𓃠Bell (@Cat__Bell) header
𓃠Bell (@Cat__Bell) profile picture

━╬▶︎ •၊၊||၊|။||||။ @thnzz786 ━╬٨ـﮩﮩ❤٨ـﮩﮩـ╬━

മധുരത്തെരുവ്
Joined August 2019
Photo by 𓃠Bell (@Cat__Bell)Photo by 𓃠Bell (@Cat__Bell)Photo by 𓃠Bell (@Cat__Bell)Photo by 𓃠Bell (@Cat__Bell)Photo by 𓃠Bell (@Cat__Bell)Photo by 𓃠Bell (@Cat__Bell)Photo by 𓃠Bell (@Cat__Bell)Photo by 𓃠Bell (@Cat__Bell)Photo by 𓃠Bell (@Cat__Bell)Photo by 𓃠Bell (@Cat__Bell)
തൊട്ടുണർത്താൻ കാത്തിരിക്കുന്ന ആ കടന്നൽകൂട്ടത്തിന് പിന്നിൽ ചിലപ്പോൾ ആരും കാണാത്ത കണ്ണീരിന്റെ ആഴക്കടലായിരിക്കാം, അതുമല്ലെങ്കിൽ അത്രമേൽ മധുരമുള്ള തേൻകൂടായിരിക്കാം.. ​മിണ്ടാതിരിക്കുമ്പോഴും ഓരോ മനുഷ്യനും ഓരോ വലിയ പുസ്തകമാണ്.. മനസ്സറിഞ്ഞ് ഒന്നു തുറന്നു വായിക്കാൻ തയ്യാറുള്ള ഒരു നല്ല വായനക്കാരനെ കാത്തിരിക്കുന്ന പുസ്തകം... ¡.
കേൾക്കാൻ കൊതിക്കുന്ന കഥകൾ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുണ്ട് | ഓരോ മനുഷ്യനും കഥകളുറങ്ങിക്കിടക്കുന്ന കടന്നല്‍ക്കൂടാണത്രെ ! ഒന്ന് തൊട്ടാൽ മതി, കടന്നൽ ഇളകി വരുന്നത് പോലെ കഥകൾ കൂട്ടമായി വരുന്നത് കാണാം |
6
1
24
707
പിടയുന്ന മനസ്സിന് കാവലായി ഞാനെന്റെ ഓർമ്മകളെ വെക്കാം... പെയ്യുവാൻ വിതുമ്പുന്ന വിചാരങ്ങളിൽ ഒരു തണുത്ത മഴത്തുള്ളിയാവാം... ​ഒന്നു കണ്ണടച്ചു കേൾക്കൂ.. ആ അസ്വസ്ഥതകളൊക്കെയും പതുക്കെ പെയ്തൊഴിയട്ടെ❤️
എന്തോ....! മനസ്സ് കിടന്നു പിടയ്ക്കുന്നു.
5
2
32
799
ജനലരികിൽ പെയ്യുന്ന ഈ മഴത്തുള്ളികൾ ഓരോന്നും നിന്നോടുള്ള എന്റെ പ്രണയത്തെയാണ് ഓർമ്മിപ്പിക്കുന്നത്... ​തണുത്ത കാറ്റും തുള്ളിക്കൊരുകുടം മഴയും മനസ്സിൽ നിന്റെ ഓർമ്മകളെ മാറോടണയ്ക്കുമ്പോൾ ഈ രാവിൻ ശാന്തതയിലും ഞാൻ അറിയുന്നതൊന്നു മാത്രം നിന്നോടുള്ള പ്രണയത്തിന്റെ നിശബ്ദ സംഗീതം... ​മനോഹരമായ കനവുകൾ പെയ്യുന്ന സുന്ദരമായൊരു രാത്രി ആശംസിക്കുന്നു. ​പ്രണയമഴടെ സംഗീതത്തിൽ നിന്നെ ഓർത്ത്....!!
12
2
47
1,094
CJP Supporters surrounded a female journalist, touched her inappropriately, heckled and harassed her.
1,681
10,721
545
25,080
1,662,346
Replying to @Cat__Bell
വിരലുകൾ കോർത്തുപിടിക്കും മുൻപേ ഹൃദയം കൊണ്ട് ഒന്നായവർ... വിധിപോലും തോറ്റുപിന്മാറുന്ന ഒരൊറ്റ നിഴലിൻ പുണ്യം"
2
1
11
534
𝐕𝐞𝐫𝐲 𝐕𝐞𝐫𝐲 𝐌𝐨𝐫𝐧𝐢𝐧𝐠𝐳𝐳 𝗕𝗲𝗹𝗹 ♥️
4
2
23
1,104
Happy birthday @Cat__Bell
1
1
2
771
𓃠Bell retweeted
Replying to @Cat__Bell @thnzz786
🥰🍻
1
1
3
486
𓃠Bell retweeted
Replying to @Cat__Bell @thnzz786
🥰🍻
1
1
4
434
Replying to @Cat__Bell
@Cat__Bell ഹാപ്പി ബർത്ത്ഡേ
1
1
2
442
എന്റെ പ്രിയപ്പെട്ട സുഹൃത്തിന് ജന്മദിനാശംസകൾ ❤️❤️ Happy Birthday dearest bell 🩷 @Cat__Bell
3
2
20
3,033
Replying to @thnzz786 @Cat__Bell
🥳🥳🎂🎂
1
1
3
400
Replying to @thnzz786 @Cat__Bell
Happy birthday 🎂🎈
1
1
3
413
Replying to @Cat__Bell
@Cat__Bell Happy Birthday 🎉 dear 🥂
1
1
2
416
𓃠Bell retweeted
Replying to @thnzz786 @Cat__Bell
അതാ സ്നേഹം.. ☺️🥰 ഗുഡ് day both 🍻
1
1
3
342
𓃠Bell retweeted
Replying to @thnzz786 @Cat__Bell
Hbd🍻
1
1
3
347