോലെ സംരക്ഷിക്കപ്പെടണം. ✊ #RightToProtest #RightToDissent #JusticeForStudents @SfiDelhi @Sfikerala_ @MaharajasSfi
8
9
242
git_blame retweeted
ദേശീയ തലത്തിൽ സംഘപരിവാറിനെതിരെ പോരാടാൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്യുമ്പോൾ, കേരളത്തിൽ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്താൻ ബി.ജെ.പിക്കൊപ്പം നിൽക്കുകയാണോ കോൺഗ്രസ് സർക്കാർ? അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ബി.ജെ.പി 'തീവ്രവാദികൾ' എന്ന് വിളിക്കുമ്പോൾ, കോൺഗ്രസ് മന്ത്രി റോജി എം ജോൺ വിളിക്കുന്നത് 'അപരിഷ്കൃതർ' എന്നാണ്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ വേട്ടയാടുന്നതിൽ ഇവർക്കിടയിൽ എന്താണിത്ര ഐക്യം? അടിച്ചമർത്തലുകൾക്കെതിരെ വിദ്യാർത്ഥികൾക്കൊപ്പം! #RightToProtest #RightToDissent #JusticeForStudents @SfiDelhi @Sfikerala_ @MaharajasSfi
5
4
7
219
git_blame retweeted
കേരളത്തിലെ സർവ്വകലാശാലകളിൽ കോൺഗ്രസ്-സംഘപരിവാർ അച്ചുതണ്ട് പ്രവർത്തിക്കുന്നുവെന്ന് സ്വതന്ത്ര ഗവേഷകൻ ഗോപകുമാർ മുകുന്ദൻ. പുറമെ ചിരിക്കുകയും ഉള്ളിൽ ജനാധിപത്യ സ്വരങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയകൂട്ടുകെട്ടിനെതിരെ.... #righttoprotest #righttodissent
2
6
13
718
ഇതിന്റെ ചോട്ടിൽ അയ്യപ്പൻ സംഘിയാണോ എന്ന് ചോദിച്ച ടീമിനോടാണ് അയ്യപ്പൻ സംഘിയല്ല But ഈ പരിപാടി സംഘികളുടേതായിരുന്നു
പണ്ടും വിധേയത്വം സംഘികളോടാണ്. വളയാൻ പറഞ്ഞാൽ മുട്ട് മടക്കും... 😂😂 ക്രിസംഘി
4
6
50
1,066
git_blame retweeted
King Ghidorah's evolving into the second form. #GodzillaMinusZero
18
257
12
3,791
235,268
git_blame retweeted
സത്യം പറഞ്ഞ് കുഞ്ഞാലിക്കുട്ടി..
8
14
864
git_blame retweeted
റോജി എം ജോൺ മൊത്തത്തിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം ആർ.എസ്.എസ്. ന് എഴുതിക്കൊടുക്കും എന്നാണ് തോന്നുന്നത്. അഖിൽ ഭാരതിയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ (ABRSM) എന്നത് ആർ. എസ്.എസ് ന്റെ പ്രധാന സംഘടനകളിൽ ഒന്നാണ്. അവരുടെ പേജിൽ വന്ന പോസ്റ്റാണ്. കേരളത്തിലെ രണ്ട് പ്രധാന എഞ്ചിനീയറിങ് കോളേജിൽ കോൺഗ്രസ്സ് സർക്കാർ പ്രിൻസിപ്പാൾ മാരായി നിയമനം കൊടുത്തിരിക്കുന്ന ഈ രണ്ടു പേർ ആർ.എസ്.എസ് കാർക്കാണ് എന്നാണ് അവരുടെ പേജ് പറയുന്നത്. ബന്ധപ്പെട്ടവർ ഇതുവരെ നിഷേധിക്കാത്ത സ്ഥിതിക്ക് വസ്തുത ആണെന്ന് കരുതാം. കേരളത്തിലെ ജനങ്ങളുടെ മാൻഡേറ്റ് കോൺഗ്രസ്സ് പാർട്ടിക്കാണ്. കോൺഗ്രസുകാർക്കുള്ള ജനങ്ങളുടെ വോട്ട് ആർ.എസ്.എസ് കാർക്ക് അവരുടെ നയം നടപ്പിലാക്കാനുള്ളതല്ല.കേരളം അതിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യും, #righttoprotest #righttodissent
11
25
807
git_blame retweeted
റോജി എം. ജോണിന് ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നു! മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളുടെ ചോദ്യങ്ങളിൽ നിന്ന് ഭയനോടിയ റോജി, ഇപ്പോൾ ഇതാ അതിൻ്റെ പേരിൽ എടുപ്പിച്ച് കേസിൽ കോൺവെക്കേഷനിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ വിദ്യാർത്ഥിയെ തന്നെ അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുന്നു. കോൺവെക്കേഷനിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ പറ്റി വാചാലരായവർക്ക് ഇനി എന്താണ് പറയാനുള്ളത്? കോൺവെക്കേഷൻ പങ്കെടുത്ത് സർട്ടിഫിക്കറ്റ് വാങ്ങിയ കരുനാഗപ്പള്ളി സ്വദേശി ആദിലിനെ പോലീസ് അറസ്റ്റ് ചെയ്തു എറണാകുളത്തിന് കൊണ്ടുപോയിരിക്കുകയാണ്. വിദ്യാർത്ഥികളെ ഇങ്ങനെ ദ്രോഹിക്കാൻ മാത്രം എന്തിനാണ് കേരളത്തിന് ഇങ്ങനെ ഒരു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി? ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വേട്ടയാടുന്ന സംഘപരിവാരും കേരളത്തിലെ കോൺഗ്രസും തമ്മിൽ എന്താണ് വ്യത്യാസം? അധികാരത്തിൻ്റെ അഹങ്കാരത്തിൽ ഭാന്ത്രനായ ഈ മന്ത്രി കേരളത്തിന് അപമാനം! #righttoprotest #righttodissent #JusticeForStudents
16
57
1,042