Proletix retweeted
Bro, please sit down. Congress had no role in this.
Everything you're posting about Kerala was initiated or implemented under the LDF government.
Proletix retweeted
ഒരു മന്ത്രി പറയേണ്ട വാക്കുകളാണോ ഇത്?
UDF അധികാരത്തിലെത്തി ഇന്നു വരെ മറ്റുള്ളവരെ കുറ്റക്കാരാക്കി സ്വയം ഒഴിഞ്ഞുമാറുന്ന മന്ത്രിമാർ അല്ലാത്ത ഒരാളെ നമുക്ക് കാണുവാൻ കഴിഞ്ഞോ?
ഒരു മന്ത്രിക്ക് എന്ത് ചെയ്യാൻ കഴിയണം എന്നതിന് വിപരീതമാണ് ടീം UDF.
മാറ്റണം കേരളം ❌
നാറ്റിച്ചു കേരളം ✅
സതീശൻ പറയുന്നു നാടകം കളിച്ചതിനല്ല സസ്പെൻഷൻ എന്ന്.
റോജിജോൺ പറയുന്നു വി സി യുടെ ശവമഞ്ചമുണ്ടാക്കി നാടകം കളിച്ചതിനാണ് സസ്പെൻഷനെന്ന് നിങ്ങൾ ആദ്യം ഒരു തീരുമാനം ആക്ക്
ഉളുപ്പില്ലാതെ നുണ പറയുന്ന മഹാൻ
കമ്മീഷന്റെ പങ്കു മാതൃഭൂമിക്കു കിട്ടിയില്ല എല്ലാം മഞ്ഞരമ കൊണ്ടുപോയി
5 വർഷം കൊണ്ട് കേരളം തൂക്കി വിൽക്കും പരട്ട മേനോനും സംഘവും
Proletix retweeted
സംഘികൾ നടത്തിയ നാമജപ ഘോഷയാത്രയുടെ ഫ്ലെക്‌സിലെ അയ്യപ്പനെ മാത്രമേ ഈ കൊങ്ങിക്ക് സംഘി ആയി തോന്നിയുള്ളു,
ഇനിയും അയ്യപ്പനെ സംഘിയാക്കണമെന്ന് കൊങ്ങിക്ക് നിർബന്ധമാണെങ്കിൽ, ഞാൻ പറയും ആ പച്ച നിറത്തിൽ മാർക്ക് ചെയ്തതാണ് അയ്യപ്പനെന്ന്.
സംഘികളുടെ താങ്ങി കൊടുക്കുന്ന കുത്തിത്തിരുപ്പ് കൊങ്ങി 🙃
വിദ്യാർഥികൾക്ക് സാംസ്കാരിക കേരളത്തിന്റെ ഐക്യദാർഢ്യം
#righttoprotest
#righttodissent
#JusticeForStudents
ഡോ.സിസ തോമസ് രാഷ്ട്രീയ ദൗത്യം നിർവഹിക്കുന്നു’; കാലടി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി സാംസ്കാരിക രംഗത്തെ പ്രമുഖർ
#righttoprotest
#righttodissent
#JusticeForStudents
Proletix retweeted
ഇവിടുത്തെ നിയോ ലിബറൽ CongRSS മരയൂളക്ക് പോലും സഹിക്കുന്നില്ല LDF നടപ്പാക്കിയ പദ്ധതികൾ high command IT സെൽ ഉളുപ്പില്ലാതെ സ്വന്തം പേരിലാക്കുന്നത്.😂
Proletix retweeted
റോജി എം ജോണിനെ തുറന്നു കാട്ടുന്ന കമ്മികളുടെ എല്ലാ ട്വീറ്റിനടിയിലും കൊങ്ങികളും സംഘികളും ഒരുമിച്ചാണ് പ്രതിരോധിക്കാൻ വരുന്നത്, ഒരുപടി മുന്നിൽ സംഘികളാണ്.
ഇവന്മാർക്ക് സംഘി/കൊങ്ങി എന്നിങ്ങനെ വേർതിരിവില്ലാതെ "കൊസംഘി" എന്നോ "CongRSS" എന്നോ ഒരൊറ്റ ലേബലിൽ പ്രവർത്തിച്ചൂടെ 🙃
Proletix retweeted
കേന്ദ്രത്തിൽ മോഡിക്ക് പ്രിയങ്കരനായിരുന്നു ധർമെന്ദ്ര പ്രധാൻ; അയാളെ വരെ പുറത്താക്കാൻ വിദ്യാർത്ഥി പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടേൽ, പോയാൽ പോട്ട് പുല്ലെന്ന് പറയുന്ന അവസ്ഥയിലാണ് കേരളത്തിലെ മോഡിയെന്ന് റോജി മന്ത്രി മനസിലാകുന്നത് നല്ലതാവും
റോജി എം. ജോണിന് ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നു!
മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളുടെ ചോദ്യങ്ങളിൽ നിന്ന് ഭയനോടിയ റോജി, ഇപ്പോൾ ഇതാ അതിൻ്റെ പേരിൽ എടുപ്പിച്ച് കേസിൽ കോൺവെക്കേഷനിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ വിദ്യാർത്ഥിയെ തന്നെ അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുന്നു. കോൺവെക്കേഷനിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ പറ്റി വാചാലരായവർക്ക് ഇനി എന്താണ് പറയാനുള്ളത്?
കോൺവെക്കേഷൻ പങ്കെടുത്ത് സർട്ടിഫിക്കറ്റ് വാങ്ങിയ കരുനാഗപ്പള്ളി സ്വദേശി ആദിലിനെ പോലീസ് അറസ്റ്റ് ചെയ്തു എറണാകുളത്തിന് കൊണ്ടുപോയിരിക്കുകയാണ്.
വിദ്യാർത്ഥികളെ ഇങ്ങനെ ദ്രോഹിക്കാൻ മാത്രം എന്തിനാണ് കേരളത്തിന് ഇങ്ങനെ ഒരു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി? ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വേട്ടയാടുന്ന സംഘപരിവാരും കേരളത്തിലെ കോൺഗ്രസും തമ്മിൽ എന്താണ് വ്യത്യാസം?
അധികാരത്തിൻ്റെ അഹങ്കാരത്തിൽ ഭാന്ത്രനായ ഈ മന്ത്രി കേരളത്തിന് അപമാനം!
#righttoprotest
#righttodissent
#JusticeForStudents
Proletix retweeted
Roji M John, is protest a Congress monopoly?
16 suspended at SSUS. Two more at Maharaja’s.
Defending democracy in Delhi while treating dissent in Kerala like a crime? That's straight out of the Sangh playbook.
#righttoprotest #righttodissent
Proletix retweeted
വിസിക്ക് പദവിയുണ്ട്, മന്ത്രിക്ക് അധികാരമുണ്ട്, കേരളത്തിലെ UDF മന്ത്രിസഭക് ഒന്നടങ്കം സംഘപരിവാർ വിധേയത്വം ഉണ്ട്.
ആവശ്യം ഉന്നയിച്ച് ചോദ്യം ചെയ്ത വിദ്യാർത്ഥികൾക്ക് കിട്ടിയതു മന്ത്രി വക സസ്പെൻഷനും uncivilised വിളിയും, സൈബർ നിരയുടെ ആക്രോശം
#righttoprotest
#JusticeforKaladyStudents
ഒരു പ്രതിഷേധ നാടകം നടത്തിയതിന് വിദ്യാര്‍ഥികള്‍ക്ക് ഇത്രയും നീണ്ട സസ്പെൻഷൻ കൊടുക്കേണ്ട കാര്യം എന്താണ്?അവരെ പരീക്ഷ എഴുതാന്‍ സമ്മതിക്കാത്തത് എന്തേ?
#righttoprotest
#righttodissent
Proletix retweeted
"കുറഞ്ഞു പോയി, എങ്കിലും തൃപ്തരാണ്"
പണ്ട് സ്വാതന്ത്ര സമരകാലത്ത് സമര പോരാളികളെ ബ്രിട്ടീഷ് ഗവണ്മെന്റ് കൊല്ലാകൊല ചെയ്തപ്പോൾ സവർക്കറടക്കമുള്ള ഷൂ നക്കികൾ ഇതുപോലെയാണ് പ്രതികരിച്ചത്.
ഇവൻ സവർക്കറിന്റെ ചോരയാണെന്ന് തോന്നുന്നു, അതേ ഭാഷ അതേ സ്വഭാവം 🙃
































